ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. നമ്മുടെ ശരീരത്തിൽ കിഡ്നിയുടെ പ്രവർത്തനങ്ങൾ കുറയുമ്പോൾ തന്നെ യൂറിയ ക്രിയാറ്റിൻ എന്നിവ നമ്മൾ പ്രതീക്ഷിക്കുന്നത് പോലെ മുകളിൽ ആവുകയില്ല.. ഡയബറ്റിക് ആയ ആളുകൾക്ക് അല്ലെങ്കിൽ ബ്ലഡ് പ്രഷർ ഉള്ള.
ആളുകൾക്ക് ഒക്കെ അവർ കിഡ്നി ഫംഗ്ഷൻ ടെസ്റ്റ് ചെയ്തിട്ടുണ്ട് അതുപോലെ യൂറിയ ക്രിയാറ്റിൻ എന്നിവ ഒന്നും യാതൊരു കുഴപ്പവുമില്ല ഡോക്ടറെ എന്നൊക്കെ പറഞ്ഞുകൊണ്ട് പല രോഗികളും നമ്മുടെ അടുത്തേക്ക് വരാറുണ്ട് എന്നാൽ നിങ്ങൾ ഒരു കാര്യം മനസ്സിലാക്കണം യൂറിയ ക്രിയാറ്റിൻ എന്നിവ കൂടുന്നു എന്ന് കണ്ടു.
കഴിഞ്ഞാൽ അതിന്റെ പ്രധാന അർത്ഥം നിങ്ങളുടെ കിഡ്നിക്ക് സാരമായ കേടുപാടുകൾ സംഭവിച്ചു എന്നുള്ളത് തന്നെയാണ്.. അപ്പോൾ ഇത് കൂടുമ്പോൾ ആദ്യമേ ശരീരം നൽകുന്ന അപായ സൂചനകൾ എന്താണ് എന്ന് ചോദിച്ചു കഴിഞ്ഞാൽ മൂത്രത്തിൽ കാണുന്ന പത ആണ്.. സ്വാഭാവികമായും.
നമ്മളെല്ലാവരും നോർമലി മൂത്രമൊഴിക്കുമ്പോൾ പത ഉണ്ടാകാറുണ്ട് എന്നാൽ ചെറിയ രീതിയിലുള്ള പത അല്ല പറയുന്നത് വലിയ രീതിയിൽ കാണുന്നതിനെയാണ്.. ഇത്തരത്തിൽ കാണുകയാണെങ്കിൽ നിർബന്ധമായും സൂക്ഷിക്കണം.. കാരണം വളരെയധികം പ്രോട്ടീൻ നമ്മുടെ മൂത്രത്തിലൂടെ ലീക്കായി പോകുന്നുണ്ട്.
എന്നുള്ളതാണ് അതിനർത്ഥം.. അപ്പോൾ ഇത്തരത്തിൽ പ്രോട്ടീൻ ലീക്ക് ഉണ്ടാവുമ്പോൾ അത് എന്തുകൊണ്ടാണ് മൂത്രത്തിൽ പത കാണുന്നത്.. അപ്പോൾ നമുക്ക് ശരീരത്തിന് ആവശ്യമായ പല വസ്തുക്കളും യൂറിനിൽ കൂടെ പോകുമ്പോൾ പലതരം ബുദ്ധിമുട്ടുകളാണ് ശരീരത്തിന് ഉണ്ടാവുന്നത്..
അപ്പോൾ ഇത്തരത്തിൽ ബുദ്ധിമുട്ടുണ്ടാകുന്നതിനുള്ള കാരണങ്ങളെപ്പറ്റി ചോദിച്ചാൽ പ്രധാനമായിട്ടും ഡയബറ്റിക് ഒരു പ്രശ്നം തന്നെയാണ്.. പലപ്പോഴും ആളുകളെ ഡയബറ്റിക് ഉണ്ടെങ്കിൽ അതിൻറെ മരുന്നുകൾ കഴിക്കാതെ ഇരിക്കുന്നുണ്ടാകും.. കൂടുതൽ ആളുകളും തെറ്റിദ്ധരിക്കുന്നത് ഇത്തരം മരുന്നുകൾ കഴിച്ചാൽ ജീവിതാവസാനം വരെ കഴിക്കണം എന്നുള്ളതാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….