കർണാടകയിലെ ബാംഗ്ലൂര് സിറ്റിയിൽ അർച്ചന എന്ന 38 വയസ്സായ സ്ത്രീ ഉണ്ടായിരുന്നു.. അവളുടെ അച്ഛൻ വളരെ വലിയ കോടീശ്വരനാണ്.. വലിയ ഒരു ബിസിനസ് കാരനാണ്.. അതുകൊണ്ടുതന്നെ അച്ഛന്റെ സ്വത്തുക്കൾ എല്ലാം ഇവള്‍ക്കും ലഭിച്ചിരുന്നു.. അതുകൊണ്ടുതന്നെ ആർഭാടപരമായ ഒരു ജീവിതമായിരുന്നു.
അർച്ചന ജീവിച്ചത്.. അർച്ചനയുടെ വിവാഹം കഴിഞ്ഞ് രണ്ടു മക്കളാണ് അവൾക്ക് ഉള്ളത്.. ഒരു 16 വയസ്സായ ആൺകുട്ടിയും 20 വയസ്സുള്ള ഒരു പെൺകുട്ടിയും . അങ്ങനെ 2021 ഡിസംബർ 27ആം തീയതി അർച്ചന തൻറെ മകനെയും കൊണ്ട് ബാംഗ്ലൂരിലുള്ള ഒരു സിറ്റിയിൽ ഷോപ്പിങ്ങിനായി പോയിരിക്കുകയായിരുന്നു..
വീട്ടിലെ ഡ്രൈവറിന്റെ കൂടെ കാറിലാണ് പോയത്. അങ്ങനെ അവരുടെ കാർ ഒരു സിഗ്നലിൽ എത്തി നിൽക്കുമ്പോഴാണ് ഒരു ബൈക്ക് വളരെ സ്പീഡിൽ വന്ന് ഇവരുടെ കാറിൽ ഇടിച്ചത്.. അവർ വിചാരിച്ചത് വലിയ ആക്സിഡൻറ് തന്നെ സംഭവിച്ചു എന്നുള്ളതാണ്.. ഉടനെ തന്നെ കാറിൽ ഉണ്ടായിരുന്ന.
ഡ്രൈവർ പുറത്തേക്കിറങ്ങി ആ ചെറുപ്പക്കാരന് എന്തെങ്കിലും പറ്റിയോ എന്ന് അറിയാൻ വേണ്ടി.. അയാള് പുറത്തിറങ്ങിയ സമയം തന്നെ മൂന്നുനാല് ബൈക്കുകൾ ഒരുമിച്ച് വന്ന അയാളെ ആക്രമിക്കാൻ തുടങ്ങി.. മാത്രമല്ല കാറിൽ ഉണ്ടായിരുന്ന അർച്ചനയെ അവർ പുറത്തേക്ക് വലിച്ചിട്ടു..
അപ്പോൾ അവർക്ക് മനസ്സിലായി ഇത് കരുതിക്കൂട്ടി അർച്ചനയെ ആക്രമിക്കാനായി ആരോ വന്നിരിക്കുകയാണ് എന്ന്.. അങ്ങനെ ആ ഡ്രൈവർ അവളുടെ മകനെയും കൊണ്ട് അവിടെ നിന്നും ഓടി.. പിന്നാലെ ബൈക്കിൽ എത്തിയ ആളുകൾ കത്തിയെടുത്ത് അർച്ചനയെ ഒരുപാട് കുത്തി..മരണം ഉറപ്പാക്കിയ ശേഷം.
അവരെല്ലാവരും അവിടെനിന്ന് രക്ഷപ്പെട്ടു.. ഉടനെ തന്നെ ഡ്രൈവർ പോലീസിനെയും ആംബുലൻസിനെയും വിളിച്ചുവരുത്തി.. ആംബുലൻസിൽ ഉടനെ തന്നെ അർച്ചനയെ ആശുപത്രിയിൽ എത്തിച്ചു എന്നാൽ മരണം സ്ഥിതീകരിച്ചിരിക്കുന്നു എന്ന്..
കാരണം സംഭവസ്ഥലത്ത് തന്നെ ഒരുപാട് രക്തം പോയിട്ടുണ്ട് എന്ന്.. പോലീസ് ഉടനെ തന്നെ അന്വേഷണം ആരംഭിച്ചു.. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ആയിട്ട് അവർ വെയിറ്റ് ചെയ്യുകയായിരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….