വളരെ സത്യമുള്ള ഒരു ശാസ്ത്രമാണ് തൊടുകുറി ശാസ്ത്രം എന്നു പറയുന്നത്.. എൻറെ അടുത്ത് ഒരുപാട് ആളുകൾ പറഞ്ഞിട്ടുള്ള കാര്യമാണ് അതായത് തിരുമേനി ഇനിയും ഒരുപാട് തൊടുകുറി ശാസ്ത്രം ചെയ്യണം കാരണം ഇതിലൂടെ പറയുന്ന ഫലങ്ങൾ വളരെയധികം ശരിയായിട്ടാണ് വരുന്നത്..
അതുകൊണ്ടുതന്നെയാണ് ഇന്നത്തെ ഈ ഒരു വിശേഷ ദിവസത്തിൽ ലോകമെമ്പാടും വിനായക ചതുർത്തി ആഘോഷിക്കുമ്പോൾ മഹാഗണപതി ഭഗവാനുമായി ബന്ധപ്പെടുത്തി ഒരു തൊടുകുറി ഫലം ഇവിടെ ചെയ്യുന്നത്.. നിങ്ങൾക്ക് ഈ വീഡിയോയിലെ ചിത്രങ്ങളിൽ കാണാൻ സാധിക്കും.
മഹാഗണപതി ഭഗവാന്റെ മൂന്ന് സാഹചര്യങ്ങളിലുള്ള ചിത്രങ്ങൾ.. അതിൽ ഒന്നാമത്തെ ചിത്രം എന്നു പറയുന്നത് സാക്ഷാൽ മഹാദേവൻ സാക്ഷാൽ ഉണ്ണി ഗണപതിയെ മാറോട് ചേർത്തുനിർത്തിയിരിക്കുന്ന ആ ഒരു ചിത്രമാണ്.. രണ്ടാമത്തെ ചിത്രം എന്നു പറയുന്നത് സാക്ഷാൽ സുബ്രഹ്മണ്യ ദേവൻ അതുപോലെ മഹാഗണപതി ഭഗവനും ചേർന്ന് ഇരിക്കുന്ന ഒരു മനോഹര ചിത്രമാണ്..
മൂന്നാമത്തെ ചിത്രം എന്നു പറയുന്നത് അമ്മ മഹാമായ സർവ്വ ശക്ത പാർവതി ദേവി തൻറെ മകനായ ഉണ്ണി ഗണപതിയെ മാറോട് ചേർക്കുന്ന മറ്റൊരു ചിത്രമാണ്.. ഈ മൂന്ന് ചിത്രങ്ങളിലേക്കും നിങ്ങൾ നല്ലപോലെ മാറിമാറി നോക്കുക.. നല്ലപോലെ നോക്കിയശേഷം കണ്ണുകൾ അടച്ച് മനസ്സ് കൂടുതൽ ഏകാഗ്രമാക്കി.
ഓം ഗണപതിയെ നമ എന്ന പ്രാർത്ഥിക്കുക.. അതിനുശേഷം മഹാഗണപതി ഭഗവാനെ ഒരു നിമിഷം മനസ്സിൽ വിചാരിക്കുക.. അതിനുശേഷം ഇവിടെ കാണിച്ചിരിക്കുന്ന മൂന്ന് ചിത്രങ്ങളിൽ നിങ്ങളെ ഏറ്റവും കൂടുതൽ ആകർഷിച്ച ഈ ഒരു ചിത്രം മാത്രം തിരഞ്ഞെടുക്കൂ എന്ന് നിങ്ങളുടെ മനസ്സ് പറയുന്ന വല്ലാത്ത.
ഒരു അറ്റാച്ച്മെന്റ് ഈ മൂന്ന് ചിത്രങ്ങൾ കാണുമ്പോൾ അതിൽ ഏത് ചിത്രത്തിനോടാണ് തോന്നുന്നത് ആ ഒരു ചിത്രം നിങ്ങൾക്ക് തിരഞ്ഞെടുക്കാവുന്നതാണ്.. അങ്ങനെ നിങ്ങൾ തെരഞ്ഞെടുക്കുന്ന ചിത്രങ്ങൾക്ക് പിന്നിൽ ചില ഫലങ്ങൾ ഉണ്ട്.. ആ ഒരു ഫലങ്ങളെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവയ്ക്കാൻ പോകുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…