November 30, 2023

ഭാവിയിൽ ഫിഷർ രോഗം വരാതിരിക്കാൻ ആയി അറിഞ്ഞിരിക്കേണ്ട ഇൻഫർമേഷൻ…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് ഇന്ന് ഒരുപാട് ആളുകൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രശ്നത്തെ കുറിച്ചാണ് സംസാരിക്കുന്നത്.. അതായത് മലദ്വാരത്തിൽ വരുന്ന വിള്ളലുകളെ കുറിച്ചാണ്.. അതായത് അസുഖം.

   

എങ്ങനെയാണ് വരുന്നത് എന്തുകൊണ്ടാണ് വരുന്നത്.. എന്തൊക്കെയാണ് ഇതിൻറെ ലക്ഷണങ്ങൾ ഇതിനായിട്ട് എന്തെല്ലാം ട്രീറ്റ്മെന്റുകൾ എടുക്കേണ്ടതായി വരും തുടങ്ങിയ കാര്യങ്ങൾ കുറിച്ചാണ് സംസാരിക്കുന്നത്.. ഭൂരിഭാഗം ആളുകളും പൈൽസ് അതുപോലെതന്നെ ഫിഷർ എന്നിവയെ.

ഒരു അസുഖമായിട്ടാണ് കരുതുന്നത്.. പൊതുവേ മലദ്വാരത്തിന് ചുറ്റും എന്തെങ്കിലും അസുഖം വന്നു കഴിഞ്ഞാൽ അതെല്ലാം പൈൽസ് ആണ് എന്നുള്ളതാണ് ആളുകൾ തെറ്റിദ്ധരിക്കുന്നത്.. പക്ഷേ ഫിഷർ എന്ന് പറയുന്നത് വളരെയധികം കടുത്ത വേദന ഉണ്ടാക്കുന്ന ഒരു അസുഖമാണ്.. എന്നാൽ പൈൽസ്.

എന്ന് പറയുമ്പോൾ അതിന് അത്രയും വേദന കാണില്ല.. അപ്പോൾ നമ്മുടെ മലദ്വാരത്തിന് ചുറ്റും വിണ്ട് കീറൽ വരുന്നതിനെയാണ് നമ്മൾ ഫിഷർ എന്ന് പറയുന്നത്.. കൂടുതലും മലദ്വാരത്തിന്റെ അടിവശത്ത് ആയിട്ടായിരിക്കും ഈ പറയുന്ന വിള്ളലുകൾ ഉണ്ടാകുന്നത്.. ഇതിന് കാരണം എന്താണെന്ന്.

ചോദിച്ചാൽ നമുക്ക് അമിതമായി സ്ട്രെയിൻ വരുമ്പോൾ ആണ് നമുക്ക് ഇത്തരം ബുദ്ധിമുട്ടുകൾ കണ്ടുവരുന്നത്.. അതായത് കൂടുതൽ സമയം സ്ട്രെയിൻ ചെയ്യുന്ന ഒരു അവസ്ഥ വരുമ്പോൾ അതുപോലെതന്നെ അവിടെയുള്ള ഭാഗങ്ങളിൽ കുറച്ചു മസിലുകൾ ഉണ്ട് അവ കൂടുതൽ ടൈറ്റ് ആകുമ്പോൾ.

ഒക്കെ നമുക്ക് ഈ പറയുന്ന ബുദ്ധിമുട്ടുകൾ കാണാറുണ്ട്.. പിന്നെ മറ്റു ചില കാരണങ്ങളാണ് പ്രഗ്നൻസി ടൈമിൽ അല്ലെങ്കിൽ ഡെലിവറിക്ക് ശേഷം ഇങ്ങനെ ഒരു ബുദ്ധിമുട്ട് കാണാറുണ്ട്.. അതുപോലെ ചില ആളുകൾക്ക് ഇടയ്ക്കിടയ്ക്ക് ലൂസ് മോഷൻ ഉണ്ടാകാറുണ്ട്..

ഇത്തരക്കാർക്കും ഈയൊരു ബുദ്ധിമുട്ട് കൂടുതലും കാണാറുണ്ട്.. ഫിഷർ എന്ന് പറഞ്ഞാൽ മുൻപേ പറഞ്ഞതുപോലെ അതികഠിനമായ വേദനകൾ ആയിരിക്കും മലദ്വാരത്തിന്റെ ഭാഗങ്ങളിൽ ഉണ്ടാകുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *