ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് ദഹന സംബന്ധമായി പ്രശ്നങ്ങൾ ഇല്ലാത്തവരായിട്ട് അല്ലെങ്കിൽ ഇതുവരെ അനുഭവിക്കാത്തവർ ആയിട്ട് ആരും തന്നെ ഉണ്ടാവില്ല എന്നുള്ളതാണ് സത്യം.. ഒരുപക്ഷേ ലോക ജനസംഖ്യയിൽ 10 മുതൽ 15 ശതമാനത്തോളം.
ആളുകളെ ബാധിക്കുന്ന പ്രത്യേകിച്ച് വികസിത രാജ്യങ്ങളായ അതായത് അമേരിക്ക പോലുള്ള രാജ്യങ്ങളിലൊക്കെ 20% ത്തോളം ആളുകളിൽ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ഒരു ദഹനസംബന്ധമായ പ്രശ്നത്തെ കുറിച്ചാണ് ഇന്ന് ഈ വീഡിയോയിലൂടെ നമ്മൾ വിശദമായി ചർച്ച ചെയ്യാൻ പോകുന്നത്.
അതാണ് ഇരട്ടബിൾ ബവൾ സിൻഡ്രം എന്ന് പറയുന്നത്.. ഇത് ഒരു ലക്ഷണങ്ങളുടെ കൂട്ടായ്മയാണ്.. അതുകൊണ്ടുതന്നെ ഈ പറയുന്ന രോഗത്തിന് ഒരു ലക്ഷണം മാത്രം ആയിരിക്കണം എന്നില്ല.. പല ലക്ഷണങ്ങൾ ഇതിനുമുണ്ടാകും.. പൊതുവായി പറഞ്ഞാൽ ഒരു വ്യക്തിക്ക് ഭക്ഷണം കഴിച്ചാൽ ഉടനെ വയറിനകത്ത് വരുന്ന മസിൽസ്.
ഒക്കെ വലിഞ്ഞു മുറുകുന്ന ഒരു അവസ്ഥ ഉണ്ടാവുക.. അതുപോലെതന്നെ ഗ്യാസ് കയറി വയറു പൊട്ടുന്നതുപോലെ വികസിച്ചു വരുന്ന ഒരു പ്രശ്നമുണ്ടാവുക.. അതും അല്ലെങ്കിൽ ഉടനെ തന്നെ കക്കൂസിൽ പോകണമെന്നുള്ള ഒരു തോന്നൽ ഉണ്ടാവുക.. മറ്റു ചില ആളുകൾക്ക് അത് മലബന്ധം പോലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കാം..
അതുപോലെതന്നെ മറ്റു ചില ആളുകൾക്ക് മലദ്വാരത്തിന് ചുറ്റും ചൊറിച്ചിൽ പോലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകാറുണ്ട്.. ഇത്തരത്തിൽ പലതരത്തിലുള്ള ലക്ഷണങ്ങളുടെ ഒരു കൂട്ടായ്മയാണ് ഈ പറയുന്ന രോഗം.. ഒരുകാലത്ത് ഈ രോഗത്തിന് ആളുകൾ കരുതിയിരുന്നത് ഇതൊരു സൈക്കോളജിക്കൽ അസുഖമായിരുന്നു.
എന്നുള്ളതാണ്.. അതായത് മനസ്സിനെ ബാധിച് ശരീരത്തിന് ബാധിക്കുന്ന ഒരു അസുഖമായിട്ടാണ് കണ്ടിരുന്നത്.. പലപ്പോഴും ഒരുപാട് ടെൻഷൻ അടിക്കുക അല്ലെങ്കിൽ സ്ട്രസ്സ് അനുഭവിക്കുന്ന ജോലിക്കാർ പോലെയുള്ള ആളുകൾ കയിരുന്നു ഈ ഒരു ബുദ്ധിമുട്ട് കൂടുതലായും കണ്ടുവന്നിരുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….