കർണാടകയിലെ ബാംഗ്ലൂർ സിറ്റിയിൽ തലകെട്ട പുര എന്നുള്ള ഒരു സ്ഥലം.. അവിടെയുള്ള പോലീസ് സ്റ്റേഷനിലേക്ക് രാവിലെ ഒരു ഏഴ് മണിയാകുമ്പോൾ ഫോൺകോൾ വരികയാണ്.. അതായത് സൗത്ത് ബാംഗ്ലൂരിലെ ഗെട്ടുഗിരി റോഡിനടുത്ത് ആയിട്ട് ഒരാളുടെ ഡെഡ് ബോഡി കിടക്കുന്നുണ്ട്..
ചോരയിൽ കുളിച്ച് നിലയിലാണ് ഡെഡ് ബോഡി കിടക്കുന്നത് എന്നുള്ളതാണ് പോലീസ് സ്റ്റേഷനിലേക്ക് ഫോൺ കോൾ വരുന്നത്.. കേട്ടപാടെ പോലീസ് സ്റ്റേഷനിലുള്ള ആളുകളെല്ലാം ഒന്ന് ഞെട്ടി.. കാരണം ഇത്തരം ഒരു സംഭവം അവിടെ പതിവില്ലാത്തതാണ്.. അങ്ങനെ പോലീസും ഫോറൻസിക്.
ഡിപ്പാർട്ട്മെൻറ് മറ്റ് ഉദ്യോഗസ്ഥർ എല്ലാവരും കൂടി സംഭവസ്ഥലത്തേക്ക് ഉടനെതന്നെ പുറപ്പെടുകയാണ്.. അങ്ങനെ പോലീസ് എത്തി പരിശോധിച്ചപ്പോൾ ആരോ ഒരാളെ കൊഡൂരമായി കൊലപ്പെടുത്തിയിരിക്കുന്നു.. ഒരു ആണിന്റെ ആണ് ശരീരം. ഉടനെ തന്നെ പോലീസ് ആംബുലൻസിനെ വിളിച്ചുവരുത്തി പോസ്റ്റ്മോർട്ടം.
ചെയ്യാനായി എടുത്തുകൊണ്ടുപോയി.. വളരെ കൊടൂരമായ രീതിയിൽ കത്തികൊണ്ട് വളരെയധികം വെട്ടുകൾ കൊണ്ടാണ് അയാളെ കൊലപ്പെടുത്തിയിരിക്കുന്നത്.. അപ്പോൾ ഇതിന് പിന്നിൽ ആരായിരിക്കും.. ഇനി ഇത് വല്ല ഗുണ്ടകളും ചെയ്തത് ആയിരിക്കുമോ.. അല്ലെങ്കിൽ മറ്റ് ഒരുപാട് ഗുണ്ടകൾ ചേർന്നിട്ട് ആയിരിക്കും.
ഇയാളെ കൊലപ്പെടുത്തിയത്.. എന്തായാലും ഒരാൾ മാത്രമല്ല ഈ കൊല ചെയ്തിരിക്കുന്നത്.. ഒന്നിലധികം ആളുകളുടെ അക്രമമാണ് ഇയാളുടെ മരണത്തിന് പിന്നിലുള്ള കാരണം..
ഇനി ഇത് ഗുണ്ടകൾ തമ്മിൽ ഉണ്ടായാൽ ഏറ്റുമുട്ടലിൽ സംഭവിച്ചത് ആയിരിക്കുമോ തുടങ്ങിയ രീതിയിലൊക്കെ പോലീസിന് സംശയങ്ങൾ തോന്നി.
എന്നിരുന്നാലും പോസ്റ്റുമോർട്ടം റിപ്പോർട്ട് വരുന്നത് വരെ പോലീസുകാർ എല്ലാവരും കാത്തിരുന്നു.. അങ്ങനെ ഇയാളുടെ ഫോട്ടോ എടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു. അപ്പോൾ പോലീസ് കാർക്ക് മനസ്സിലായി ഈ മരിച്ച വ്യക്തിയുടെ പേര്.
അരുൺകുമാർ എന്നാണ്.. അങ്ങനെ ഇയാളുടെ അഡ്രസ്സൊക്കെ അന്വേഷിച്ചപ്പോൾ ഇയാളുടെ വയസ്സ് 34.. ഇദ്ദേഹം ഒരു ഹോട്ടൽ നടത്തുകയാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…