ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് പല സ്ത്രീകളും പുരുഷന്മാരും ഒരുപോലെ അനുഭവിക്കുന്ന ഒരു പ്രശ്നവും മൂലക്കുരു അഥവാ പൈൽസ് എന്നൊക്കെ പറയുന്നത്..സാധാരണ ഈ അസുഖം ആളുകൾ പുറത്തു പറയാൻ പോലും മടിക്കുന്ന ഒന്നാണ്..
ആദ്യമൊക്കെ ഇത് കുറെക്കാലം പുറത്തു പറയാൻ തന്നെ മടിച്ചു നിൽക്കും എന്നിട്ട് അവർ തന്നെ കുറച്ചു കഴിയുമ്പോൾ സ്വയം ചികിത്സകൾ തുടങ്ങും അല്ലെങ്കിൽ പരസ്യങ്ങളിൽ കാണുന്ന പലതരം പ്രോഡക്ടുകളും വാങ്ങി ഇതിനായി ഉപയോഗിക്കുന്നു.. എന്നാൽ പിന്നീട് ഇവർ വളരെ മോശമായ ഒരു അവസ്ഥയിലേക്ക് ആയിരിക്കും പോകുന്നത്..
പിന്നീട് ഡോക്ടർമാരെ എല്ലാം കാണിക്കുമ്പോൾ തന്നെ രോഗം കൂടുതൽ കോംപ്ലിക്കേറ്റഡ് ആയി മാറിയിട്ടുണ്ടാവും.. അപ്പോൾ ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് പൈൽസ് എന്ന ഒരു അസുഖത്തെക്കുറിച്ചും അതിനായിട്ട് ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങളെക്കുറിച്ചും ആണ് പറയുന്നത്..
ഹെമറോയിഡ് അഥവാ പൈൽസ് എന്ന് പറഞ്ഞാൽ നമ്മുടെ മലാശയത്തിന്റെ സിരകളിൽ ഉണ്ടാവുന്ന വീക്കത്തെയാണ് നമ്മൾ പൈൽസ് എന്ന് പറയുന്നത്.. ഇത് വരാൻ വ്യത്യസ്തമായ കാരണങ്ങളുണ്ട്.. അതായത് കുറെ സമയം ഇരുന്നു ജോലി ചെയ്യുന്ന ആളുകൾക്ക് ഇത് വരാം..
അതുപോലെതന്നെ പാരമ്പര്യമായിട്ട് നമ്മുടെ വീട്ടിൽ മാതാപിതാക്കൾക്ക് അങ്ങനെ ആർക്കെങ്കിലും ഉണ്ടെങ്കിൽ അത് നമുക്കും വരാൻ സാധ്യതയുണ്ട്.. അതുപോലെതന്നെ അമിതവണ്ണമുള്ള ആളുകളിലും ഇത് വരാൻ സാധ്യത കൂടുതലാണ്. അതുപോലെതന്നെ സ്ത്രീകളിലെ പ്രഗ്നൻസി ടൈമിൽ ഇത് കണ്ടു വരാറുണ്ട്.
. ഇങ്ങനെ ഈ ഒരു അസുഖം വരാൻ പല കാരണങ്ങളുമുണ്ട്.. ഇനി പൈൽസ് വരുമ്പോൾ ഉള്ള പ്രധാനപ്പെട്ട ലക്ഷണങ്ങളെ കുറിച്ച് പറയുകയാണെങ്കിൽ പല ആളുകൾക്കും അതികഠിനമായ വേദനകൾ അനുഭവപ്പെടാറുണ്ട്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…