ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. ശ്വാസത്തിലൂടെ ശരീരത്തിന് ആവശ്യമായ ഓക്സിജൻ കിട്ടാതെ വരുന്നത് മൂലം ഉള്ള ശ്വാസംമുട്ടലും ചുമയും തുമ്മലും ഒക്കെ ശ്വാസ നാളത്തെയോ അല്ലെങ്കിൽ ശ്വാസകോശത്തെയും രോഗം ബാധിച്ചിരിക്കുന്നു എന്നുള്ളതിന്റെ ലക്ഷണങ്ങളാണ്..
അലർജിയാണ് ആസ്മയ്ക്ക് കാരണം.. ഓട്ടോ ഇമ്മ്യൂൺ രോഗമായ ILD കൂടി വരുന്നതായി ആണ് കാണുന്നത്.. മൂക്കടപ്പിലും തൊണ്ട വേദനയിലും തുടങ്ങി സൈനസൈറ്റിസ് ചുമ പനി ന്യൂമോണിയ തുടങ്ങിയ അണുബാധയിലേക്ക് എത്തുന്നു.. ഇത്തരം അണുബാധകൾക്കായി കൂടെ കൂടെ ആന്റിബയോട്ടിക്കുകൾ.
എടുക്കേണ്ടിവരുന്ന ആളുകളുടെ എണ്ണവും വളരെ കൂടിവരുന്നു.. ഒപ്പം തന്നെ ലെൻങ്സ് ക്യാൻസറും കൂടിയിരുന്നു.. എന്താണ് ഇതിന് കാരണം.. ഇത്തരം രോഗങ്ങൾ ഉള്ള ആളുകൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്.. ഇത്തരം രോഗങ്ങൾക്കായിട്ട് സ്ഥിരമായി മരുന്നുകളെ ആശ്രയിക്കേണ്ടി.
വരുന്നവർക്ക് എങ്ങനെ മരുന്നുകളിൽ നിന്നും മോചനം നേടാൻ സാധിക്കും.. ലെൻങ്സ് സംബന്ധമായ രോഗങ്ങളെ കുറിച്ച് നമുക്ക് കൂടുതൽ മനസ്സിലാക്കണമെങ്കിൽ ലെൻങ്സ് അല്ലെങ്കിൽ നമ്മുടെ ശ്വാസനാളം എങ്ങനെയാണ് ഉണ്ടാക്കിയിരിക്കുന്നത് എന്ന് നമ്മൾ തീർച്ചയായും അറിഞ്ഞിരിക്കണം..
നമ്മൾ നമ്മുടെ മൂക്കിൽ കൂടെ ശ്വാസം എടുക്കുന്നു അത് പിന്നീട് പുറകിലേക്ക് ചെന്നു കഴിഞ്ഞാൽ അത് നേസൽ ക്യാവിറ്റി അതൊരു വളരെ വലിയ വിശാലമായ ഒരു ഗുഹ പോലെയാണ് അവിടെ വരുന്നത്.. അതിനുള്ളിൽ തന്നെ ഒരു കമ്മ്യൂണിക്കേഷൻ ഉണ്ട് അതിനാണ്.
സൈനസസ് എന്ന് പറയുന്നത്.. ബോണിന് അകത്തുള്ള എയർ കയറി നിൽക്കുന്ന സ്പേസസിനെയാണ് നമ്മൾ സൈനസസ് എന്ന് പറയുന്നത്..അതിന് കവർ ചെയ്തുകൊണ്ട് മ്യൂക്കസ് മെമ്പറെയിൻ എന്നുള്ള ഒരു ആവരണം ഉണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….