ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ക്യാൻസർ എന്ന് കേൾക്കുമ്പോൾ തന്നെ നമുക്ക് എല്ലാവർക്കും പേടി തോന്നാറുണ്ട്… ഈ ക്യാൻസറിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ എന്തൊക്കെയാണ്.. ശരീരം എന്തൊക്കെ ലക്ഷണങ്ങൾ കാണിച്ചു തരുമ്പോൾ ആണ്.
നമ്മൾ അതിനായിട്ട് ടെസ്റ്റുകൾ ചെയ്യേണ്ടത്.. അതുപോലെ ഈ ക്യാൻസർ നമുക്ക് വരാതിരിക്കാൻ ആയിട്ട് ഇതിനെ പ്രതിരോധിക്കാൻ നമുക്ക് ചെയ്യാൻ കഴിയുന്ന സിമ്പിൾ ആയിട്ടുള്ള മാർഗങ്ങൾ എന്തെല്ലാമാണ്.. ഇതിനായിട്ട് നമ്മുടെ ജീവിതശൈലിലും അതുപോലെ ഭക്ഷണരീതി ക്രമങ്ങളിലും എന്തെല്ലാം.
കാര്യങ്ങൾ ശ്രദ്ധിക്കാം.. ആദ്യമേ തന്നെ നമുക്ക് ഈ ഒരു അസുഖമുണ്ടെങ്കിൽ ശരീരം കാണിച്ചു തരുന്ന പ്രധാനപ്പെട്ട ലക്ഷണങ്ങളെക്കുറിച്ച് മനസ്സിലാക്കാം.. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു ലക്ഷണമാണ് അതായത് ദിവസങ്ങളോളം വളരെ കടുത്ത രീതിയിൽ പനി ഉണ്ടാവുക.. ഒരുപാട് മരുന്നുകൾ കഴിച്ചിട്ടും പനി മാറുന്നില്ല.
അതിനു പിന്നിലുള്ള കാരണമെന്താണെന്ന് പലർക്കും അറിയുന്നില്ല.. ഇതിൻറെ കൂടെ തന്നെ വെയിറ്റ് വല്ലാതെ കുറഞ്ഞു പോകുന്ന ഒരു അവസ്ഥയും കാണാറുണ്ട്.. അതായത് ഒരു മാസം തന്നെ ചിലപ്പോൾ 10 കിലോ വരെ കുറഞ്ഞു പോകാം.. അതുപോലെതന്നെ ഭക്ഷണം കഴിക്കാൻ തോന്നുകയേയില്ല മാത്രമല്ല.
വയർ എപ്പോഴും ഫുള്ളാണ് എന്നുള്ള ഒരു തോന്നൽ ഉണ്ടാവും.. അതുപോലെ പ്രധാനമായിട്ടുള്ള ഒരു ലക്ഷണമാണ് ശരീരത്തിന്റെ പല ഭാഗങ്ങളിലായി പലതരം മുഴകൾ കാണപ്പെടുക എന്നുള്ളത്.. ഇത് പൊതുവേ കഴുത്തിന്റെ ഭാഗങ്ങളിൽ കഴലകൾ രൂപത്തിൽ കാണപ്പെടാറുണ്ട് അതുപോലെ തന്നെ.
കക്ഷത്തിന്റെ ഭാഗത്തിൽ കാണപ്പെടാറുണ്ട് അതുപോലെ തന്നെ തുട ഇടുക്കിൽ കാണപ്പെടാറുണ്ട്.. അതുമാത്രമല്ല ഈ മുഴകൾ വന്നതിനുശേഷം അവിടെ ചിലപ്പോൾ വീക്കം അല്ലെങ്കിൽ വേദനകൾ ഒക്കെ അനുഭവപ്പെടാറുണ്ട്.. അതുപോലെതന്നെ ശരീരത്തിൽ ഉണ്ടാകുന്ന ഓരോ ക്യാൻസറുകൾക്കും വ്യത്യസ്തമായ ലക്ഷണങ്ങളാണ് ഉണ്ടാകാറുള്ളത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…