സ്വന്തം ഭാര്യയെയും മക്കളെയും ഉപേക്ഷിച്ച് മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ച ഭർത്താവിന് സംഭവിച്ചത് കണ്ടോ…

2021 നവംബർ ഏഴാം തീയതി ബാംഗ്ലൂരിലെ ഒരു പോലീസ് സ്റ്റേഷനിലേക്ക് ഒരു കാർ വന്ന് നിൽക്കുകയാണ്.. സമയം പുലർച്ചെ ഒരു മണി.. ആരാണ് ഈ സമയത്ത് കാറിൽ വന്ന് ഇറങ്ങാൻ പോലീസുകാർ പുറത്തേക്ക് വന്നു നോക്കിയപ്പോൾ ഒരു ലക്ഷ്വറി കാർ ആണ് പുറത്തുവന്നു നിൽക്കുന്നത്.. എന്തായാലും.

ആ കാർ കണ്ടപ്പോൾ തന്നെ അവർക്ക് മനസ്സിലായി ഒരു പണക്കാരൻ ആയ വ്യക്തിയാണ് വന്നിരിക്കുന്നത്.. പണക്കാരനായി വ്യക്തിക്ക് ഈ സമയം തന്നെ വല്ല കംപ്ലൈന്റും കൊടുക്കണമെങ്കിൽ ഉയർന്ന വല്ല ഓഫീസർമാരെയും വിളിച്ചാൽ പോരെ.. എന്തിനാണ് ഈ ഒരു പോലീസ് സ്റ്റേഷനിലേക്ക് അതും.

ഈ അസമയത്ത് എത്തിയത് എന്ന് ആലോചിച്ചു നിൽക്കുമ്പോഴാണ് കാറിൽ നിന്നും ഒരു അതി സുന്ദരിയായ സ്ത്രീ പുറത്തേക്ക് ഇറങ്ങുന്നത്.. ഏകദേശം 35 വയസ്സ് പ്രായം തോന്നുന്ന ഒരു സ്ത്രീയാണ് കാറിൽ നിന്നും പുറത്തേക്ക് ഇറങ്ങിയത്.. അങ്ങനെ ഇവർ വന്ന പാടെ പോലീസുകാർ കസേര ഒക്കെ ഇട്ടുകൊടുത്ത് ഇരുത്തി..

എന്താണ് നിങ്ങളുടെ പരാതി എന്ന് ചോദിച്ചപ്പോഴാണ് ഈ സ്ത്രീ പറഞ്ഞത് മുഴുവൻ ഞെട്ടിക്കുന്ന സംഭവങ്ങൾ ആയിരുന്നു.. ഞാൻ എൻറെ ഭർത്താവിനെ കൊലപ്പെടുത്തി അതിനുശേഷം കീഴടങ്ങാൻ വേണ്ടി പോലീസ് സ്റ്റേഷനിലേക്ക് വന്നതാണ് എന്ന്.. ഇത് കേട്ടപാടെ പോലീസുകാർ എല്ലാം വളരെയധികം ഞെട്ടിപ്പോയി..

കാരണം ഇത്രയും റിച്ച് ആയ ഒരു സ്ത്രീ എന്തിനാണ് അവളുടെ ഭർത്താവിനെ കൊന്നത്.. എന്നിട്ട് എന്തിനാണ് പോലീസ് സ്റ്റേഷനിൽ വന്ന കീഴടങ്ങിയത്. അങ്ങനെ ഈ സ്ത്രീയുടെ കൈയിൽ നിന്നും അഡ്രസ്സൊക്കെ വാങ്ങിച്ച് പോലീസുകാർ അവിടെ അന്വേഷിക്കാൻ പോവുകയാണ്. അവർ വീട്ടിലെത്തിയപ്പോൾ.

കണ്ടത് ഒരാൾ മരണപ്പെട്ടു കിടക്കുന്നതാണ്.. മാത്രമല്ല മരണപ്പെട്ടു കിടക്കുന്ന വ്യക്തിയുടെ അച്ഛൻ സംഭവ സ്ഥലത്ത് ഉണ്ടായിരുന്നു.. അയാൾ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു പറഞ്ഞിട്ട് 10 മിനിറ്റ് മാത്രമേ ആയിട്ടുള്ളൂ.. നൂറിൽ വിളിച്ച് പറഞ്ഞിട്ടുണ്ട് മകനെ കൊലപ്പെടുത്തിയെന്ന്.. മരുമകളാണ് തന്റെ മകനെ കൊലപ്പെടുത്തിയത് എന്ന് അച്ഛൻ പോലീസുകാരോട് പറഞ്ഞു. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *