ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. ഇന്ന് സംസാരിക്കുന്നത് ഇ എൻ ടി വിഭാഗങ്ങളിൽ വളരെ കോമൺ ആയിട്ട് കണ്ടുവരുന്ന ഒരു രോഗ ലക്ഷണത്തെക്കുറിച്ചാണ് സംസാരിക്കാൻ പോകുന്നത്.. അതാണ് തലകറക്കം എന്നു പറയുന്നത്.. ഇ എൻ ടി എ സംബന്ധിച്ച്.
തലകറക്കത്തിന്റെ ഒരു പ്രധാന കാരണമാണ് BPPV എന്നു പറയുന്നത് . അപ്പോൾ ഇതുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന പ്രധാന ലക്ഷണങ്ങൾ എന്തൊക്കെയാണ്.. രോഗികളെ പ്രധാനമായിട്ടും പറയാറുള്ള ഒരു കാര്യം ഏതെങ്കിലും ഒരു ഭാഗത്തേക്ക് പെട്ടെന്ന് തല തിരിക്കുമ്പോൾ അതല്ലെങ്കിൽ പെട്ടെന്ന്.
കുനിയുമ്പോൾ അതുമല്ലെങ്കിൽ കിടന്ന സ്ഥലത്ത് നിന്ന് പെട്ടെന്ന് എഴുന്നേൽക്കുമ്പോൾ ഒരു തലകറക്കം പോലെ അനുഭവപ്പെടുന്നു അതല്ലെങ്കിൽ റൂം മൊത്തം കറങ്ങുന്നതുപോലെ തോന്നാറുണ്ട്.. ഇത് പൊതുവേ ഒരു 30 സെക്കൻഡ് അല്ലെങ്കിൽ ഒരു മിനിറ്റിന്റെ ഉള്ളിൽ പെട്ടെന്ന് പോകാറുണ്ട്. പക്ഷേ ഓരോ തവണ.
ഈ പറയുന്ന ദിശയിലേക്ക് തല തിരിക്കുമ്പോൾ ഈ പറയുന്ന തലകറക്കം വീണ്ടും വീണ്ടും അനുഭവപ്പെടുന്നതായിരിക്കും.. അപ്പോൾ ഇത് എന്തുകൊണ്ടാണ് സംഭവിക്കുന്നത്.. നമുക്കെല്ലാവർക്കും അറിയാവുന്ന കാര്യമാണ് നമ്മുടെ ചെവി എന്ന് പറയുന്നത് കേൾവിക്ക് മാത്രമുള്ളതല്ല. അതായത് നമ്മുടെ.
ബാലൻസിന് വളരെ ആവശ്യമുള്ള ഒരു ഘടകം തന്നെയാണ്. അപ്പോൾ നമ്മുടെ ഈ പറയുന്ന ചെവിയുടെ ബാലൻസിന്റെ ഭാഗത്ത് മൂന്ന് കുഴലുകൾ ഉണ്ട്. ഈ മൂന്ന് കുഴലുകൾ പല ഡയറക്ഷനിൽ ആയിട്ടാണ് ഉള്ളത്. അതുപോലെതന്നെ ഈ കുഴലുകളുടെ ഉള്ളിലെ ഒരു വെള്ളം പോലെയുള്ള ഒരു സാധനം ഉണ്ട്.
അപ്പോൾ പെട്ടെന്ന് തന്നെ നമ്മൾ നമ്മുടെ തല ഒരു ദിശയിലേക്ക് തിരിക്കുമ്പോൾ ആ കുഴലുകളിൽ ഉള്ള വെള്ളം അങ്ങോട്ടും ഇങ്ങോട്ടും നീങ്ങിക്കൊണ്ടിരിക്കും.. ഈ നീക്കങ്ങൾ കൊണ്ട് നമ്മുടെ തലച്ചോറിലേക്കും സിഗ്നൽ പോകും ഈ വെക്തി തിരിയുന്നുണ്ട് എന്നുള്ളത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…