ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഈയൊരു കാലഘട്ടത്തിൽ ചെറുപ്പക്കാരിൽ ആണ് കൂടുതലും നടുവേദനയും അതുപോലെതന്നെ കഴുത്ത് വേദനകളും കൂടുതൽ കണ്ടുവരുന്നത്.. അത് അവരുടെ തുടർച്ചയായിട്ടുള്ള വർക്കുകൾ കാരണമാണ്.
അവർക്ക് ഈ ഒരു സ്ട്രെയിൻ വന്നിട്ട് അതൊരു വേദന ആയിട്ട് മാറുന്നത്.. ഇതിൻറെ പിന്നിലുള്ള പ്രധാന റിസ്ക് ഫാക്ടറുകൾ എന്നു പറയുന്നത് പ്രോപ്പർ ആയിട്ട് ഉള്ള പോസ്റ്ററുകൾ ഒന്നും മെയിന്റയിൻ ചെയ്യാതെ കുറെ സമയത്തേക്ക് അവർ ജോലി ചെയ്യുന്നത് കാരണം ആണ് ഈ പറയുന്ന സ്ട്രെസ്സ് അതുപോലെ.
തന്നെ സ്ട്രെയിൻ തുടങ്ങിയവ കൂടിയിട്ട് അത് നമ്മുടെ നട്ടെല്ലിലേക്കാണ് കൂടുതലും ബാധിക്കുന്നത്.. അതായത് മസിലുകളിൽ നിന്ന് നട്ടെല്ലിലേക്ക് പോയിട്ടാണ് അവിടെ വേദനകളും മറ്റു ബുദ്ധിമുട്ടുകളും ഉണ്ടാകുന്നത്.. ഇന്ന് ഈ വീഡിയോയിലൂടെ ഡിസ്കസ് ചെയ്യുന്നത് നമ്മൾ എങ്ങനെയാണ്.
നമ്മുടെ ജോലി ചെയ്യുന്നതിൽ സിറ്റിംഗ് പൊസിഷൻ മെയിൻറ്റയിൻ ചെയ്യേണ്ടത് എന്നുള്ളതിനെക്കുറിച്ച് ആണ്.. ഇന്ന് പലർക്കും വീട്ടിലിരുന്ന് വർക്ക് ആയതുകൊണ്ട് തന്നെ പലർക്കും കംഫർട്ടബിൾ ആയിട്ടുള്ള രീതിയിൽ ഒക്കെ ഇരുന്നിട്ടാണ് പലരും വർക്ക് ചെയ്യുന്നത്.. ഇത്തരത്തിൽ ചെയ്യുന്നത് വഴി.
നമുക്ക് അതിൻറെ റിസ്ക് ഫാക്ടറുകൾ വളരെയധികം കൂടുന്നു.. അതായത് കഴുത്തുകൾക്ക് വേദന അനുഭവപ്പെടുന്നു അതുപോലെതന്നെ ഒരുപാട് സമയം കുനിഞ്ഞ് കമ്പ്യൂട്ടറിൽ വർക്ക് ചെയ്യുന്നു.. ഇതിലൂടെ കഴുത്തിന് ഒരുപാട് ബുദ്ധിമുട്ട് വരുന്നുണ്ട്.. അതിൻറെ കൂടെ നമ്മുടെ സ്പൈൻ ഒട്ടും പ്രോപ്പർ അല്ലാത്ത.
രീതിയിലാണ് നമ്മൾ വർക്ക് ചെയ്യുന്നത്.. ഇന്ന് പറയാൻ പോകുന്നത് ഈ പറയുന്ന റിസ്ക് ഫാക്ടറുകളെ എങ്ങനെ ഒഴിവാക്കിക്കൊണ്ട് നമുക്ക് കണ്ടിന്യൂസ് ആയിട്ട് വർക്ക് ചെയ്യാനും അതിനോടൊപ്പം തന്നെ ഇത്തരത്തിൽ ഉണ്ടാകുന്ന സ്ട്രസ്സ് അതുപോലെ.
തന്നെ സ്ട്രെയിൻ തുടങ്ങിയവർ മസിലിലേക്ക് പോകാതെ കുറക്കാൻ എന്തെല്ലാം ടിപ്സുകൾ നമുക്ക് ചെയ്യാം എന്നുള്ളതിനെ കുറിച്ചാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക..https://youtu.be/6rP9vbS12po