ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. ഈ വീഡിയോ കാണുന്ന ആളുകളിൽ ഭൂരിഭാഗം പേരും അനുഭവിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് വട്ടച്ചൊറി എന്ന് പറയുന്നത്.. എന്താണ് ഈ ഫംഗൽ ഇൻഫെക്ഷൻ എന്ന് ചോദിച്ചാൽ നമ്മുടെ ശരീരത്തിന്റെ ഉള്ളിൽ.
അസുഖം ഉണ്ടാക്കുന്ന രീതിയിലുള്ള സൂക്ഷ്മ അണുക്കളാണ് ഈ പറയുന്ന ഫംഗൽ ഇൻഫെക്ഷൻ അല്ലെങ്കിൽ ഫംഗൽ അണുബാധ എന്ന് പറയുന്നത്.. ഇത് എങ്ങനെയാണ് നമ്മുടെ ശരീരത്തിൽ വരുന്നത് അതുപോലെതന്നെ ഇത് ഏതൊക്കെ രീതിയിൽ നമുക്ക് കാണാൻ കഴിയും.. ഇതിന് ട്രീറ്റ്മെന്റുകൾ ഉണ്ടോ..
ഈയൊരു അസുഖം വരാതിരിക്കാൻ ആയിട്ട് നമ്മൾ എന്തെല്ലാമാണ് ശ്രദ്ധിക്കേണ്ടത് അല്ലെങ്കിൽ എന്തെല്ലാമാണ് ചെയ്യേണ്ടത്.. സാധാരണയായിട്ട് ഏപ്രിൽ അല്ലെങ്കിൽ മെയ് മാസങ്ങളിൽ 50 ശതമാനം രോഗികൾ ഈ ഒരു പ്രശ്നവുമായി വരുന്നവരായിരിക്കും.. ഈ വട്ടച്ചൊറി എന്നുള്ള അസുഖം വരുന്നത്.
ഒരു പകർച്ചയുടെ ഭാഗമായിട്ട് ആയിരിക്കും.. കോൺടാക്ട് വഴി വരും അതായത് ഒരാൾക്ക് അസുഖം ഉണ്ടെങ്കിൽ അല്ലെങ്കിൽ ആ ഒരു ഭാഗം നല്ലപോലെ ചൊറിയുന്നുണ്ട്. അവരുടെ ശരീരത്തിൽ തന്നെ മറ്റൊരു ഭാഗത്ത് തൊടുമ്പോൾ ഒരു ഭാഗത്തുനിന്ന് മറ്റൊരു ഭാഗത്തേക്ക് ഇത് സ്പ്രെഡ് ആവുന്നു..
അല്ലെങ്കിൽ ഒരു മനുഷ്യനിൽ നിന്നും മറ്റൊരു മനുഷ്യനിലേക്ക് ഇത് സ്പ്രെഡ് ആയി പോകുന്നു.. രണ്ടാമത്തെ രീതി ഒബ്ജക്ട്സ് വഴി സ്പ്രെഡ് ആവാം.. നിങ്ങൾ ഉപയോഗിക്കുന്ന വസ്ത്രങ്ങൾ അതല്ലെങ്കിൽ ബെഡ്ഷീറ്റ് തോർത്ത് അതുപോലെതന്നെ സോപ്പ് സോക്സ് ഷൂ ഇങ്ങനെ.
പലരീതിയിലുള്ള പേഴ്സണൽ ആയിട്ടുള്ള സാധനങ്ങൾ മറ്റൊരാൾ കൂടി ഷെയർ ചെയ്യുമ്പോൾ ഈ അസുഖം പകരാൻ സാധ്യതയുണ്ട്.. മൂന്നാമത്തെ ഒരു കാരണം വീട്ടിൽ വളർത്തുന്ന മൃഗങ്ങൾ വഴിയാണ്.. അതായത് പൂച്ച അല്ലെങ്കിൽ നായ തുടങ്ങിയവ വീട്ടിൽ ഉണ്ടെങ്കിൽ അതുവഴിയും വരുന്നുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…