2021 ചെന്നൈ സിറ്റിയിൽ മുത്തൻ പേട്ട എന്നുള്ള ഒരു സ്ഥലം ഉണ്ട്.. അവിടെയാണ് 37 വയസ്സുള്ള ഗണേഷ് എന്ന ചെറുപ്പക്കാരൻ താമസിക്കുന്നത്.. ഒരു എക്സിക്യൂട്ടീവ് ജോലിയാണ് അദ്ദേഹം ചെയ്തുകൊണ്ടിരിക്കുന്നത്.. അദ്ദേഹത്തിൻറെ അമ്മയാണ് ഇന്ദു റാണി.. വയസ്സ് 67..വലിയ പ്രശ്നങ്ങൾ ഒന്നുമില്ല ഇവർ രണ്ടുപേരും തമ്മിലാണ് ജീവിക്കുന്നത്..
എന്നാൽ ഈ ഗണേഷിന്റെ അമ്മ ആറു വർഷങ്ങളായിട്ട് വളരെയധികം വിഷമത്തിലാണ്.. കാരണം ഇവരുടെത് നല്ല ജീവിതം ആയിരുന്നുവെങ്കിലും ഈ ഗണേഷിന്റെ ഭാര്യ ഇവനുമായി വഴക്കിട്ട് ഡൈവേഴ്സ് ആയി പോയി.. അതിനുശേഷം അമ്മ ഗണേഷിന് വേണ്ടി വേറെ പെൺകുട്ടിയെ.
നോക്കിക്കൊണ്ടിരിക്കുകയാണ്.. എന്നാൽ ഇയാൾക്ക് പെണ്ണ് ഒന്നും ശരിയാകുന്നില്ല.. അതുകൊണ്ടുതന്നെ വളരെയധികം വിഷമത്തിലായിരുന്നു കഴിഞ്ഞ ആറു വർഷമായിട്ട് ഈ അമ്മ.. അങ്ങനെ ഈ അമ്മ എപ്പോഴും മകനോട് പറയും തന്റെ ജീവൻ പോകുന്നതിനേക്കാൾ മുൻപ് നീ ഒരു വിവാഹം കഴിച്ച് നല്ല രീതിയിൽ ജീവിക്കുന്നത് കാണണമെന്ന്..
അങ്ങനെയാണ് 2021ൽ ബ്രോക്കർ ഒരു കല്യാണ ആലോചനയുമായിട്ട് ഇവരുടെ അടുത്തേക്ക് വരുന്നത്.. പെണ്ണിൻറെ പേര് ശരണ്യ എന്നാണ്.. വയസ്സ് 35.. അങ്ങനെ ജാതകം എല്ലാം നോക്കിയപ്പോൾ ഇവനുമായി നല്ല പൊരുത്തമുണ്ട്.. ആ പെൺകുട്ടിയുടെ ജാതകത്തിൽ എന്തോ ഒരു പ്രശ്നം ഉള്ളതുകൊണ്ട്.
ഇതുവരെയും വിവാഹം കഴിഞ്ഞിട്ടില്ല.. അതുകൊണ്ടുതന്നെ ഇത് ആദ്യവിവാഹമാണ്.. എന്നാൽ ഈ ഗണേഷിന്റേത് രണ്ടാമത്തെ വിവാഹവും ആണ്.. അതുകൊണ്ടുതന്നെ ഗണേഷ് ൻ്റെ അമ്മയ്ക്ക് ഒരുപാട് ഇഷ്ടമായി.. കാരണം എന്റെ മകൻ രണ്ടാമത്തെ വിവാഹമാണെങ്കിലും ആദ്യമായി കല്യാണം കഴിക്കുന്ന.
ഒരു പെണ്ണിനെ തന്നെ എൻറെ മകന് കിട്ടിയല്ലോ എന്ന് ഓർത്ത്.. അങ്ങനെ ഇവർ തമ്മിലുള്ള കല്യാണം നടന്നു.. രണ്ടാമത്തെ വിവാഹമായതുകൊണ്ട് തന്നെ അധികം ആളുകളെ ഒന്നും വിളിക്കാതെ ചെറിയ രീതിയിലായിരുന്നു കല്യാണം നടത്തിയത്.. അങ്ങനെ വളരെ സന്തോഷത്തോടും സമാധാനത്തോടും കൂടി ഇവരുടെ ഒരു വർഷം കടന്നുപോയി.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…