ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നതു മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. പലപ്പോഴും രോഗികളെ ക്ലിനിക്കിലേക്ക് വന്ന് പറയാറുണ്ട് ഡോക്ടർ എനിക്ക് വല്ലാത്ത നടുവേദനയാണ്.. അതുപോലെ ഈ നടുവേദന കാലിൻറെ ഉപ്പൂറ്റി വരെ വരാറുണ്ട് എന്നൊക്കെ പറയാറുണ്ട്..
പല രോഗികളും ചോദിക്കാറുണ്ട് നമ്മുടെ ഡിസ്ക്കിന് എന്തെങ്കിലും തീരുമാനം വന്നാൽ അല്ലെങ്കിൽ എന്തെങ്കിലും കമ്പ്ലൈന്റ് വന്നു കഴിഞ്ഞാൽ എങ്ങനെയാണ് ഡോക്ടറെ കാലിലേക്ക് വേദന വരുന്നത്.. അതിനുള്ള ഒരു പ്രധാന കാരണം നമ്മുടെ ശരീരത്തിലുള്ള ഒരു നാഡി തന്നെയാണ്.. ഇതിനെ സയാറ്റിക് നർവ് എന്നാണ് പറയുന്നത്..
ഈ നർവുകൾക്ക് എന്തെങ്കിലും കംപ്രഷൻ അല്ലെങ്കിൽ വല്ല പ്രശ്നങ്ങളും വരുമ്പോഴാണ് നമുക്ക് ഇത്തരത്തിൽ നടുവിൽ നിന്ന് കാലുകളിലേക്ക് വേദന വരുന്നത്.. അപ്പോൾ എന്താണ് ഈ സായാറ്റിക് നർവ് എന്നു പറയുന്നത്.. എന്തെല്ലാം കാരണങ്ങൾ കൊണ്ടാണ് ഇതിന് പ്രഷർ വരുന്നത്.. അതുപോലെതന്നെ.
ഈ ഒരു ബുദ്ധിമുട്ടുണ്ടെങ്കിൽ എന്തെല്ലാം ലക്ഷണങ്ങളാണ് നമ്മുടെ ശരീരത്തിലെ കാണിക്കുന്നത്.. ഇത്തരം അസുഖമുള്ള ആളുകൾ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ എന്തൊക്കെയാണ് എന്നുള്ളതിനെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കാൻ പോകുന്നത്.. നമ്മുടെ ശരീരത്തിൽ.
ഏറ്റവും കൂടുതൽ നീളം കൂടിയതും അതുപോലെ വീതിയുള്ളതുമായ ഒരു നാടിയാണ് ഈ പറയുന്ന സയാറ്റിക്ക്.. ഈ നാഡി നമ്മുടെ നടുവിൽ നിന്ന് തുടങ്ങി നമ്മുടെ നട്ടെല്ലിന്റെ താഴ്ഭാഗത്തുള്ള ലംബർ വെർട്ടിബ്രയിൽ നിന്ന് തുടങ്ങി സുഷുമ്ന നാഡിയിൽ നിന്നാണ് ഇത് ഉണ്ടാകുന്നത്.. ഈ നർവ് നമ്മുടെ നടുവിൽ.
നിന്ന് തുടങ്ങി നമ്മുടെ ബട്ടക്സിന്റെ രണ്ട് ഭാഗത്തിലൂടെ താഴോട്ട് ഇറങ്ങുകയാണ് ചെയ്യുന്നത്.. അപ്പോൾ ഈ ഭാഗങ്ങളിൽ എവിടെയെങ്കിലും പ്രശ്നങ്ങൾ വന്നുകഴിഞ്ഞാൽ നമുക്ക് ആ ഭാഗങ്ങളിൽ വേദന അനുഭവപ്പെടാൻ അതുപോലെ തന്നെ മരവിപ്പ് അനുഭവപ്പെടാം.. അതുപോലെതന്നെ കാലുകളിൽ വിറയൽ അനുഭവപ്പെടാൻ തുടങ്ങി പല ലക്ഷണങ്ങളും ഉണ്ടാവും.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….https://youtu.be/wOtPsXYCD_I