ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. നമ്മുടെ അടുത്തേക്ക് വരുന്ന ഒട്ടുമിക്ക രോഗികളും പറയുന്ന പ്രധാനപ്പെട്ട കാര്യമാണ് അവർ കുറച്ചു മാത്രമേ ഭക്ഷണം കഴിക്കുന്നുള്ളൂ എന്നാലും ഡോക്ടർ വളരെ പെട്ടെന്ന് തന്നെ തടിക്കുന്നുണ്ട്.. അതുപോലെതന്നെ.
മുൻപത്തെ പോലെ ഇപ്പോൾ നടക്കാൻ കഴിയുന്നില്ല കുറച്ചു ദൂരം നടക്കുമ്പോഴേക്കും വല്ലാത്ത കിതപ്പ് അനുഭവപ്പെടുന്നു.. ശ്വാസംമുട്ടലും അതിനോടൊപ്പം ഉണ്ടാകുന്നു.. ചിലപ്പോൾ ഇത്തരം ബുദ്ധിമുട്ടുകൾ എല്ലാം നിങ്ങൾക്ക് ഒബിസിറ്റി അഥവാ അമിതവണ്ണം എന്നുള്ള ഒരു പ്രശ്നം കാരണം വരുന്നതാണ്..
എന്താണ് ഒബിസിറ്റി എന്നും അത് എങ്ങനെയൊക്കെയാണ് നമുക്ക് വരുന്നത് എന്നും ഇത്തരം അസുഖം ആരിലൊക്കെയാണ് വരാൻ സാധ്യതയുള്ളത് എന്നും ഇത് പരിഹരിക്കാൻ എന്തെല്ലാം കാര്യങ്ങൾ ജീവിതത്തിൽ ശ്രദ്ധിക്കാം എന്നും നമുക്ക് മനസ്സിലാക്കാം.. പൊതുവേ ഒബിസിറ്റി എന്നു പറയുന്നത്.
നമ്മുടെ ശരീര ഭാരം മാത്രം നോക്കിയല്ല നമ്മൾ കാൽക്കുലേറ്റ് ചെയ്യുന്നത് അതിന് നമ്മുടെ ഹൈറ്റ് കൂടി ആവശ്യമാണ്.. മാത്രമല്ല ബിഎംഐ എന്നുള്ള ഒരു സൂചിക വെച്ചിട്ടാണ് നമ്മൾ ഒരു വ്യക്തിയെ ഒബിസിറ്റി ഉള്ള ആൾ ആണോ എന്ന് മനസ്സിലാക്കുന്നത്.. നമുക്കിനി എന്തെല്ലാം കാരണങ്ങൾ കൊണ്ടാണ്.
ഈ പറയുന്ന ഒബിസിറ്റി വരുന്നത് എന്നുള്ളത് നോക്കാം.. പ്രധാനമായിട്ടും രണ്ട് കാരണങ്ങളാണ് പറയുന്നത് എൻഡോ ജീനിയസ് അതുപോലെതന്നെ എക്സോ ജീനിയസ്..
എക്സോ ജീനിയസ് എന്നുള്ളതിൽ പ്രധാനമായിട്ടും പറയുന്നത് വ്യായാമക്കുറവ് തന്നെയാണ്.. ഇപ്പോൾ പൊതുവേ ആളുകൾക്ക് തിരക്കേറിയ ജീവിതശൈലി ആയതുകൊണ്ട് തന്നെ പലപ്പോഴും എക്സസൈസ് ചെയ്യാൻ പോലും സമയം ലഭിക്കാറില്ല..
അത് മാത്രമല്ല തെറ്റായ ഭക്ഷണരീതികളും ഇത്തരത്തിൽ രോഗങ്ങൾ ഉണ്ടാക്കാൻ കാരണമാകുന്നു.. ഇത് വളരെയധികം ദോഷം ചെയ്യുന്നുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…