2005 ഡിസംബർ 12 തീയതി.. പ്രതിഭ എന്ന 28 വയസ്സ് ആയ പെൺകുട്ടി.. ഒരു കോൾ സെൻററിൽ ആണ് ജോലി ചെയ്യുന്നത്.. അവൾ എന്നും രാത്രി ജോലിക്ക് പോകും പിറ്റേന്ന് രാവിലെ തിരിച്ചു വരും.. എന്നും രാത്രി നൈറ്റ് ഡ്യൂട്ടിക്ക് പോകുന്ന അവൾ ഒരു ടാക്സിയിൽ ആണ് പോകുന്നത്.. തിരിച്ച് പിറ്റേദിവസം.
രാവിലെ എട്ടുമണിക്ക് വീട്ടിലെത്തും.. അങ്ങനെ ഡിസംബർ പന്ത്രണ്ടാം തീയതി വൈകുന്നേരം നൈറ്റ് ഡ്യൂട്ടിക്കായി പോയ പ്രതിഭ എന്ന പെൺകുട്ടി പിറ്റേദിവസം രാവിലെ എട്ടുമണി കഴിഞ്ഞിട്ടും തിരികെ വന്നില്ല.. സമയം 8 കഴിഞ്ഞ് 10 മണിയായി എന്നിട്ടും അവൾ തിരിച്ചുവന്നില്ല.. പ്രതിഭയുടെ വീട്ടിൽ ആകെയുള്ളത്.
അവളുടെ ഭർത്താവും അമ്മയും മാത്രമാണ്.. അങ്ങനെ ഭർത്താവിന് ആകെ പേടി ആവൻ തുടങ്ങി.. ഭർത്താവ് ഉടനെ തന്നെ പ്രതിഭ ജോലി ചെയ്യുന്ന കമ്പനിയിലേക്ക് വിളിച്ചു.. എന്നാൽ കമ്പനിയിൽ നിന്നും കേൾക്കാൻ സാധിച്ചത് വളരെ ഞെട്ടിക്കുന്ന ഒരു വാർത്ത ആയിരുന്നു.. അതായത് ഈ ഡിസംബർ 12 ആം തീയതി പ്രതിഭ ജോലിക്കായിട്ട് വന്നിട്ടില്ല..
ലീവ് പറഞ്ഞിട്ടില്ല.. എന്താണ് എന്ന് അറിയില്ല പറയാതെയാണ് ലീവ് എടുത്തിരിക്കുന്നത് എന്നുള്ളതാണ് കമ്പനിയിൽ നിന്നും ഭർത്താവിനെ അറിയാൻ കഴിഞ്ഞ വിവരം.. അങ്ങനെ ഇവളുടെ ഭർത്താവ് പോലീസിൽ കംപ്ലൈന്റ്റ് കൊടുക്കുകയാണ്.. എന്നാൽ അപ്പോൾ തന്നെ പോലീസ് അന്വേഷണം ആരംഭിച്ചു.
എങ്കിലും ആദ്യത്തെ ദിവസങ്ങളിൽ ഒന്നും കണ്ടുപിടിക്കാൻ കഴിഞ്ഞില്ല.. മൂന്നാമത്തെ ദിവസം പോലീസ് സ്റ്റേഷനിലേക്ക് ഒരു കോൾ വരികയാണ്.. ബാംഗ്ലൂരിലുള്ള സ്ഥലത്ത് ഒരു പെൺകുട്ടിയുടെ ഡെഡ്ബോഡി അവിടുത്തെ അഴുക്കുചാലിൽ നിന്ന് കണ്ടെത്തി എന്ന് പറഞ്ഞുകൊണ്ട്.
അവിടുത്തെ നാട്ടുകാരാണ് പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു പറഞ്ഞത്.. ആ വാർത്ത കേട്ടതും പോലീസ് ഉടനെ തന്നെ സംഭവസ്ഥലത്തേക്ക് ഇറങ്ങി.. അവിടെ പോയി നോക്കിയപ്പോൾ കഴുത്ത് അറുത്ത നിലയില് ഒരു പെൺകുട്ടി അവിടുത്തെ അഴുക്കുചാലിൽ മരണപ്പെട്ടു കിടക്കുന്നുണ്ട്.. ഏകദേശം മൂന്ന് ദിവസത്തെ പഴക്കമുണ്ട് ആ ബോഡിക്ക്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…