ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ചില ആളുകൾ പരിശോധനയ്ക്ക് വന്നിട്ട് പറയാറുണ്ട് ഡോക്ടർ എനിക്ക് എൻറെ തല മുതൽ കാലു വരെ പ്രശ്നങ്ങൾ ആണ് എന്നുള്ള രീതിയിൽ… എന്നുവച്ചാൽ ഒന്ന് രണ്ട് പ്രശ്നങ്ങളല്ല ഇവർ പറയുന്നത് ഒരുപാട് പ്രശ്നങ്ങൾ ഉള്ളതായി പറയും..
കഴിഞ്ഞദിവസം ഒരു വ്യക്തി പരിശോധനയ്ക്ക് വന്നപ്പോൾ പറയുകയുണ്ടായി ഡോക്ടറെ എനിക്ക് വല്ലാതെ മുടികൊഴിച്ചിലുണ്ട് അത് കൂടാതെ താരൻ പ്രശ്നങ്ങളുണ്ട്.. അതുപോലെ ഒരുപാട് സ്കിൻ പ്രോബ്ലംസ് ഉണ്ട്.. അതുപോലെ തന്നെ വയർ സംബന്ധമായി ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ട്.. ഇഷ്ടപ്പെട്ട ഒരു ഭക്ഷണം.
പോലും കഴിക്കാൻ പറ്റില്ല അപ്പോഴേക്കും വയറു വന്ന വീർക്കും അല്ലെങ്കിൽ ആസിഡിറ്റി പ്രോബ്ലംസ് ഉണ്ടാവും.. അതുപോലെതന്നെ ടെൻഷൻ അതുപോലെ സ്ട്രെസ്സ് തുടങ്ങിയവ വളരെയധികം കൂടുതലാണ്.. ഉറക്കം ഒട്ടും ശരിയാകുന്നില്ല.. പ്രോസ്റ്റേറ്റ് വീക്കം ഉണ്ട്.. അതുപോലെതന്നെ മൂത്രം ഒഴിക്കുമ്പോൾ.
വല്ലാത്ത ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട് എന്നൊക്കെ പറഞ്ഞപ്പോൾ ഞാൻ അദ്ദേഹത്തോട് ചോദിച്ചു അങ്ങനെയാണെങ്കിൽ നിങ്ങൾക്ക് രണ്ടു പ്രശ്നങ്ങൾ മാത്രമല്ലേ ഉള്ളൂ എന്ന്.. പക്ഷേ അത് കേട്ടപ്പോൾ അദ്ദേഹം പറഞ്ഞു അല്ല ഡോക്ടർ എനിക്ക് ഇത്രയും പ്രശ്നങ്ങൾ ഉണ്ട് എന്ന്.. അപ്പോൾ ഞാൻ തുടർന്ന് പറഞ്ഞു കൊടുത്തു.
അങ്ങനെയല്ല നിങ്ങൾക്ക് ഒന്നാമത്തെ പ്രശ്നമായിട്ടുള്ളത് വയറ് കുടൽ സംബന്ധമായ പ്രശ്നങ്ങളാണ്.. മറ്റൊരു പ്രശ്നം എന്നു പറയുന്നത് പ്രോസ്റ്റേറ്റ് ഗ്രന്ഥിയുമായി ബന്ധപ്പെട്ടിട്ടാണ്.. ഇത് അല്ലാതെ നിങ്ങൾ മറ്റൊരു പ്രശ്നം പറഞ്ഞിട്ടില്ല.. ഈ വീഡിയോയിലൂടെ പറയാൻ ഉദ്ദേശിക്കുന്നത് നിങ്ങൾക്ക് മൊത്തം പ്രശ്നമാണ്.
എന്ന് വിചാരിച്ച് ഒരിക്കലും ഇരിക്കരുത്.. ചില അവയവങ്ങളുടെ ബുദ്ധിമുട്ടുകൾ കൊണ്ടുവരുന്ന ആഫ്റ്റർ എഫക്ട് ആയിട്ട് വരുന്ന കുറെ പ്രശ്നങ്ങൾ വരുന്നത് അങ്ങനെ നമുക്ക് തോന്നുമ്പോൾ ശരീരം മൊത്തം ബുദ്ധിമുട്ടുകളാണ് എന്ന് നമുക്ക് തോന്നും.. അപ്പോൾ എന്തൊക്കെയാണ് അല്ലെങ്കിൽ ഏതൊക്കെയാണ് എന്നുള്ളതിനെ കുറിച്ചാണ് ഇന്ന് നമ്മുടെ ഈ വീഡിയോയിലൂടെ സംസാരിക്കുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….