എന്റെടുത്ത് ഒരുപാട് ആളുകളെ നേരിട്ടും അല്ലാതെയും പറയുന്ന ഒരു കാര്യമാണ് തിരുമേനി ഒരുപാട് കഷ്ടപ്പെട്ട് അധ്വാനിച്ച് ജീവിതമൊന്ന് പച്ചപിടിക്കാം എന്ന് കരുതുന്ന സമയത്ത് വല്ലാതെ ഇട്ട് വലക്കുകയാണ്.. പലരീതിയിലുള്ള മന്ത്രവാദങ്ങളും കൂടോത്രങ്ങളും ദുഷ്പ്രവർത്തികളും ഒക്കെ ചെയ്ത്.
ഞങ്ങളെ നശിപ്പിക്കാൻ ശ്രമിക്കുകയാണ്.. പലപ്പോഴും അത് ബന്ധുക്കളിൽ നിന്ന് തന്നെ ആവാം അല്ലെങ്കിൽ ജോലിസ്ഥലത്ത് അവിടെയുള്ള ആളുകൾ ചെയ്യുന്നതാവാം അതുപോലെ ചില സമയത്ത് ആരാണ് ചെയ്യുന്നത് എന്ന് പോലും നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നില്ല.. എന്ത് തന്നെയായാലും.
ഇത്തരത്തിലുള്ള പ്രവർത്തികൾ മൂലം നമുക്ക് ഒരുപാട് നഷ്ടങ്ങളും ദുരിതങ്ങളും കഷ്ടപ്പാടുകളും സാമ്പത്തിക നഷ്ടങ്ങളും എല്ലാം കൊണ്ട് ജീവിതം മതിയായി ജീവിതം പെട്ടെന്ന് അവസാനിച്ചാൽ മതി എന്നൊക്കെ രീതിയിൽ തോന്നിപ്പോകുന്ന വിധം പ്രശ്നങ്ങൾ ജീവിതത്തിലേക്ക് വരികയാണ്.. എന്താണ് തിരുമേനി ഇതിനുള്ള ഒരു പരിഹാരമാർഗ്ഗം.
എന്നൊക്കെ പല ആളുകളും എന്നെ കാണുമ്പോൾ ചോദിക്കാറുണ്ട്.. അപ്പോൾ അവരോട് സാധാരണയായി ചോദിക്കുന്ന ഒരു ചോദ്യമുണ്ട് നിങ്ങൾ പറയുന്നതൊക്കെ ശരിയാണ് പക്ഷേ ഇത്തരത്തിൽ ഒരു പ്രവർത്തി നിങ്ങൾക്ക് ഏറ്റിട്ടുണ്ട് എന്നുള്ളത് ഞാൻ എങ്ങനെയാണ് മനസ്സിലാക്കുക.. അപ്പോൾ അതിനായിട്ട്.
ചില കാര്യങ്ങൾ ഞാൻ ചോദിക്കും അതായത് നിങ്ങൾ ആരുടെയെങ്കിലും കയ്യിൽ നിന്ന് ഈ പറയുന്ന വസ്തുക്കൾ വാങ്ങിയിട്ടുണ്ടോ.. അല്ലെങ്കിൽ ഈ പറയുന്ന ആളുകളിൽ നിന്ന് ഏതെങ്കിലും വസ്തുക്കൾ സ്വീകരിചോ അല്ലെങ്കിൽ ഈ പറയുന്ന വസ്തുക്കൾ ആരെങ്കിലും നിങ്ങളുടെ വീട്ടിൽ കൊണ്ടുവന്ന് തന്നിട്ടുണ്ടോ..
തുടങ്ങിയ രീതിയിലൊക്കെ അവരോട് ചോദിക്കാറുണ്ട്.. പലപ്പോഴും ഒരു 80 ശതമാനം ആളുകളുടെ നമുക്ക് കാണാൻ അടുത്ത ചോദിക്കുമ്പോൾ മിക്കവാറും പറയുന്നത് ഇത്തരത്തിലുള്ള വസ്തുക്കൾ മറ്റുള്ളവരുടെ കയ്യിൽ നിന്നും സ്വീകരിച്ചു എന്നുള്ളത് തന്നെയാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…