December 2, 2023

എത്രയൊക്കെ മരുന്നുകൾ കഴിച്ചിട്ടും ഡയബറ്റീസ് നിയന്ത്രിക്കാൻ കഴിയാത്ത ആളുകളാണ് നിങ്ങളെങ്കിൽ ഈ കാര്യങ്ങൾ അറിയാതെ പോകരുത്…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് പലരും ക്ലിനിക്കിലേക്ക് വന്ന് പറയുന്ന ഒരു പ്രധാന പ്രശ്നമാണ് ഡോക്ടറെ മരുന്നുകൾ പ്രോപ്പർ ആയി കഴിച്ചിട്ടും പ്രോപ്പറായി അത് നിലനിർത്താൻ കഴിയുന്നില്ല എന്നുള്ളത്.. മാത്രമല്ല ഈ ഒരു ഡയബറ്റിക് കാരണം.

   

ശരീരത്തിലെ ഒരുപാട് കോംപ്ലിക്കേഷൻസ് ബുദ്ധിമുട്ടുകളൊക്കെ ഉണ്ടാകാറുണ്ട്.. അതായത് കൈകാലുകളിൽ ഒക്കെ ഉണ്ടാകുന്ന വേദന അതുപോലെ തന്നെ തരിപ്പ്.. കൈകാലുകളിൽ എന്തെങ്കിലും ഒരു ചെറിയ മുറിവ് ഉണ്ടായാൽ പോലും അത് ദിവസങ്ങളോളം പൊറുക്കാതെ നീണ്ടുനിൽക്കുക..

ചില ആളുകളിൽ പെട്ടെന്ന് തന്നെ ശരീരഭാരം വർധിക്കാറുണ്ട്.. അപ്പോൾ മരുന്നുകൾ കഴിച്ചിട്ടും ലെവൽ കുറയാത്ത ആളുകൾക്ക് ഇത് മാനേജ് ചെയ്യേണ്ട രീതികളെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കുന്നത്.. ഇന്ന് പലപ്പോഴും കണ്ടിരുന്ന ഒരു പ്രശ്നമാണ് അതായത്.

ഡയബറ്റിസ് ഉണ്ടെന്നറിഞ്ഞ് മരുന്നു കഴിച്ചു തുടങ്ങിയാൽ പിന്നീട് ജീവിതത്തിൻറെ അവസാനം വരെ കഴിക്കണം എന്നുള്ള ഒരു തെറ്റായ ധാരണകൾ കൊണ്ടൊക്കെ ആളുകളെ ഡയബറ്റീസ് ഉണ്ട് എന്ന് കണ്ടുപിടിക്കുമ്പോൾ തന്നെ അതിന് മരുന്നുകൾ കഴിക്കാതെ നിസ്സാരമായി തള്ളിക്കളയാറുണ്ട്..

അപ്പോൾ നമ്മൾ ആദ്യം മാറ്റേണ്ടത് ഈയൊരു സ്വഭാവത്തെ തന്നെയാണ് അതുപോലെതന്നെ ഡയബറ്റീസിനെ കുറിച്ചുള്ള തെറ്റിദ്ധാരണകളും.. അതുപോലെ ഏറ്റവും കൂടുതൽ ആളുകൾ ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് ഡയബറ്റീസ് ഉണ്ട് എന്നുള്ള കാര്യമല്ല നമ്മൾ കൂടുതൽ ശ്രദ്ധിക്കേണ്ടത് ഡയബറ്റിസ്.

സാധ്യതകൾ ഉണ്ട് അല്ലെങ്കിൽ ആ ഒരു സ്റ്റേജിലേക്ക് പോകുന്ന ആളുകളെയാണ് നമ്മൾ ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ടത്.. അപ്പോൾ പ്രധാനമായിട്ടും ഡയബറ്റിസ് രോഗികളെ ശ്രദ്ധിക്കേണ്ട ഒരു കാര്യം എന്നു പറയുന്നത്.

നമ്മുടെ ഭക്ഷണരീതികളും അതുപോലെതന്നെ ജീവിതശൈലികളിലും കുറെ കാര്യങ്ങൾ ശ്രദ്ധിച്ചു മാറ്റം വരുത്തണം.. അപ്പോൾ നമ്മുടെ ജീവിതശൈലിയിലെ ഇത്തരം മാറ്റങ്ങൾ വരുത്തുമ്പോൾ.

തന്നെ നമുക്ക് ഡയബറ്റീസ് പോലുള്ള ജീവിതശൈലി രോഗങ്ങളെ പൂർണമായും മാറ്റിയെടുക്കാനും സാധിക്കുന്നതാണ് അല്ലെങ്കിൽ കൺട്രോളിൽ വരുത്താൻ സാധിക്കും.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….https://youtu.be/ofAZiWRB5bY

Leave a Reply

Your email address will not be published. Required fields are marked *