മൊബൈൽ ഫോൺ അഡിക്റ്റ് ആയ ഭാര്യ ഭർത്താവിനോടും മകളോടും ചെയ്തതു കണ്ടോ..

ശ്യാം അഗർവാൾ പ്രിയ അഗർവാൾ.. ഭാര്യയും ഭർത്താവും ആണ്.. ഇവർക്ക് ആറു വയസ്സായ ഒരു കുട്ടി കൂടിയുണ്ട്.. ശ്യാം ജോലി ചെയ്യുന്നത് ഒരു പ്രൈവറ്റ് കമ്പനിയിലാണ്.. അവൻറെ ഏറ്റവും വലിയ ആഗ്രഹം എന്താണെന്ന് ചോദിച്ചാൽ കുടുംബം നല്ല രീതിയിൽ നോക്കണം എന്നുള്ളതായിരുന്നു..

ആറു വയസ്സായ അവൻറെ കുട്ടിയെ നല്ല രീതിയിൽ പഠിപ്പിക്കണം നല്ല ഒരു നിലയിലേക്ക് എത്തിക്കണം ഇതു മാത്രമായിരുന്നു അവൻറെ ആഗ്രഹം.. ഇതിനായിട്ട് അവൻ ഒരുപാട് ജോലികൾ ചെയ്തു.. ഇവൻറെ ഭാര്യ ഒരു വീട്ടമ്മയാണ് പ്രത്യേകിച്ച് ജോലി ഒന്നും ചെയ്യുന്നില്ല.. ശ്യാമിന്റെ ഭാര്യയുടെ.

ജോലി എന്തെന്നാൽ രാവിലെ എഴുന്നേൽക്കുന്നു ഭർത്താവിനെ ഓഫീസിലേക്ക് പറഞ്ഞയക്കുന്നു.. ഭക്ഷണം പാചകം ചെയ്യുന്നു.. അതുപോലെ കുട്ടിയെ സ്കൂളിലേക്ക് കൊണ്ടാക്കുന്നു തിരിച്ച് വിളിച്ചു കൊണ്ടുവരുന്നു.. ഇതാണ് ദിവസേന പ്രിയയുടെ പണികൾ.. മാത്രമല്ല ബാക്കിയെല്ലാം ഒഴിവു സമയങ്ങളാണ്.. അങ്ങനെ ബോറടിച്ചിരിക്കുന്ന സമയത്താണ്.

പ്രിയക്ക് മൊബൈൽ ഫോൺ ലഭിക്കുന്നത്.. അങ്ങനെ മൊബൈൽ ഫോണിൻറെ ഉപയോഗം വർദ്ധിച്ചു വന്നു.. അങ്ങനെ അവൾ മൊബൈൽ ഫോൺ അഡിക്റ്റ് ആയി മാറി.. കൂടുതലും ഇൻസ്റ്റഗ്രാം പോലുള്ള സോഷ്യൽ മീഡിയകളിലൊക്കെ ആക്ടീവ് ആകാൻ തുടങ്ങി.. അങ്ങനെ എല്ലാ ദിവസവും അവൾ തൻറെ.

പുതിയ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കാൻ തുടങ്ങി.. അങ്ങനെ അവളുടെ ഫോട്ടോ പലരും ഷെയർ ചെയ്യാൻ തുടങ്ങിയപ്പോൾ കൂടുതൽ ലൈക്കും ഷെയറും എല്ലാം വന്നു തുടങ്ങി.

അത് അവളെ ഒരുപാട് സന്തോഷിപ്പിച്ചു കാരണം തന്റെ ഫോട്ടോയ്ക്ക് ഇത്ര അധികം ആരാധകർ ഉണ്ട് എന്നുള്ളത് അവൾക്ക് അത് ഒരുപാട് സന്തോഷം നൽകി..

അങ്ങനെയാണ് രാജേഷ് എന്നു പറയുന്ന ഒരു വ്യക്തി അവളുടെ ഫോട്ടോയ്ക്ക് ദിവസവും കമന്റുകളും ലൈക്കും ചെയ്യാൻ എത്തിയത്.. അത് അവൾ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.. ഇവൾ എപ്പോൾ ഫോട്ടോ പോസ്റ്റ് ചെയ്താലും അതിന് എല്ലാം ആദ്യം ലൈക് ചെയ്യുന്നതും കമന്റ് ചെയ്യുന്നതും ഇയാൾ തന്നെയായിരുന്നു.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *