ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് ഇന്ന് ആശുപത്രികളിൽ വന്നു കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കാണാൻ കഴിയുന്ന ഒരു അസുഖമാണ് ജീവിതശൈലി രോഗങ്ങൾ എന്ന് പറയുന്നത്.. പ്രഷർ ആണെങ്കിലും പ്രമേഹം ആണെങ്കിലും യൂറിക്കാസിഡ്.
ആണെങ്കിലും പൈൽസ് അതുപോലെ കൊളസ്ട്രോൾ പിസിഒഡി തുടങ്ങിയവ ആണെങ്കിൽ ഒക്കെ പാരമ്പര്യങ്ങൾ അതിന്റെ ഒരു ഘടകം ആയി ഉണ്ടെങ്കിൽ പോലും നമ്മുടെ ജീവിതശൈലിയിൽ നമ്മൾ കൂടുതലും ശ്രദ്ധിക്കാത്തതുകൊണ്ടാണ് ഇത്തരം രോഗങ്ങൾ നമ്മളെ പിടികൂടുന്നത്..
പലപ്പോഴും ഇവിടേക്ക് വരുന്ന രോഗികൾക്ക് ആ രോഗത്തിനെ കുറിച്ച് വിശദമായി കേൾക്കാൻ പോലും താല്പര്യം ഇല്ല പെട്ടെന്ന് തന്നെ മരുന്ന് എഴുതിത്തരൂ എന്ന് മാത്രമേ പറയുള്ളൂ.. അതുകൊണ്ടുതന്നെ രോഗികൾക്ക് കേൾക്കാൻ താല്പര്യം ഇല്ലാത്തതുകൊണ്ട് ഡോക്ടർമാർക്ക് പറഞ്ഞുകൊടുക്കാനും ഇൻട്രസ്റ്റ് ഇല്ല..
ജീവിതശൈലി രോഗങ്ങൾ ആയിട്ടുള്ള പ്രഷർ അതുപോലെ പ്രമേഹം കൊളസ്ട്രോൾ യൂറിക് ആസിഡ് പൈൽസ് അതുപോലെ ഫിഷർ പിസിഒഡി പോലുള്ള പല രോഗങ്ങളും നമ്മുടെ ജീവിതശൈലി നിയന്ത്രണത്തിലൂടെ ഇവയെല്ലാം പൂർണമായും മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്..
ഇന്ന് മരുന്നുകൾ ഒക്കെ വാങ്ങിച്ചു കഴിക്കാൻ സാമ്പത്തികമായി നമുക്ക് കഴിയുന്നവർ ആയിരിക്കാൻ പക്ഷേ ഇതിൻറെയൊക്കെ അപ്പുറം നമ്മുടെ ജീവിതശൈലിയിൽ ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങളുണ്ട്.. ഇതിനായിട്ട് നമ്മൾ വീട്ടിൽ നിന്ന് ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് മനസ്സിലാക്കാം.. നമ്മുടെ.
ജീവിതത്തിൽ രാവിലെ തുടങ്ങുമ്പോൾ മുതൽ ചെയ്യേണ്ട അല്ലെങ്കിൽ പാലിക്കേണ്ട കുറച്ചു കാര്യങ്ങളെക്കുറിച്ച് പറഞ്ഞുതരാം.. അതിൽ ഒന്നാമത്തേത് രാവിലെ നേരത്തെ ഉണരുക എന്നുള്ളതാണ്..
ഇതിനുവേണ്ടി നിങ്ങൾ നേരത്തെ തന്നെ ഉറങ്ങുക.. ദിവസവും ആറു മുതൽ എട്ടു മണിക്കൂർ വരെ നിങ്ങൾ ഉറങ്ങുന്നുണ്ട് എന്നുള്ള കാര്യം തീർച്ചയായും ഉറപ്പ് വരുത്തുക.. പലരും ഉറങ്ങുന്നത് രാത്രി 12 മണി അല്ലെങ്കിൽ ഒരു മണി ഒക്കെയാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….