ഒരു വീട് എപ്പോഴും വീടായി മാറുന്നത് ആ വീട്ടിലുള്ള ആളുകളെല്ലാം തന്നെ വളരെ സന്തോഷത്തോടും സമാധാനത്തോടുകൂടി ജീവിക്കുമ്പോഴാണ്.. അതുകൊണ്ടുതന്നെ നമ്മൾ ഒരു വീട് നിർമ്മിക്കുമ്പോൾ അവിടെ പല വസ്തുക്കളും സ്നേഹത്തോടെ വയ്ക്കുന്നതാണ്.. ഊർജ്ജം.
നമ്മളിലും പുറത്തും ഉണ്ടാകുന്നതാണ്.. നമ്മളിലെ ഊർജ്ജം എന്നു പറയുന്നത് ദൈവാംശം തന്നെയാണ്.. ഈ ദൈവാംശം ഉള്ള ഊർജ്ജം നമ്മളിൽ കൂടുവാനും കുറയുവാനുമുള്ള സാധ്യതകൾ കൂടുതലാണ്.. ഇതിന് പിന്നിലുള്ള കാരണം കർമ്മഫലമാണ് എന്നുള്ള കാര്യം നമ്മൾ വിസ്മരിക്കാൻ പാടുള്ളതല്ല..
അതേപ്രകാരം ഒരു വാസ്തുപ്രകാരം വീട് നിർമ്മിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ അവിടെ ദോഷങ്ങൾ വർധിക്കുവാൻ സാധ്യതകൾ വളരെ കൂടുതലാണ്.. പ്രത്യേകിച്ച് വൃത്തിയും വെട്പ്പും വൃത്തിയായി തന്നെ വീട് സൂക്ഷിക്കേണ്ടതാണ് അത് അനിവാര്യമായ ഒരു കാര്യമാണ് എന്നുള്ളത്.
നമ്മൾ മനസ്സിലാക്കുകയും ശ്രദ്ധിക്കുകയും വേണം.. അതല്ലെങ്കിൽ പോസിറ്റീവ് ഊർജ്ജത്തിന് പകരം അവിടെ നെഗറ്റീവ് ഊർജ്ജങ്ങൾ ആയിരിക്കും കടന്നുവരിക.. രോഗങ്ങളും ദുഃഖങ്ങളും ദുരിതങ്ങളും കടബാധ്യതകളും കൊണ്ട് പൊറുതിമുട്ടുന്ന അവസ്ഥ നമുക്ക് നമ്മുടെ ജീവിതത്തിലേക്ക്.
വന്നുചേരുകയും ചെയ്യും.. അതുകൊണ്ടുതന്നെ നമ്മൾ വീട് വെച്ചാലും ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം എന്ന് പറയുന്നത്.. ഇതിനായിട്ട് നമ്മുടെ വീടുകളിൽ വയ്ക്കുന്ന സസ്യങ്ങളിൽ ഒന്നാണ് പച്ചമുളക് എന്നു പറയുന്നത്..
ഈയൊരു ചെടി ഏത് ദിശയിൽ ശരിയായി നടാം എന്നും എപ്രകാരം നടാം എന്നതിനെക്കുറിച്ച് നമ്മൾ മനസ്സിലാക്കേണ്ടതാണ്.. കാരണം ഈ പറയുന്ന ചെടി ശരിയായ ദിശയിൽ നട്ടില്ലെങ്കിൽ.
അത് നിങ്ങൾക്ക് കൂടുതൽ ദോഷകരമായി തന്നെ മാറും.. അതുകൊണ്ടുതന്നെ പച്ചമുളക് ആയി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച് നമുക്ക് കൂടുതൽ മനസ്സിലാക്കാം.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….