ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. ഹാർട്ട് അറ്റാക്ക് അതിന്റെ റിസ്ക് ഫാക്ടറുകൾ എന്തൊക്കെയാണ് എന്ന് നമുക്ക് കോമൺ ആയിട്ട് അറിയാൻ കഴിയുന്ന കുറച്ചു കാര്യങ്ങളുണ്ട് അതായത് പുകവലി മദ്യപാനം സ്ട്രെസ്സ് അതുപോലെ തന്നെ ഫാമിലി ഹിസ്റ്ററി..
ഹൈപ്പർ ടെൻഷൻ ഡയബറ്റീസ് തുടങ്ങിയവയെല്ലാം ഇതിൻറെ റിസ്ക് ഫാക്ടറുകളാണ്.. എന്നാൽ നമുക്ക് അറിയാൻ കഴിയാത്ത കുറച്ച് റിസ്ക് ഫാക്ടറുകളാണ് ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യുന്നത്.. ഈ ഹാർട്ട് അറ്റാക്ക് എന്ന് പറയുന്നത് നമ്മുടെ ചെറുപ്പക്കാരെ അടക്കം ഒരുപാട് ആളുകളുടെ ജീവൻ അപഹരിച്ച്.
കൊണ്ടുപോകുന്ന ഒരു അസുഖം തന്നെയാണ്.. 30കളിലും 40 കളിലും മാത്രമല്ല ഈ രോഗം ബാധിക്കുന്നത്.. കഴിഞ്ഞദിവസം പത്രത്തിൽ കണ്ട ഒരു വാർത്തയാണ് 14 ദിവസം മാത്രം പ്രായമുള്ള പെൺകുട്ടി ദുബായിൽ ഹാർട്ട് അറ്റാക്ക് വന്ന മരണപ്പെടുകയുണ്ടായി.. അപ്പോൾ ഈ ഹാർട്ട് അറ്റാക്കിന് നമ്മൾ ശ്രദ്ധിക്കാതെ പോകുന്ന ചില കാരണങ്ങൾ ലക്ഷണങ്ങളുണ്ട്..
ഏറ്റവും പ്രധാനപ്പെട്ട റിസ്ക് ഫാക്ടർ എന്ന് പറയുന്നത് നേരത്തെ പറഞ്ഞ പോലെ തന്നെ പുകവലിയും മദ്യപാനം ശീലവും തന്നെയാണ്.. ഈ അസുഖത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു കാരണമായി വരുന്നത് ജനറ്റിക്സ് തന്നെയാണ്.. ഇതൊന്നുമല്ലാത്ത ചില വൈറ്റമിൻ ഡെഫിഷ്യൻസി ഈ പറയുന്ന ഹാർട്ട് അറ്റാക്കിന്.
കാരണമാകും എന്നുള്ളത് നമുക്ക് പലർക്കും അറിയില്ല.. അതിന് ഉദാഹരണമാണ് വൈറ്റമിൻ ഡി ത്രി ഡെഫിഷ്യൻസി അതുപോലെ വൈറ്റമിൻ ബി 12 ഡെഫിഷ്യൻസി കാൽസ്യം മഗ്നീഷ്യം തുടങ്ങിവയുടെ ഡെഫിഷ്യൻസി.. ഈ വൈറ്റമിൻ ഡി 3 യെ കുറിച്ച് തന്നെ കുറച്ചു കാര്യങ്ങൾ അധികമായി പറയേണ്ടതുണ്ട്..
നമ്മളിൽ 90% ആൾക്കാർക്കും വൈറ്റമിൻ ഡി ത്രീ നോക്കി കഴിഞ്ഞാൽ അത് ഡെഫിഷ്യൻസി ആയിട്ട് കാണാം..അത് പൊതുവേ നമ്മളാരും വെയിൽ കൊള്ളുന്നില്ല എന്നുള്ളത് തന്നെയാണ്.. ഈ വൈറ്റമിൻ ഡി 3 നമ്മൾ 30ന് മുകളിൽ ആക്കിയില്ലെങ്കിൽ.
നമ്മുടെ മസിലുകൾക്കെല്ലാം ശരിയായ പ്രവർത്തനത്തിന് ശക്തിയില്ലാതെ വരും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…