സെപ്റ്റംബർ 17 ഞായറാഴ്ച ഉച്ചയ്ക്ക് സൂര്യൻ കന്നി രാശിയിലേക്ക് സംക്രമിക്കുന്നതാകുന്നു.. സൂര്യൻ ചിങ്ങം കന്നി രാശികളിൽ വരുന്ന ഉത്രം നക്ഷത്ര മണ്ഡലങ്ങളിൽ കൂടി സഞ്ചരിക്കുന്നതിനാൽ ഉത്രം ഞാറ്റുവേല തന്നെ തുടരുകയും ആണ്.. അത്തം നാളിൽ തുടങ്ങി മൂലം നാൾ വരെ ചന്ദ്രൻ നക്ഷത്രം.
മണ്ഡല സഞ്ചാരം നടത്തുന്നതുമാണ്.. ചന്ദ്രൻ ക്രമേണ പക്ഷ തലത്തിലേക്ക് വന്ന് എത്തുകയും ചെയ്യും.. ശനി കുംഭം രാശിയിൽ ചതയം നക്ഷത്രത്തിലും വ്യാഴം മേടം രാശിയിൽ ഭരണി നക്ഷത്രത്തിലും വക്ര സഞ്ചാരം നടത്തുന്നതും ആണ്.. രാഹു മേടത്തിൽ അശ്വതിയിലും കേതു തുലാമാസത്തിലെ ചിത്തിരയിലും.
സ്ഥിതിഗതി തുടരുകയാണ്.. ചൊവ്വ കന്നി രാശിയിൽ അത്തം നക്ഷത്രത്തിലും ബുധൻ ചിങ്ങം രാശിയിൽ പൂരം നക്ഷത്രത്തിലും ശുക്രൻ കർക്കടക രാശിയിൽ ആയില്യം നക്ഷത്രത്തിലുമാണ് ഉള്ളത്.. ചന്ദ്രൻ ജന്മ രാശിയിൽ അഥവാ ജനിച്ച കൂറിന്റെ എട്ടാമത്തെ കൂറിൽ സഞ്ചരിക്കുന്ന 2 1/4 ദിവസങ്ങളെയാണ്.
അഷ്ടമി രാശി എന്ന് പറയുന്നത്.. പ്രായന ശരീരമന ക്ലേശങ്ങൾക്ക് വഴിവെക്കുന്ന ദിവസങ്ങളെയാണ് അഷ്ടമി രാശി വിലയിരുത്തുന്നത്.. മുകളിൽ പരാമർശിച്ചിട്ടുള്ള ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ നോക്കുകയാണ് എങ്കിൽ ചില നക്ഷത്രക്കാർക്ക് ചില പ്രത്യേകതകൾ വന്നുചേരുന്നു എന്ന് തന്നെ പറയാം..
അതായത് ഇവർ മനസ്സിൽ വിചാരിച്ച് ചില കാര്യങ്ങൾ രണ്ട് അല്ലെങ്കിൽ മൂന്ന് ദിവസങ്ങൾക്കുള്ളിൽ നടക്കുവാനുള്ള സാധ്യത വളരെ കൂടുതലാണ്.. ഇവരെ തേടി ചില കാര്യങ്ങളും ഇവരുടെ ജീവിതത്തിൽ സംഭവിക്കുന്നതായിരിക്കും.. ഇത്തരം നക്ഷത്രക്കാർ ആരൊക്കെയാണ് എന്ന് നമുക്ക്.
ഈ വീഡിയോയിലൂടെ മനസ്സിലാക്കാം.. ആദ്യത്തെ നക്ഷത്രം ഭരണിയാണ്.. ഭരണി നക്ഷത്രക്കാർക്ക് ബുധനാഴ്ച പ്രഭാതത്തിൽ 9 മണി വരെ വളരെ അനുകൂലമായ സമയമാണ്.. കാര്യ വിജയങ്ങളും അതുപോലെ അംഗീകരങ്ങളും സുഹൃത്ത് സമാഗമവും ഇഷ്ട ഭക്ഷണം സമൃദ്ധി യാത്രാ വിജയങ്ങൾ തുടങ്ങിയവ കാണുന്ന ദിവസങ്ങൾ ആണ് ഇത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….