ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. നമുക്ക് നമ്മുടെ എല്ലുകൾക്ക് ബലം കൂടാൻ ആയിട്ട് പലപ്പോഴും കാൽസ്യം വൈറ്റമിൻ ഡി ത്രി അതുപോലെ തന്നെ മഗ്നീഷ്യം അത്രയും മാത്രമേ ആളുകൾക്ക് പൊതുവേ ധാരണ ഉള്ളൂ.. എന്നാൽ ഈ മുട്ടുവേദന അതുപോലെ കാലുവേദന കൊണ്ട്.
വളരെ അസഹ്യമായ ജീവിതം നയിക്കുന്ന ഒരുപാട് ആളുകളെ അതും 40 വയസ്സ് കഴിഞ്ഞ ആളുകളെ നമുക്ക് കാണാൻ കഴിയുന്നുണ്ട്.. അപ്പോൾ അങ്ങനെയുള്ള ആളുകൾക്ക് ഇത്രയും വൈറ്റമിൻസും അതുപോലെതന്നെ ന്യൂട്രിയൻസും മാത്രം പോരാ.. അതിന് ആവശ്യമായിട്ടുള്ള മറ്റു കുറെ സാധനങ്ങൾ കൂടി ഉണ്ട്..
അതായത് കോളജിൻ എന്ന് പറയുന്ന ഒരു ന്യൂട്രിയന്റിനെ പറ്റി പലപ്പോഴും നമ്മൾ കേട്ടിട്ടുണ്ടാവില്ല.. ഇതിൽ നമ്മൾ ഏറ്റവും കൂടുതൽ മനസ്സിലാക്കേണ്ട ഒരു കാര്യം ചായ കാപ്പി പോലുള്ള പാനീയങ്ങൾ നമ്മുടെ കാൽസ്യം അബ്സോർപ്ഷനെ കുറച്ചു കളയുമെന്ന് ഉള്ളതുകൊണ്ടുതന്നെ.
അത് പരമാവധി ഒഴിവാക്കാൻ ആയിട്ട് ശ്രമിക്കുക.. അഥവാ കഴിക്കുന്നുണ്ടെങ്കിൽ തന്നെ ദിവസവും ഒരു പ്രാവശ്യവും അല്ലെങ്കിൽ മാക്സിമം രണ്ട് പ്രാവശ്യം ആക്കി ചുരുക്കുക.. കാരണം മറ്റു ഭക്ഷണങ്ങളിൽ നിന്നുള്ള കാൽസ്യം അബ്സോർപ്ഷൻ പോലും ഈ ശീലങ്ങൾ കുറച്ചു കളയുന്നുണ്ട് എന്നുള്ളത് ആണ്..
രണ്ടാമതായിട്ട് കോളജിൻ എന്നുപറയുന്ന സപ്ലിമെൻറ് നമുക്ക് എവിടെ നിന്നൊക്കെ ലഭിക്കും.. കൂടുതലായിട്ടും നമുക്ക് ലഭിക്കുന്നത് സിട്രസ് ഫ്രൂട്ട്സിൽ നിന്നാണ്.. ഗ്രീൻ ലീഫ് വെജിറ്റബിൾസിൽ നിന്ന് കിട്ടും അതുപോലെ ഗാർലിക്ക് അതായത് വെളുത്തുള്ളിയിൽ നിന്ന് കിട്ടുന്നുണ്ട്.. അതുപോലെ മുട്ടയിൽ.
നിന്ന് കിട്ടുന്നുണ്ട്.. രണ്ടാമതായിട്ട് ഞണ്ട് പോലുള്ള ഭക്ഷണങ്ങളിൽ ലഭിക്കും.. പക്ഷേ ഇത് കഴിക്കുന്നത് കൊണ്ടുള്ള പ്രശ്നം ഒരുപാട് അലർജി ഉണ്ടാക്കാൻ സാധ്യതയുണ്ട്.. അതുപോലെതന്നെ ഒമേഗ ത്രീ അടങ്ങിയ മത്തി ഐല തുടങ്ങിയ ചെറുമീനുകൾ എല്ലാം കറിവച്ച് കഴിക്കാൻ ശ്രമിക്കുക..
അതുപോലെ വൈറ്റമിൻ ഈ അടങ്ങിയ പച്ചക്കറികളും അതുപോലെ മുരിങ്ങയില അതുപോലെതന്നെ ക്യാരറ്റ് ബീറ്റ്റൂട്ട് തക്കാളി തുടങ്ങിയവയെല്ലാം കൂടുതലായി ഭക്ഷണത്തിൽ ഉൾപ്പെടുത്തി കഴിക്കാൻ ശ്രമിക്കുക.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…