December 2, 2023

അടുക്കളയിൽ ജനൽ വെക്കുന്നതിന്റെ പ്രാധാന്യങ്ങൾ.. അടുക്കളയിൽ ഈ പറയുന്ന കാര്യങ്ങൾ കൂടി ശ്രദ്ധിച്ചാൽ ഐശ്വര്യവും സമ്പത്തും കടന്നുവരും..

ഒരു വീട്ടിൽ ആ ഒരു വീടിൻറെ പൂജാമുറിയോളം തന്നെ വളരെയധികം പ്രാധാന്യമുള്ള ഒരു ഇടമാണ് ആ ഒരു വീട്ടിലെ അടുക്കള എന്ന് പറയുന്നത്.. അടുക്കളയ്ക്ക് ഇത്ര അധികം പ്രാധാന്യം വരാൻ കാരണമെന്നു പറയുന്നത് അടുക്കളയിൽ സകല ദേവി ദേവന്മാരുടെയും സാന്നിധ്യം ഉണ്ട് എന്നാണ് വിശ്വസിക്കപ്പെടുന്നത്..

   

പ്രത്യേകിച്ച് സമൃദ്ധിയുടെ ദേവി ദേവന്മാരുടെ സാന്നിധ്യം അടുക്കളയിൽ ഉണ്ട് എന്നാണ് പൊതുവെ പറയുന്നത്.. ഒരു വീട്ടിലെ അടുക്കള ശരിയല്ല എങ്കിൽ ഇനി ആ ഒരു വീട്ടിൽ എന്തെല്ലാം കാര്യങ്ങൾ ചെയ്തിട്ടും ഒരു കാര്യവും ഉണ്ടാവില്ല. മാത്രമല്ല എന്തെങ്കിലും ജീവിതത്തിലേക്ക് സൗഭാഗ്യങ്ങൾ കടന്നുവന്നാലും.

അത് അധിക ദിവസം നീണ്ടുനിൽക്കില്ല അത് അനുഭവിക്കാനുള്ള യോഗവും ഉണ്ടാവില്ല.. ഒരു വീട്ടിലെ അടുക്കളയിൽ അഗ്നിദേവൻ അതുപോലെതന്നെ വായുദേവൻ വരുണ ദേവൻ അതുപോലെ ലക്ഷ്മി ദേവി അന്നപൂർണേശ്വരി ദേവി എന്നിങ്ങനെ സകല ദേവി ദേവന്മാരുടെയും വാസസ്ഥാനം.

എന്നാണ് പൊതുവേ അടുക്കളയെ പറയുന്നത്.. അപ്പോൾ അടുക്കളയിൽ ചില കാര്യങ്ങൾ വരുന്നത് കുടുംബത്തിൻറെ ഐശ്വര്യത്തിനും സമൃദ്ധിയ്ക്കും കാരണമാകുന്നു. എന്നാൽ മറ്റു ചില സാധനങ്ങൾ വരുന്നത് ആ ഒരു വീട് നശിക്കാനും കാരണമാകുന്നു. വാസ്തുപ്രകാരം അടുക്കളയിൽ.

ജനൽ പോലുള്ള കാര്യങ്ങൾ വരുന്നത് ഏറ്റവും ശുഭകരമായിട്ടാണ് പറയുന്നത്. അതുപോലെ അടുക്കളയിലെ ജനൽ എപ്പോഴും തുറന്നിടുന്നത് വളരെ ശ്രേഷ്ഠമായ കാര്യമാണ്. ഒരു വീട്ടിലെ അടുക്കളയിൽ ജനൽ ഉണ്ടെങ്കിൽ കഴിയുന്നത്രയും സമയം അത് തുറന്നിടുന്നതായിരിക്കും ഏറ്റവും ശ്രേഷ്ടം എന്നു പറയുന്നത്..

പക്ഷേ പല വീടുകളിലും വളരെ സങ്കടകരമായ കാര്യം എന്നു പറയുന്നത് അടുക്കളയിലെ ജനൽ മിക്ക സമയത്തും അടച്ചിടുക എന്നുള്ളതാണ് . എന്നാൽ അങ്ങനെ ഒരിക്കലും ചെയ്യരുത് വീട്ടിലെ അടുക്കളയിലെ ജനൽ എപ്പോഴും തുറന്നിടണം എങ്കിൽ മാത്രമേ ആ ഒരു വീട്ടിലേക്ക് പോസിറ്റീവ് ആയ എനർജികൾ കടന്നു വരികയുള്ളൂ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *