ഇന്നു നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. നമ്മൾ പല ആളുകളും പറയുന്ന ഒരു കാര്യമാണ് സത്യം പറഞ്ഞാൽ ഞങ്ങൾക്ക് ഈ ഒരു ബുദ്ധിമുട്ട് നേരത്തെ തന്നെ അറിയാത്തതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചു പോയത്.. അപ്പോൾ ഈ വീഡിയോയിലൂടെ.
ഇന്ന് പ്രധാനമായും പറയാൻ ഉദ്ദേശിക്കുന്നത് നമ്മുടെ സ്ഥിരമായിട്ട് വരുന്ന രോഗികളിൽ നിന്ന് മനസ്സിലായ ഒരു കാര്യം അയ്യോ ഇത് നേരത്തെ തന്നെ അറിയില്ലായിരുന്നു സ്കിന്നിന് ഇത്രയും പ്രശ്നങ്ങൾ വന്നപ്പോഴാണ് മനസ്സിലായത് എന്നുള്ള രീതിയിൽ പറയാറുണ്ട്. അപ്പോൾ ആദ്യം തന്നെ എന്ത് കാരണം കൊണ്ടാണ്.
അത് സംഭവിച്ചത് എന്ന് പറയാം.. സ്ഥിരമായി കാണുന്ന ഒരു കാര്യമാണ് അതായത് അവരുടെ മുഖം മാത്രം ഒരുപാട് ഡാർക്ക് ആയി മാറും.. ഇത് പല വർഷങ്ങളായി തുടരുന്നത് കൊണ്ട് തന്നെ ഇതിനോട് പല മരുന്നുകളും പല പ്രോഡക്ടുകളും ഒക്കെ കഴിച്ചിട്ടും ഉപയോഗിച്ച് നോക്കും പക്ഷേ ഒന്നും ശരിയായില്ല..
അപ്പോൾ ഇതിനായിട്ട് കൂടുതൽ മനസ്സിലാക്കുമ്പോൾ ആണ് അറിഞ്ഞത് ഇത് ഒരു ഓട്ടോ ഇമ്മ്യൂൺ ഡിസീസസ് ആണ്.. മാത്രമല്ല ഇത് തൈറോയ്ഡ് ന്‍റെ ഭാഗമായി വരുന്നതാണ്.. അപ്പോൾ ഈ ഓട്ടോ ഇമ്മ്യൂൺ ഡിസീസസ് എങ്ങനെയാണ് ഉണ്ടാകുന്നത് എന്ന് ചോദിച്ചാൽ ശരിക്കും പറഞ്ഞാൽ അപ്പോഴേക്കും.
നമ്മൾ എന്താണ് ഈ ഓട്ടോ ഇമ്മ്യൂൺ എന്നുള്ളതിലേക്ക് വരുന്നത്.. ഇത് നമ്മുടെ ശരീരം തന്നെ നമുക്ക് ഡാമേജ് വരുത്തുന്ന ഒരു കാര്യമാണ്.. ഇതിൻറെ റൂട്ട് പോകുമ്പോൾ അത് നമ്മുടെ അവയവങ്ങളിലേക്ക് എത്തിപ്പെടും.. നമ്മൾ മനസ്സിലാക്കേണ്ട കാര്യം നമ്മുടെ സ്കിന്നിനെ ഡാമേജ് ചെയ്യുന്ന ഒരു ഗ്രൂപ്പ് ഓഫ് ഫുഡ് ഐറ്റംസ് ഉണ്ട്..
ഇത് നമ്മൾ മനസ്സിലാക്കിയില്ലെങ്കിൽ ഓരോ ദിവസം ചെല്ലുന്തോറും ഇത് നമ്മുടെ സ്കിന്നിന് കൂടുതൽ ഡാമേജ് ആകിക്കൊണ്ടിരിക്കും.. നമ്മൾ ഇതിനായിട്ട് എന്ത് മരുന്നുകൾ എടുത്താലും അല്ലെങ്കിൽ ഓയിലുകളും ക്രീമുകളും ഒക്കെ അപ്ലൈ ചെയ്താലും യാതൊരു മാറ്റവും ഉണ്ടാവില്ല.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….