മഹാരാഷ്ട്രയിൽ ദീപിക എന്ന 29 വയസ്സായ ഒരു പെണ്ണ് ഉണ്ടായിരുന്നു.. അവൾക്ക് എട്ടു വയസ്സ് ആയ ഒരു മകൾ കൂടിയുണ്ട്.. സ്വാനം സരസ്വതി അപ്പാർട്ട്മെൻറ് നാലാമത്തെ നിലയിൽ ആണ് അവർ താമസിച്ചിരുന്നത്.. ഈ ദീപിക ഭർത്താവുമായുള്ള എന്തോ പ്രശ്നം കൊണ്ട് ഡൈവേഴ്സ് ആയിരിക്കുകയാണ്.
ഇപ്പോൾ രണ്ടു വർഷമായി മകളുമായിട്ട് താമസിക്കുകയാണ്.. അങ്ങനെ 2017 ജനുവരി 27ആം തീയതി ദീപികയുടെ ഫ്ലാറ്റിലെ മുൻപിലെ ഫ്ലാറ്റിൽ താമസിക്കുന്ന ഒരു ചെറുപ്പക്കാരൻ അയാൾ എന്നും ജോലിക്ക് പോയി വരികയും ചെയ്യുന്ന ആളാണ്.. അങ്ങനെ ഒരു ദിവസം ജോലിക്ക് പോകാനായി ഫ്ലാറ്റിന്റെ.
പുറത്തേക്ക് ഇറങ്ങിയപ്പോൾ എവിടുന്നോ ഒരു ദുർഗന്ധം വന്നുകൊണ്ടിരുന്നു..അത് എവിടുന്നാണ് വരുന്നത് എന്ന് അയാൾക്ക് മനസ്സിലായില്ല.. അങ്ങനെ അദ്ദേഹം ശ്രദ്ധിച്ചപ്പോഴാണ് അത് ദീപികയുടെ മുറിയിൽ നിന്നാണ് വരുന്നത് എന്ന് മനസ്സിലായത്.. അപ്പോൾ തന്നെ അയാൾ ആലോചിച്ചു.
അവളെ കണ്ടിട്ട് രണ്ട് ദിവസമായി.. അങ്ങനെ അയാൾ വേഗം തന്നെ അപ്പാർട്ട്മെന്റിലെ സെക്യൂരിറ്റിയുടെ അടുത്തേക്ക് ചെന്നു.. സെക്യൂരിറ്റിയുടെ ദീപികയെ കണ്ടിരുന്നോ എന്ന് ചോദിച്ചപ്പോൾ താൻ കണ്ടിട്ട് അഞ്ചുദിവസമായി എന്ന് അയാൾ പറഞ്ഞു. അങ്ങനെ ഇവർ രണ്ടുപേരുംകൂടി.
ചേർന്ന് നേരെ അപ്പാർട്ട്മെന്റിലെ മാനേജറുടെ അടുത്തേക്ക് പോവുകയാണ്.. അയാളെ കണ്ട് കാര്യങ്ങൾ പറഞ്ഞു.. അങ്ങനെ ഇവരെല്ലാം ചേർന്നുകൊണ്ട് ഒരു ഡ്യൂപ്ലിക്കേറ്റ് കീ ഉപയോഗിച്ച് ഫ്ലാറ്റ് തുറക്കുകയാണ്.. ഫ്ലാറ്റ് തുറന്നപ്പോൾ തന്നെ ദുർഗന്ധം വല്ലാതെ മൂക്കിൽ അടിച്ചു കയറി.. അങ്ങനെ അവർ അകത്തേക്ക് കയറിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ചകൾ ആയിരുന്നു..
ദീപ്തി ഫ്ലാറ്റിലെ സോഫയിൽ രക്തത്തിൽ കുളിച്ച് മരണപ്പെട്ട് കിടക്കുന്നു.. അത് കണ്ട പാടെ അവിടെയുള്ള ആളുകളെല്ലാവരും പോലീസിനെ വിളിച്ചു പറഞ്ഞു..
ഉടൻതന്നെ പോലീസും ഫോറൻസിക് ഡിപ്പാർട്ട്മെൻറ് എല്ലാവരും ആ ഒരു ഫ്ലാറ്റിലേക്ക് ഓടിയെത്തി.. അങ്ങനെ അവിടെയുള്ള ഉദ്യോഗസ്ഥർ വീട് മൊത്തം തിരച്ചിൽ നടത്തി.. എന്നാൽ ദീപയുടെ എട്ടു വയസ്സായ മകളെ മാത്രം അവിടെ കാണാനില്ല.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….