ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഈ ഇടയായിട്ട് നമ്മൾ സോഷ്യൽ മീഡിയകളിൽ വഴി ഒരുപാട് വീഡിയോകൾ കാണുന്നുണ്ട്.. അതായത് അമിതമായ ശരീരവണ്ണം എങ്ങനെ കുറയ്ക്കാം.. അമിതവണ്ണം അഥവാ അമിത പൊണ്ണത്തടി എങ്ങനെ കുറയ്ക്കാം..
അതുപോലെ ശരീരത്തിൽ അമിതമായ അടിഞ്ഞുകൂടുന്ന കൊഴുപ്പുകളെ നമുക്ക് എങ്ങനെ ശരീരത്തിൽ നിന്ന് നീക്കം ചെയ്യാൻ സാധിക്കും തുടങ്ങിയവയെ കുറിച്ചുള്ള ഒരുപാട് വീഡിയോസ് ഇന്ന് പ്രചരിക്കുന്നുണ്ട്. എന്നാൽ ഇതിനിടയിൽ മനപ്രയാസം അനുഭവിക്കുന്ന മറ്റൊരു വിഭാഗം ആളുകൾ നമുക്ക് ഇടയിലുണ്ട്..
അതായത് എന്ത് രീതികൾ പരീക്ഷിച്ചാലും വർഷങ്ങളായിട്ട് ഒരുപാട് മാർഗങ്ങൾ പരീക്ഷിച്ചിട്ടും വെയിറ്റ് കൂടി കിട്ടാതെ അതായത് ഉദ്ദേശിച്ച രീതിയിലുള്ള ശരീരഭാരത്തിലേക്ക് എത്താതെ വിഷമിക്കുന്ന ഒരുപാട് ആളുകൾ നമ്മുടെ നമ്മുടെ കൂടെയുണ്ട്.. അതായത് അണ്ടർ വെയ്റ്റിൽ ആയിരിക്കും അവർ ഉണ്ടാവുക..
അതായത് 19 നും 23നും ഇടയിലായിരിക്കും അവരുടെ ബി എം ഐ എന്ന് പറയുന്നത്.. അപ്പോൾ ഇത്തരം ആളുകളെ ശരീരഭാരം കൂട്ടാൻ വേണ്ടിയിട്ട് പല മാർഗങ്ങളും ട്രൈ ചെയ്തിട്ട് പരാജിതരായിട്ട് ഉണ്ടാവും.. ഇന്ന് ഈ വീഡിയോയിലൂടെ പറയാൻ പോകുന്നത് ഒരു 8 കാരണങ്ങളെ കുറിച്ചാണ് അതായത്.
എന്തുകൊണ്ടാണ് ഇവർ ഇത്രത്തോളം മാർഗ്ഗങ്ങൾ പരീക്ഷിച്ചിട്ടും വെയിറ്റ് കൂടാത്തത് എന്നുള്ളതിനെക്കുറിച്ചുള്ളത്.. അപ്പോൾ നമുക്ക് ആദ്യം ഈ 8 പ്രധാനപ്പെട്ട കാരണങ്ങളെക്കുറിച്ച് ഡിസ്കസ് ചെയ്യാം.. അപ്പോൾ നിങ്ങൾ നിങ്ങളെ തന്നെ സ്വയം വിലയിരുത്തുക കാരണം ഈ പറയുന്ന കാരണങ്ങളിൽ.
ഏതെങ്കിലും നിങ്ങൾ ഉണ്ടോ എന്നുള്ളത്.. അങ്ങനെ ഇതിൽ പറയുന്ന കാരണങ്ങളിൽ ഏതെങ്കിലും ആണ് നിങ്ങൾ ഉൾപ്പെടുന്നത് എങ്കിലും അത് തിരിച്ചറിഞ്ഞശേഷം അതിനുവേണ്ടി പിന്നീട് ഒരു കാര്യങ്ങൾ ചെയ്യുക.. അതിൽ ആദ്യത്തെ കാരണമായി പറയുന്നത് ജനറ്റിക്സ് അഥവാ പാരമ്പര്യം തന്നെയാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….