എത്ര മെലിഞ്ഞ് ഉണങ്ങിയ ആളുകൾക്കും നാച്ചുറലായി രീതിയിൽ തടി വയ്ക്കാനുള്ള മാർഗങ്ങൾ…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. പലരും ക്ലിനിക്കിലേക്ക് വന്ന ചോദിക്കാറുള്ള ഒരു കാര്യമാണ് ഡോക്ടറെ വെയിറ്റ് കൂട്ടാൻ എന്തെങ്കിലും നാച്ചുറൽ ആയിട്ടുള്ള മാർഗങ്ങൾ ഉണ്ടോ എന്നുള്ളത്.. കുഞ്ഞുങ്ങൾ ആണെങ്കിൽ തീരെ ഭക്ഷണം കഴിക്കുന്നില്ല.

എന്ന് അമ്മമാർ വന്ന പരാതി പറയാറുണ്ട്.. ഇവർക്ക് ഒട്ടും വിശപ്പില്ല ഫുൾടൈം കളി ആണ്.. ഒന്നും കഴിക്കാത്തതുകൊണ്ട് തന്നെ എല്ലും കോലുമായി ഇരിക്കുകയാണ്.. ഇത്തിരി തടി വെച്ച് കാണാൻ എന്തെങ്കിലും ഒരു മാർഗ്ഗം ഉണ്ടോ എന്നൊക്കെ മാതാപിതാക്കൾ ചോദിക്കാറുണ്ട്.. നമ്മുടെ ഇടയിലെ.

വെയിറ്റ് കൂടുതലായത് കാരണം അത് കുറയ്ക്കാൻ ശ്രമിക്കുന്ന ഒരുപാട് ആളുകളുണ്ട്.. അതുപോലെതന്നെ ഇത്തിരിയെങ്കിലും വെയിറ്റ് കുട്ടികളിൽ വെച്ച് കാണാൻ ആഗ്രഹിക്കുന്ന മാതാപിതാക്കളുമുണ്ട്.. അതുപോലെതന്നെ കല്യാണപ്രായ പെൺകുട്ടികൾ ഒക്കെ വീട്ടിൽ ഉണ്ടെങ്കിൽ.

അവർക്ക് തീരെ വെയിറ്റ് ഒന്നുമില്ലെങ്കിലും അമ്മമാർക്ക് അത് വല്ലാത്ത ഒരു ടെൻഷൻ തന്നെയാണ്.. ഇത്രയും വെയിറ്റ് ഇല്ലാത്തതു കൊണ്ട് തന്നെ ഭയങ്കര ക്ഷീണിച്ചിരിക്കുന്ന മുഖമാണ് അതുകൊണ്ടുതന്നെ കാണാൻ ഒരു അട്രാക്ഷൻ ഇല്ല.. ഇതുകൊണ്ട് തന്നെ വരുന്ന കല്യാണ ആലോചനകൾ എല്ലാം മുടങ്ങിപ്പോകുന്നു.

എന്നൊക്കെ പലരും വന്ന കമ്പ്ലൈന്റ് പറയാറുണ്ട്.. അതുകൊണ്ടുതന്നെ ഇത്തരത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന ആളുകൾക്കുള്ള ചില എഫക്റ്റീവ് ആയിട്ടുള്ള ടിപ്സുകളെ കുറിച്ചാണ് ഈ വീഡിയോയിലൂടെ പറയാൻ പോകുന്നത്.. ഇതിന് കുറെ മരുന്നുകൾ ഉണ്ട് അതുപോലെ തന്നെ ടോണിക്കകളുണ്ട്..

അതുപോലെതന്നെ ചില മരുന്നുകൾ ഉണ്ട് അത് കഴിച്ചാൽ എത്ര ആളുകളും നല്ലപോലെ തന്നെ ഭക്ഷണം കഴിക്കും.. അപ്പോൾ ഭക്ഷണം കഴിച്ച് തടി വെച്ചിട്ട് പിന്നീട് വരുമ്പോൾ അത് കാണുമ്പോൾ തന്നെ നമുക്കും ഒരു സന്തോഷമാണ്..

ഏറ്റവും ശ്രദ്ധിക്കേണ്ട ഒരു കാര്യം എന്നു പറയുന്നത് പ്രോട്ടീൻ റിച്ച് ആയിട്ടുള്ള ഭക്ഷണങ്ങൾ കൊടുക്കുക എന്നുള്ളതാണ്.. അതിൽ ഏറ്റവും പ്രധാനപ്പെട്ടതായി പറയുന്നത് മുട്ടയുടെ വെള്ളയാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *