വീടുകളിലെ ചില പ്രത്യേക സ്ഥാനങ്ങളിൽ ഈ പറയുന്ന രീതിയിൽ ഉരുളികളിൽ പൂക്കൾ നിറച്ച് വെച്ചാൽ സാമ്പത്തികമായ ബുദ്ധിമുട്ടുകൾ എല്ലാം തന്നെ മാറിക്കിട്ടും…

ഇന്നത്തെ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കാൻ ഉദ്ദേശിക്കുന്നത് സാമ്പത്തികമായി ഉയർച്ചകൾ നേടാൻ ഉള്ള സമ്പത്തുകൾ നിലനിന്നു പോകാൻ അതുപോലെ തന്നെ കടബാധ്യതകൾ ഉണ്ടെങ്കിൽ അതെല്ലാം തന്നെ മാറി കിട്ടാൻ നമ്മുടെ സമ്പത്തിനെ ബാധിക്കുന്ന എല്ലാ നെഗറ്റീവ് ഊർജ്ജങ്ങളെയും ഇല്ലാതാക്കാൻ.

നമുക്ക് നമ്മുടെ വീട്ടിൽ തന്നെ ചെയ്യാൻ കഴിയുന്ന ഒരു കാര്യത്തെക്കുറിച്ചാണ് സംസാരിക്കുന്നത്.. അതായത് സംഭവം മറ്റൊന്നും അല്ല നിങ്ങളുടെ വീടിൻറെ ഒരു ഭാഗത്ത് ഒരു ഉരുളിയിൽ പൂക്കൾ ഇട്ട് വയ്ക്കുകയാണെങ്കിൽ അതല്ലെങ്കിൽ ഒരു സ്ഥാപനത്തിൽ വയ്ക്കുന്നതിലൂടെ ഇത്തരത്തിൽ നമ്മൾ ചെയ്യുന്നത്.

കൊണ്ട് അതിലൂടെ നമുക്ക് ലഭിക്കുന്ന സാമ്പത്തിക നേട്ടങ്ങൾ നമുക്ക് ഉണ്ടാകുന്ന ഫലങ്ങളെ കുറിച്ചാണ് ഇന്നത്തെ അധ്യായത്തിൽ പറയാൻ പോകുന്നത്.. അതായത് ഇത്തരം ഉരുളി എവിടെയാണ് വീട്ടിൽ വയ്ക്കേണ്ടത് അതുപോലെതന്നെ അത് വയ്ക്കുമ്പോൾ അതിൽ ഏതൊക്കെ തരം പൂക്കൾ ആണ്.

ഉപയോഗിക്കേണ്ടത്.. അതുപോലെതന്നെ ഇവ വീട്ടിൽ വയ്ക്കുമ്പോൾ എന്തെല്ലാം കാര്യങ്ങളാണ് നമ്മൾ ശ്രദ്ധിക്കേണ്ടത്.. അതുപോലെ ഏതൊക്കെ കാര്യങ്ങൾ നമ്മൾ പ്രത്യേകം നോക്കേണ്ടതായിട്ടുണ്ട് തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ഒക്കെയാണ് ഇന്നത്തെ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്..

അപ്പോൾ ആദ്യമായി നമുക്ക് മനസ്സിലാക്കാം അതായത് നമ്മൾ എല്ലാവരും കണ്ടിട്ടുണ്ടാവും ആളുകൾ കൂടുന്ന ഇടങ്ങളിൽ പ്രത്യേകിച്ച് വലിയ വലിയ മാളുകളിൽ അതുപോലെ വലിയ കടകളിലും സ്ഥാപനങ്ങളിലും ഒക്കെ ചെല്ലുന്ന സമയത്ത് വലിയ ഉരുളികളിൽ മുഴുവൻ ജലം നിറച്ചിട്ട് അതിൽ പലതരം.

പൂക്കൾ ഇട്ടുവയ്ക്കാറുണ്ട്.. ഇത്തരത്തിലുള്ള കാഴ്ചകൾ നമ്മൾ പലപ്പോഴും കണ്ടിട്ടുണ്ടാവും.. ഇത് എന്തിനാണ് ഇങ്ങനെ ചെയ്യുന്നത് എന്ന് ചോദിച്ചു കഴിഞ്ഞാൽ അതിനുള്ള ഉത്തരം അതായത് സാമ്പത്തികമായിട്ട് യാതൊരുവിധ ബുദ്ധിമുട്ടുകളും അവിടെ വരുന്ന വ്യക്തികൾ മൂലം ഉണ്ടാവാതെ ഇരിക്കാൻ വേണ്ടിയാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *