ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് കൂർക്കം വലി എന്ന് പറയുന്ന ഒരു പ്രശ്നം രോഗിയുടെ മാത്രമല്ല രോഗിയുടെ കൂടെയുള്ള ആളുകളുടെ ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കുന്ന ഒരു പ്രശ്നമാണ്.. ഉറക്കത്തിൽ ശ്വാസോച്ഛ്വാസത്തിൽ.
പ്രശ്നങ്ങൾ ഉണ്ടാകുന്നു എന്നതിൻറെ ലക്ഷണമാണ് കൂർക്കം വലി എന്ന് പറയുന്നത്.. അതായത് നമ്മുടെ ബ്രെയിനിനും ഹൃദയത്തിനും ആവശ്യത്തിന് ഓക്സിജൻ ലഭിക്കുന്നില്ല.. കൂർക്കം വലിയും അതോടൊപ്പം ഉള്ള ശ്വാസ തടസ്സങ്ങളും നെഞ്ചിടിപ്പിന്റെ താളം തെറ്റൽ അതുപോലെ സ്ട്രോക്ക്.
ഹൃദ്രോഗങ്ങൾ ഫാറ്റി ലിവർ പ്രമേഹങ്ങൾ ഓർമ്മക്കുറവ് അതുപോലെ ക്ഷീണം ഡിപ്രഷൻ തുടങ്ങി പല രീതിയിലുള്ള ശാരീരികവും അതുപോലെ മാനസികവുമായ പ്രശ്നങ്ങൾക്ക് കാരണം ആവാം എന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്.. കൂർക്കം വലിക്കുന്നവരിൽ ബ്രയിനിലേക്കുള്ള രക്ത ഓട്ടം കുറയുന്നത്.
കൊണ്ട് അൽഷിമേഴ്സ് പോലുള്ള മറവി രോഗങ്ങൾ ഉണ്ടാവാനും സാധ്യതകൾ വളരെയധികം കൂടുന്നു.. ശരിയായ ഉറക്കം കിട്ടാത്തത് കൊണ്ട് ഡ്രൈവിംഗ് ചെയ്യുമ്പോഴും ജോലിക്കിടയിലും അറിയാതെ ഉറങ്ങിപ്പോകുന്നത് മൂലമുള്ള അപകടങ്ങൾ ഒഴിവാക്കാൻ ചില മെഷീനുകൾ ഘടിപ്പിച്ച ഉറങ്ങേണ്ടിവരുന്നു..
അതുപോലെ ഉറക്കത്തിൽ ശ്വാസതടസം മൂലം മരണപ്പെടാനുള്ള സാധ്യതകളും വളരെയധികം കൂടുതലാണ്.. അതുപോലെ ഇത്തരം മെഷീനുകൾ വെച്ചിട്ടും ഈ പ്രശ്നം പരിഹരിക്കപ്പെടാതെ പലതരം ശസ്ത്രക്രിയകൾ ചെയ്തിട്ടും ഒരു പ്രശ്നത്തിന് പരിഹാരം കാണാൻ കഴിയാത്ത ആളുകളുടെ എണ്ണം.
വളരെയധികം കൂടുതലാണ്.. അപ്പോൾ എന്താണ് ഇതിൻറെ പിന്നിലുള്ള കാരണങ്ങൾ… കൂർക്കം വലി എന്നുള്ള പ്രശ്നം മാറ്റാൻ നമ്മൾ എന്താണ് ചെയ്യേണ്ടത്.. കൂർക്കം വലി മൂലം നമ്മുടെ ശരീരത്തിന് ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ മാറ്റാൻ വേണ്ടി നമ്മൾ എന്തെല്ലാം കാര്യങ്ങളാണ് കൂടുതൽ ശ്രദ്ധിക്കേണ്ടത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….https://youtu.be/SIC5MeIp9r4