നമ്മുടെ ജീവിതത്തിൽ നടക്കാൻ പോകുന്ന കാര്യങ്ങൾ വളരെ മുൻകൂട്ടി തന്നെ നമ്മുടെ ചുറ്റുമുള്ള ജീവജാലങ്ങൾക്ക് അല്ലെങ്കിൽ പ്രകൃതിക്ക് മുൻപേ തന്നെ തിരിച്ചറിയാൻ സാധിക്കും എന്നുള്ളതാണ്.. ഇതിനെക്കുറിച്ച് ഒക്കെ ഗരുഡപുരാണത്തിലും അതുപോലെതന്നെ ലക്ഷണശാസ്ത്രങ്ങളിലും.
ശകുന ശാസ്ത്രങ്ങളിലും നിമിത്ത ശാസ്ത്രത്തിലും ഒക്കെ പറയുന്ന കാര്യങ്ങളാണ്.. അതായത് നമ്മുടെ വീട്ടിൽ വളരുന്ന ചില സസ്യങ്ങൾ അതുപോലെതന്നെ വീട്ടിലേക്ക് ചില പ്രത്യേക സമയങ്ങളിൽ കടന്നുവരുന്ന പക്ഷി മൃഗാദികൾ ഇവയെല്ലാം തന്നെ നമുക്ക് ഇത്തരത്തിലുള്ള സൂചനകൾ നൽകുന്നവയാണ്.
അപ്പോൾ ഇത്തരം കാര്യങ്ങൾ എല്ലാം മനസ്സിലാക്കിയ ശ്രദ്ധിച്ചാൽ അറിയാൻ കഴിയും ഈ നടക്കുന്നതെല്ലാം നമുക്ക് നല്ലകാലം വരാൻ ആണോ അതല്ലെങ്കിൽ മോശം സമയമാണോ നമുക്ക് വരാൻ പോകുന്നത് എന്നുള്ളതിനെക്കുറിച്ച്.. അതായത് നമ്മുടെ വീട്ടിൽ നിൽക്കുന്ന ചില ചെടികൾ അല്ലെങ്കിൽ സസ്യങ്ങൾ കരിഞ്ഞ പെട്ടെന്ന് തന്നെ ഉണങ്ങുന്നത് അവ സ്വയം നശിച്ച ഇല്ലാതാക്കുന്നത് നമ്മുടെ ജീവിതത്തിൽ വരാൻ പോകുന്ന ചില കാര്യങ്ങളുടെ.
അതായത് നമ്മുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന ചില സംഭവങ്ങളുടെ എല്ലാം മുൻപേയുള്ള നിമിത്തങ്ങൾ ആണ് അതുവഴി കാണിക്കുന്നത്.. അപ്പോൾ അത്തരത്തിൽ നമ്മുടെ വീടുകളിൽ ചില ചെടികളിൽ നിന്ന് ഉണങ്ങിപ്പോയാൽ നമ്മുടെ ജീവിതത്തിലേക്ക് വലിയ ദോഷമാണ് വരാൻ പോകുന്നത്.
അപ്പോൾ ഏതൊക്കെ ചെടികളാണ് ഇത്തരത്തിൽ നമ്മുടെ വീട്ടിൽ നിന്നുകൊണ്ട് ഉണങ്ങുന്നത് അല്ലെങ്കിൽ നമുക്ക് ദോഷമായിട്ട് ഉള്ളത്.. അല്ലെങ്കിൽ നമ്മുടെ ജീവിതത്തിലേക്ക് കഷ്ടകാലങ്ങളും ദുരിതങ്ങളും വരാൻ പോകുന്നതിനു മുൻപ് തന്നെ നമുക്ക്.
ചെടികൾ വഴി അത് ഉണങ്ങി സൂചന നൽകുന്നത്.. ഇത്തരം ചെടികളെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിലൂടെ നമ്മൾ മനസ്സിലാക്കാൻ പോകുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…