കർണാടകയിലെ സീന ബനഹള്ളി എന്നുള്ള ഒരു ഗ്രാമത്തിൽ 27 വയസ്സുള്ള മഞ്ജുനാഥ് എന്നുള്ള ഒരു ചെറുപ്പക്കാരൻ ഉണ്ടായിരുന്നു.. അദ്ദേഹത്തിന് മാതാപിതാക്കൾ ഒന്നുമില്ല കാരണം അയാൾ ചെറുപ്പത്തിൽ ആയിരിക്കുമ്പോൾ തന്നെ അവരെല്ലാം മരണപ്പെട്ടിരുന്നു.. അച്ഛനും അമ്മയും ഇല്ലാത്തതുകൊണ്ട്.
തന്നെ അയാളുടെ മുത്തശ്ശിയാണ് അയാളെ വളർത്തിയത്.. അതുകൊണ്ടുതന്നെ മുത്തശ്ശി എന്ന് പറഞ്ഞാൽ ഇയാൾക്ക് ജീവനായിരുന്നു.. അതുകൊണ്ടുതന്നെ അയാൾക്ക് ചെറുപ്പം മുതലേ ഒരു ലക്ഷ്യമുണ്ടായിരുന്നു വലുതായി കഴിഞ്ഞാൽ ജോലി കിട്ടിയിട്ട് തന്റെ മുത്തശ്ശിയെ പൊന്നുപോലെ.
അവസാനം വരെ നോക്കണം എന്നുള്ളത്.. അങ്ങനെ അവൻ നല്ല രീതിയിൽ തന്നെ പഠിച്ചു ഡിഗ്രി കഴിഞ്ഞു.. തുടർന്ന് പ്രൈവറ്റ് കമ്പനികളിൽ ജോലിക്കായി ശ്രമിച്ചു കൊണ്ടിരിക്കുകയാണ്.. പ്രൈവറ്റ് കമ്പനി ആയതുകൊണ്ട് തന്നെ ശമ്പളം വളരെ കുറവായിരുന്നു എങ്കിലും ആ ഉള്ള ശമ്പളത്തിൽ.
അവനും അവന്റെ മുത്തശ്ശിയും സന്തോഷത്തോടും സമാധാനത്തോടും കൂടി തന്നെ കഴിഞ്ഞു പോയിരുന്നു.. അവൻ ആ ചെറിയ ശമ്പളത്തിലും മുത്തശ്ശിയെ പൊന്നുപോലെ നോക്കിയിരുന്നു.. വളരെ സന്തോഷത്തോടുകൂടിയായിരുന്നു അവരുടെ ജീവിതം കഴിഞ്ഞു പോയത്.. അച്ഛനും അമ്മയും.
ഇല്ലാത്ത കുട്ടിയാണെങ്കിലും അവിടെയുള്ള നാട്ടുകാർക്കെല്ലാം അവനെക്കുറിച്ച് വളരെ നല്ല അഭിപ്രായമായിരുന്നു.. കാരണം അവൻ അവന്റെ മുത്തശ്ശിയെ.
അതുപോലെയായിരുന്നു നോക്കന്ന്ഉണ്ടായിരുന്നത്.. അവന് വിദേശത്തേക്ക് ഒരുപാട് ജോലി ഓഫറുകൾ വന്നതായിരുന്നു പക്ഷേ മുത്തശ്ശിയെ തനിച്ചാക്കി പോകാൻ കഴിയില്ല എന്നുള്ളതുകൊണ്ട് തന്നെ അവൻ അതെല്ലാം വേണ്ട എന്ന് വെച്ചു..
പക്ഷേ വിദേശത്ത് പോയാൽ നല്ല സാലറി ലഭിക്കുമായിരുന്നു.. അങ്ങനെയിരിക്കുകയാണ് മുത്തശ്ശി അവനു വിവാഹപ്രായം ആയത് മനസ്സിലാക്കിയത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….