ഹൈദരാബാദിലെ സരോർ എന്ന് പറയുന്ന നഗരം..അവിടെയാണ് അപ്സര എന്ന് പറയുന്ന പെൺകുട്ടി താമസിച്ചിരുന്നത്.. അവളുടെ ജോലി എന്തെന്നാൽ അവൾ ഒരു മോഡലിംഗ് ആയിരുന്നു.. മാത്രമല്ല കൊച്ചുകൊച്ചു സിനിമകളിൽ എല്ലാം അഭിനയിച്ചു കൊണ്ടാണ് അവൾ അവളുടെ ജീവിതം കഴിച്ചുകൂട്ടിയത്..
തമിഴ് സിനിമകളിലെ ചെറിയ ചെറിയ വേഷങ്ങൾ എല്ലാം അവൾ ചെയ്തിരുന്നു.. മാത്രമല്ല അവളുടെ നാട്ടിൽ എല്ലാം വളരെ പ്രശസ്തിയുള്ള ഒരു പെൺകുട്ടി കൂടിയായിരുന്നു.. അങ്ങനെ ഇരിക്കയാണ് 2023 ജൂൺ മൂന്നാം തീയതി അവൾ അമ്മയോട് പറയുകയാണ് കോയമ്പത്തൂർ എനിക്ക് ഒരു ജോലിയുണ്ട്.
അത് കഴിഞ്ഞിട്ട് ഞാൻ വേഗം മടങ്ങി വരാം എന്ന് പറഞ്ഞുകൊണ്ട് അവൾ അവളുടെ വീട്ടിൽ നിന്ന് പോകുകയാണ്.. അങ്ങനെ കോയമ്പത്തൂർക്ക് മകൾ പോയശേഷം കുറെ മണിക്കൂറുകൾ കഴിഞ്ഞ് അവളുടെ ഫോണിലേക്ക് അമ്മ വിളിക്കുകയാണ്.. എന്നാൽ ഫോൺ സ്വിച്ച് ഓഫ് ആണ്.. അവൾ വീട്ടിൽ നിന്ന്.
പോയിട്ട് ചാർജ് തീർന്ന് ഫോൺ ഓഫാക്കാനുള്ള സമയം തീർന്നിട്ടില്ല.. അതുകൊണ്ടുതന്നെ എന്തുകൊണ്ടാണ് മകളുടെ ഫോൺ ഓഫ് ആയത് എന്ന് വിചാരിച്ചുകൊണ്ട് അവളുടെ അമ്മ ആകെ പരിഭ്രാന്തിയിലായി… അങ്ങനെ ഇവളുടെ അമ്മ അവളുടെ ഫ്രണ്ട്സിനെ എല്ലാം വിളിച്ചു ചോദിച്ചു.
ഇനി അവരുടെ കൂടെ എങ്ങാനും എത്തിയിട്ടുണ്ടോ എന്ന് അറിയാൻ വേണ്ടി.. അങ്ങനെ അവരുടെ കൂടെ ഒന്നുമില്ല എന്ന് മനസ്സിലായി.. കോയമ്പത്തൂരിൽ തന്നെ പോയി എത്തിയോ എന്ന് അമ്മയ്ക്ക് ആകെ സംശയമായി.. അങ്ങനെ അവളുടെ ക്ലോസ് ആയിട്ടുള്ള ഫ്രണ്ട്സിനെ ഒക്കെ വിളിച്ചുപറഞ്ഞുകൊണ്ട് എന്തെങ്കിലും.
വിവരം കിട്ടിയാൽ അമ്മയെ വിളിച്ച് അറിയിക്കണമെന്ന് പറഞ്ഞുകൊണ്ട് അമ്മ ഫോൺ വയ്ക്കുകയാണ്.. അങ്ങനെ ഇവളുടെ ക്ലോസ് ഫ്രണ്ട് ആയ സായി കൃഷ്ണ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ പോയി ഒരു കംപ്ലൈന്റ്റ് കൊടുക്കുകയാണ് എൻറെ ഒരു അടുത്ത ഫ്രണ്ടിനെ കാണാനില്ല എന്ന് പറഞ്ഞുകൊണ്ട്.. അങ്ങനെ പോലീസ് അന്വേഷണം ആരംഭിച്ചു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…