ശരീരത്തിൽ കിഡ്നി സ്റ്റോൺ രൂപപ്പെടുന്നതിന് പിന്നിലുള്ള പ്രധാന കാരണങ്ങൾ.. ഇത് വരാതിരിക്കാൻ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കാം…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. അതായത് കിഡ്നി സ്റ്റോൺ അഥവാ മൂത്രത്തിൽ കല്ല് എന്നുള്ള ഒരു വിഷയത്തെക്കുറിച്ചാണ് സംസാരിക്കുന്നത്.. ഇത് പലർക്കും പേര് കേൾക്കുമ്പോൾ തന്നെ അറിയാവുന്ന കാര്യമാണ് മാത്രമല്ല ഇത് പലർക്കും വരുന്ന ഒരു അസുഖം കൂടിയാണ്..

അതുപോലെതന്നെ ആളുകളിൽ അതികഠിനമായ വേദനകളും ബുദ്ധിമുട്ടുകളും ഉണ്ടാക്കുന്ന ഒരു അസുഖം കൂടിയാണ് ഇത്.. അതുപോലെതന്നെ യുവാക്കളിലും മധ്യവയസ്കരായ ആളുകളിലും ആണ് ഈ പറയുന്ന അസുഖം കൂടുതലായി കണ്ടുവരുന്നത്.. ഇത് സർവ്വസാധാരണമായി എല്ലാ ആളുകളിലും കണ്ടുവരുന്ന.

ഒരു അസുഖം കൂടിയാണ്.. അപ്പോൾ പിന്നെ നമുക്ക് ആദ്യം തന്നെ ഈ അസുഖം വരാനുള്ള പ്രധാനപ്പെട്ട കാരണങ്ങളെക്കുറിച്ച് മനസ്സിലാക്കാം.. നമ്മുടെ ഭക്ഷണത്തിൽ വെള്ളത്തിൻറെ അളവ് കുറഞ്ഞുവരുന്ന അവസ്ഥയിലാണ് ഈ കിഡ്നിയിൽ കല്ലുകൾ രൂപപ്പെടുന്നത്.. അതായത് നമ്മുടെ വെള്ളത്തിന്റെയും

. അതുപോലെതന്നെ ശരീരത്തിൽ ഉള്ള മിനറൽസിന്റെയും അനുപാതത്തിൽ വരുന്ന ഏറ്റക്കുറച്ചിലുകൾ ഇത്തരത്തിൽ കിഡ്നി സ്റ്റോൺ രൂപപ്പെടാൻ കാരണമാകുന്നു..മിനറൽസ്. അമിതമായി അടിഞ്ഞു കൂടുന്നത് കിഡ്നിക്ക് അത് ഫിൽട്ടർ ചെയ്യാൻ കഴിയാതെ വരുന്നു… അതുമൂലം തുടർന്ന് അവിടെ.

അത് അടിഞ്ഞുകൂടി പിന്നീട് ചെറിയ കല്ലുകൾ ആയ രൂപപ്പെടുന്നു.. പക്ഷേ ചെറിയ കല്ലുകൾ ആണെങ്കിൽ പോലും അവർ അവിടെത്തന്നെ നിൽക്കും അതിനു പ്രത്യേകിച്ച് വേദന തോന്നില്ല പക്ഷേ ഈ സ്റ്റോൺ എപ്പോഴാണ് അനങ്ങാൻ തുടങ്ങുന്നത് അതായത് മൂത്രവാഹിനിയിലേക്ക് എല്ലാം എത്തിപ്പെടാൻ തുടങ്ങുന്നത്.

ആ ഒരു സമയത്താണ് നമുക്ക് അതികഠിനമായ വേദന അനുഭവപ്പെടാൻ തുടങ്ങുന്നത്.. ഈ ഒരു സ്റ്റോൺ മൂത്രവാഹിനി വഴി ഇറങ്ങുമ്പോൾ ആ ഭാഗങ്ങളിൽ എല്ലാം ഇത് മുറിവുണ്ടാക്കാൻ തുടങ്ങും.. അതുകൊണ്ടുതന്നെ മരണതുല്യമായ ഒരു വേദനയാണ് ഉണ്ടാകുന്നത് എന്നാണ് പലപ്പോഴും ആളുകൾ ഇതിനെക്കുറിച്ച് പറയാറുള്ളത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….https://youtu.be/B9tgAHRNq_k

Leave a Reply

Your email address will not be published. Required fields are marked *