പ്രേതബാധ കൂടിയ ഒരു ഇന്ത്യൻ ഗ്രാമത്തെ കുറിച്ച് നമുക്ക് അറിയാം.. ഈ ഇന്ത്യൻ ഗ്രാമവാസികളെ ഒരു പിശാച് വളരെയധികം ബുദ്ധിമുട്ടിച്ചു കൊണ്ടിരിക്കുകയാണ്.. അവിടുത്തെ ആളുകൾ പുറത്തേക്ക് കടക്കാനോ അല്ലെങ്കിൽ പുറത്തുള്ള ആളുകളെ അകത്തേക്ക് പ്രവേശിപ്പിക്കാൻ ഒന്നും ഈ പിശാച് സമ്മതിക്കില്ല..
ഈ ഗ്രാമത്തിനെ ഇത്തരത്തിൽ ഒരു ശല്യം ഉണ്ടാകാൻ അതിനു പിന്നിൽ ഒരു കഥ ഉണ്ട്.. അവിടെ കുറെ കാലങ്ങൾക്കു മുൻപ് ഒരു അക്രമിയായ ഒരു പ്രഭു ഉണ്ടായിരുന്നു.. അയാളുടെ പേര് മാത്സിംഗ് എന്നായിരുന്നു.. അവിടുത്തെ ഗ്രാമവാസികൾക്കും അതുപോലെ സ്ത്രീകൾക്കും ഒന്നും ഒരു സമാധാനവും ഉണ്ടായിരുന്നില്ല..
അയാൾ അവിടുത്തെ ആളുകളെ പല കാരണങ്ങൾ ഉണ്ടാക്കി ശിക്ഷിക്കുകയും അതുപോലെ യാതൊരുവിധ ദയയും കൂടാതെ തന്നെ അവരെയെല്ലാം കൊല്ലുകയും ചെയ്തിരുന്നു.. ഇയാളുടെ അക്രമങ്ങളും പീഡനങ്ങളും സഹിക്കാൻ കഴിയാതെ അവിടുത്തെ ആളുകൾ എല്ലാവരും കൂടി ഇയാളുടെ ശല്യം.
എങ്ങനെയെങ്കിലും ഇന്നത്തോടെ അവസാനിപ്പിക്കണമെന്ന് അവർ തീരുമാനിച്ചു.. അങ്ങനെ ആ മാൽസിംഗിനെയും അവരുടെ കൂട്ടാളികളെയും നാട്ടുകാർ എല്ലാവരും കൂടിച്ചേർന്ന തല്ലിക്കൊല്ലുകയാണ് ചെയ്തത്.. മരിക്കുംവരെ അയാളെ അവർ തല്ലി കൊണ്ടിരുന്നു.. എന്നാൽ അവർ കരുതിയിരുന്നത് ഇയാളെ.
കൊന്നു കഴിഞ്ഞാൽ ഇത്തരം ശല്യങ്ങളും ബുദ്ധിമുട്ടുകളും ഒന്നും ഉണ്ടാവില്ല എന്നുള്ളതായിരുന്നു.. എന്നാൽ പിന്നീട് അവിടെയുള്ള നാട്ടുകാർക്ക് അനുഭവിക്കേണ്ടിവന്നത് ആ ഒരു വ്യക്തിയുടെ തീരാത്ത ശല്യങ്ങൾ ആയിരുന്നു..
അങ്ങനെ ഈ മാൽസിംഗ് ഒരു പ്രേതമായിട്ട് ആ ഗ്രാമത്തിൽ ഒക്കെ ചുറ്റിപ്പറ്റി നടക്കുകയാണ് മാത്രമല്ല അവിടെയുള്ള നാട്ടുകാരെയെല്ലാം വളരെയധികം ഉപദ്രവിച്ചു കൊണ്ടിരിക്കുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…