മഹാലക്ഷ്മി എന്ന 12 വയസ്സായ പെൺകുട്ടി ജനിച്ചത് ആന്ധ്രയിൽ ആണ് എന്നാൽ ഈ മഹാലക്ഷ്മിയുടെ ജനനസമയത്ത് മഹാലക്ഷ്മിയുടെ അച്ഛനും അമ്മയും വളരെയധികം ദാരിദ്ര്യത്തിൽ ആയിരുന്നു.. അവർക്ക് യാതൊരുവിധ സാമ്പത്തിക ശേഷിയും ഉണ്ടായിരുന്നില്ല.. അങ്ങനെ ഈ അച്ഛനും അമ്മയും.
ഒരു കാര്യം തീരുമാനിച്ചു തങ്ങളുടെ സ്വന്തം കുഞ്ഞിനെ ഒരു ഓർഫനേജിൽ ആക്കാം എന്ന്.. അതിനുള്ള കാരണം അവിടെയെങ്കിലും തന്റെ മകൾ നല്ലപോലെ വളരട്ടെ എന്ന് കരുതിയാണ്.. അങ്ങനെ ആ പിഞ്ചു കുഞ്ഞിനെ അവർ രണ്ടുപേരും കൂടി ചേർന്ന് ഒരു ഓർഫനേജിൽ കൊണ്ടാക്കുകയാണ്..
അങ്ങനെ ഈ അച്ഛനും അമ്മയും ചെയ്തത് നല്ലൊരു കാര്യമാണ് എന്ന് നമുക്ക് പറയാൻ കാരണം സ്വന്തം കുഞ്ഞ് എങ്കിലും ഇവിടത്തെ ദാരിദ്ര്യത്തിൽ നിന്ന് രക്ഷപ്പെടട്ടെ എന്ന് കരുതിയിട്ടാണ് അവർ അങ്ങനെ ചെയ്തത്.. എന്നാൽ ഈ അച്ഛനും അമ്മയും ചെയ്ത ഏറ്റവും വലിയ തെറ്റ് എന്ന് പറയുന്നത് ആ കുട്ടിയുടെ.
പന്ത്രണ്ടാമത്തെ വയസ്സിൽ ആയിരുന്നു.. കാരണം വെറും 12 വയസ്സായ കുട്ടിയെ വെച്ച് ഈ അമ്മയും അച്ഛനും ചെയ്തത് എന്താണെന്ന് വെച്ചാൽ ആ നാട്ടിലെ ഒരു ഏജന്റിന്റെ അടുത്തേക്ക് ഈ കുട്ടിയെ കൊണ്ടുപോവുകയാണ് എന്നിട്ട് വീട്ടുജോലിക്കെല്ലാം ഈ കുട്ടിയെ പറഞ്ഞയക്കുകയാണ്.. അങ്ങനെ ഈ കുട്ടിയെ ജോലിക്ക് പറഞ്ഞയച്ചു ഏജൻറ് വഴിയാണ്.
ഇവർക്ക് മാസം പണം ലഭിക്കുന്നത്.. ഇത് അവർ അവരുടെ ജീവിതത്തിൽ ചെയ്ത ഏറ്റവും വലിയ തെറ്റായിരുന്നു.. കാരണം വെറും 12 വയസ്സ് മാത്രം പ്രായമുള്ള ഒരു കുട്ടിയെയാണ് മറ്റ് എല്ലാ ജോലിക്കും ആയിട്ട് ഈ അച്ഛനും അമ്മയും അവളെ പറഞ്ഞയച്ചത്.. അങ്ങനെ ഈ ഏജൻറ് ഓരോ വീടുകളിലും ഓരോ ദിവസം.
പണിക്ക് ആയിട്ട് ഈ കുട്ടിയെ കൊണ്ടുപോയി.. അങ്ങനെ വ്യത്യസ്ത വീടുകളിലാണ് കുട്ടിയെ ജോലിക്കായി കൊണ്ടുപോയിരുന്നത്.. എല്ലാ ദിവസവും ഓരോ പ്രശ്നങ്ങളാണ്.. അങ്ങനെ ഈ പെൺകുട്ടിയെ ആ ഏജന്റിനോട് പറഞ്ഞു എനിക്ക് ഇത് ചെയ്യാൻ കഴിയില്ല..
നിങ്ങൾ ഒരു കാര്യം ചെയ്യണം ഏതെങ്കിലും ഒരു വീട്ടിൽ തന്നെ എന്നെ സ്ഥിരമായി നിർത്തണം അങ്ങനെ ഒരു രീതിയിലേക്ക് മാറ്റണം.. ഇങ്ങനെ പല വീടുകളിൽ പോകുമ്പോൾ എനിക്ക് പലതരത്തിലുള്ള പ്രശ്നങ്ങളാണ് അനുഭവിക്കേണ്ടി വരുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…