November 30, 2023

മുടികൊഴിച്ചിൽ ഉണ്ടാകുന്നതിന് പിന്നിലുള്ള പ്രധാന കാരണങ്ങൾ ഇവയൊക്കെയാണ്.. വിശദമായ അറിയാം…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. മുടികൊഴിച്ചിൽ എന്നുപറയുന്നത് ഇന്ന് ഒട്ടുമിക്ക ആളുകളെയും വളരെയധികം ബാധിച്ചു കൊണ്ടിരിക്കുന്ന ഒരു പ്രശ്നം തന്നെയാണ്.. ഇന്ന് പലതരത്തിലുള്ള കാരണങ്ങൾ കൊണ്ട് മുടികൊഴിച്ചിൽ ഉണ്ടാകാറുണ്ട്..

   

ഏറ്റവും സിമ്പിൾ ആയിട്ടുള്ള വെള്ളത്തിൻറെ പ്രശ്നങ്ങളിൽ തുടങ്ങി ശരീരത്തിലെ ഹോർമോൺ പ്രശ്നങ്ങൾ വരെ അതുപോലെതന്നെ ഡെഫിഷ്യൻസി ഒരു പ്രശ്നം ആവാം.. അതുപോലെതന്നെ ഇമോഷണൽ ആയിട്ട് ഉണ്ടാകുന്ന സ്ട്രസ്സ് ഒരു പ്രശ്നമായി മാറാം.. അതുപോലെതന്നെ ഭക്ഷണത്തിൽ.

വരുന്ന വ്യതിയാനങ്ങൾ ഒരു പ്രധാന പ്രശ്നം ആവാം.. കാലാവസ്ഥാ വ്യതിയാനങ്ങൾ അതുപോലെതന്നെ പാരമ്പര്യം ആയിട്ടുള്ള പ്രശ്നങ്ങളൊക്കെ കാരണം ഇത്തരത്തിൽ മുടികൊഴിച്ചിൽ ഉണ്ടാവാം.. പലപ്പോഴും നമുക്ക് ഇത്തരം പ്രശ്നങ്ങളെ വേണ്ട രീതിയിൽ ട്രീറ്റ്മെൻറ് ചെയ്യാൻ കഴിഞ്ഞെന്നുമില്ല..

അതല്ലെങ്കിൽ അത്തരം പ്രശ്നങ്ങളെ മറികടക്കാൻ നമ്മളെ കൊണ്ട് സാധിച്ചു എന്ന് വരില്ല.. എന്നാൽ ഏറ്റവും സിമ്പിൾ ആയിട്ട് നിങ്ങൾക്ക് ശ്രദ്ധിക്കാൻ കഴിയുന്ന മുടികൊഴിച്ചിലുമായി ബന്ധപ്പെട്ട് ചിന്തിക്കാൻ കഴിയുന്ന ഒരു മേഖലയാണ് ഭക്ഷണം എന്നു പറയുന്നത്.. നമുക്ക് നമ്മുടെ ഭക്ഷണങ്ങൾ.

ഒരു പരിധി വരെ ഓൾട്രഷൻ നടത്താൻ സാധിക്കുമല്ലോ.. അതല്ലെങ്കിൽ കഴിക്കുന്ന ഭക്ഷണത്തിൻറെ കൂടെ സപ്ലിമെൻറ് എന്നുള്ള രീതിയിൽ എന്തെങ്കിലും കഴിക്കാൻ സാധിക്കും.. അപ്പോൾ ആ ഒരു രീതിയില് ഹെയർ ഗ്രോത്തിന് അതുപോലെ ഹെയറിന്റെ മെയിന്റനൻസിന് ഒക്കെ ഏറ്റവും കൂടുതൽ.

ബെനിഫിറ്റ് നൽകുന്ന കുറച്ചു വൈറ്റമിൻസ് ഏതൊക്കെയാണ് എന്നും അത് നിങ്ങൾക്ക് ഈസിയായിട്ട് എങ്ങനെ അവൈലബിൾ ആവും തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് നോക്കാം.. ലോക വ്യാപകമായി മുടികൊഴിച്ചിൽ ഉണ്ടാകുന്നതിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു കാരണമായി പറയുന്നത് അയൺ ഡെഫിഷ്യൻസി..

ഹീമോഗ്ലോബിൻ ഡെഫിഷ്യൻസി ഇന്ന് വളരെ വ്യാപകമാണ്.. മാത്രമല്ല അവ മുടികൊഴിച്ചിൽ നിന്നുള്ള പ്രശ്നത്തിന്റെ പ്രധാന കാരണം കൂടിയാണ്.. നമുക്കറിയാം കോശങ്ങളിലേക്ക് ശരിയായ രീതിയിൽ ഓക്സിജൻ എത്തിയാൽ മാത്രമേ കോശങ്ങൾ നല്ല രീതിയിൽ പ്രവർത്തിക്കുകയുള്ളൂ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…..https://youtu.be/VHgHnZFQKqE

Leave a Reply

Your email address will not be published. Required fields are marked *