November 30, 2023

അടുത്ത വീട്ടിലെ യുവാവ് 14 വയസ്സുള്ള പെൺകുട്ടിയെ വീടിന്റെ ഉള്ളിലേക്ക് വലിച്ചിട്ടു ചെയ്തത് കണ്ടോ?

സേലത്തെ ഒരു ഗ്രാമത്തിൽ സ്വാമിവേൽ എന്നുള്ള ഒരു ആൾ ഉണ്ടായിരുന്നു.. അയാൾ ഒരു ഡ്രൈവറാണ്.. ഈ സ്വാമിവേലിന്റെ ഭാര്യയാണ് ചിന്ന പൊന്ന്.. അത് കൂലിപ്പണിക്ക് എല്ലാം പോയിട്ടാണ് കുടുംബം നോക്കുന്നത്.. അതുകൊണ്ടുതന്നെ കുടുംബം അത്യാവശ്യം നല്ല രീതിയിലാണ് മുന്നോട്ട് പോയിക്കൊണ്ടിരുന്നത്..

   

എന്നാൽ ഇവർക്ക് രണ്ടുപേർക്കും വിദ്യാഭ്യാസം തീരെ കുറവായിരുന്നു.. അതുകൊണ്ടുതന്നെ തൻറെ മക്കളെ നല്ല രീതിയിൽ പഠിപ്പിച്ച് വലിയ രീതിയിൽ എത്തിക്കണം എന്നുള്ളതായിരുന്നു ഈ അച്ഛൻറെയും അമ്മയുടെയും ആഗ്രഹം.. അതിനായിട്ട് ഒരുപാട് കഷ്ടപ്പെട്ട് മക്കളെ പഠിപ്പിക്കാൻ.

അവർ തീരുമാനിച്ചു.. മക്കളും നല്ല നിലയിൽ തന്നെ പഠിക്കുന്നവർ ആയിരുന്നു.. ഇവർക്ക് രണ്ടു പെൺമക്കളാണ്.. ഒരു പെൺകുട്ടിയും നല്ലപോലെ പഠിച് ഹോസ്പിറ്റലിലെ നേഴ്സ് ആയി ജോലി ചെയ്യുകയാണ്.. രണ്ടാമത്തെ പെൺകുട്ടി രാജലക്ഷ്മി വയസ്സ് 14 അവൾ എട്ടാം ക്ലാസിൽ പഠിക്കുകയാണ്.. നന്നായി പഠിക്കുന്ന മിടുമിടുക്കിയാണ് അവൾ..

ഇവരുടെ കുടുംബം നല്ല ദാരിദ്ര്യത്തിൽ ആണെങ്കിലും കഷ്ടപ്പാടിൽ ആണെങ്കിലും ചെറിയ വീടാണ് എങ്കിലും വളരെ സന്തോഷത്തോടുകൂടിയാണ് ഇവരുടെ കുടുംബം മുന്നോട്ട് പോയിക്കൊണ്ടിരുന്നത്.. മക്കളെല്ലാം നല്ലപോലെ പഠിക്കുന്നത് കൊണ്ട് തന്നെ അച്ഛനും അമ്മയ്ക്കും.

ഇവരെ ഒരുപാട് ഇഷ്ടമായിരുന്നു.. ഇവരുടെ വീടിൻറെ അടുത്ത് ആയിട്ട് തന്നെ ഒരു പണക്കാരായ വീട്ടുകാർ താമസിച്ചിരുന്നു.. അവിടുത്തെ ആളിന്റെ പേരാണ് ദിനേശ്.. ഭാര്യ ശാരദ.. നല്ല വീട്ടുകാർ തന്നെയായിരുന്നു.. ഇവർക്ക് രണ്ടര വയസ്സായ ഒരു ആൺകുട്ടി കൂടി ഉണ്ടായിരുന്നു.. ഈ രണ്ടു വീട്ടുകാരും.

നല്ല സ്നേഹത്തോടെയായിരുന്നു മുൻപോട്ട് പോയിക്കൊണ്ടിരുന്നത്… ഇവർ ഒരുപാട് അകലെ നിന്നാണ് വെള്ളം കൊണ്ടുവന്നിരുന്നത്.. എന്നാൽ ഈ ശാരദ അത്യാവശ്യം പണം ഉള്ളതും വലിയവീട്ടിൽ താമസിക്കുന്നവരും ആയതുകൊണ്ട്.

തന്നെ അവരുടെ വീട്ടിൽ പൈപ്പിലാണ് വെള്ളം വന്നിരുന്നത്.. അതുകൊണ്ടുതന്നെ ശാരദ പറഞ്ഞു നിങ്ങൾ ഇവിടെ നിന്ന് വെള്ളം എടുത്തോളൂ എന്ന്.. വെറുതെ വെള്ളം എടുക്കാൻ വേണ്ടി കഷ്ടപ്പെടേണ്ട എന്ന്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *