ഇനിയിപ്പോൾ എന്താണ് നിൻറെ അവസാനത്തെ തീരുമാനം.. ഇനി ആരും ഒന്നും ചോദിച്ചില്ല എന്ന് പറയരുത്.. അവർ അത് ചോദിച്ചപ്പോൾ ഞാൻ ഒന്നും പറഞ്ഞില്ല.. കാരണം മറ്റൊന്നുമല്ല അല്ലെങ്കിലും ഞാൻ എന്തെങ്കിലും പറഞ്ഞാലും എൻറെ തീരുമാനങ്ങൾക്ക് ആ വീട്ടിൽ ആരും ഒരു വിലയും നൽകാറില്ല..
എന്നെ വിലകൽപ്പിച്ചതും ഒരുപാട് സ്നേഹിച്ചതുമായ ഒരാൾ വീട്ടിൽ ഉണ്ടായിരുന്നു. പക്ഷേ ആ ആൾ ഇന്ന് ഈ ഭൂമിയിൽ ഇല്ല.. അന്ന് ആദ്യമായി ഞാൻ മനസ്സിലാക്കി എനിക്ക് വേണ്ടി ശബ്ദമുയർത്താനും അല്ലെങ്കിൽ എനിക്ക് വേണ്ടി സംസാരിക്കാനും ഇന്ന് ഈ വീട്ടിൽ ആരുമില്ല എന്നുള്ളത്.. ഇത്രയും.
വലിയ ആൾക്കൂട്ടത്തിൽ ഞാൻ ഒറ്റപ്പെട്ടതുപോലെ എനിക്ക് തോന്നിപ്പോയി.. അച്ഛൻ ഏട്ടത്തിയുടെ ഒന്നും ചോദിക്കേണ്ട.. എന്തായാലും അവൾ ഇവിടെ നിന്നോട്ടെ.. ഏട്ടന്റെ മകൻ എൻറെയും മകനെ പോലെ തന്നെയല്ലേ.. അവനെ ഞാൻ എന്തായാലും എന്റെ കൂടെ കൊണ്ടുപോക്കോളം.. എൻറെ മോളെ പകരം ഞാൻ ഇവിടെ നിർത്തിയിട്ട് പോകാം.
എന്ന് അവൾ പറഞ്ഞപ്പോൾ എനിക്ക് ചിരിയാണ് വന്നത് കാരണം എന്തൊരു ത്യാഗം മനസ്സാണ് അവളുടെ എന്ന് ഓർത്തിട്ട്.. ഈ സ്നേഹം കാണിക്കുന്നത് മറ്റൊന്നും കൊണ്ടല്ല അവളുടെ മകളുടെ കാര്യങ്ങളെല്ലാം നോക്കാൻ ഒരാളെ ഇപ്പോൾ വേണം.. വേലക്കാരിയെ നിർത്താം എന്ന് വെച്ചാൽ അതിന് ഒരുപാട് പണം കൊടുക്കണം.
ഇതാവുമ്പോൾ എനിക്ക് ഒന്നും തരണ്ടല്ലോ.. എൻറെ കെട്ടുകാലി വരെ ഊരി കൊടുത്തിട്ടാണ് ഏട്ടൻ അവളെ കല്യാണം കഴിപ്പിച്ച് അയച്ചത്.. അവൾക്ക് കൊടുത്ത സ്ത്രീധനത്തിലെ ഓരോ പവനും എനിക്ക് എൻറെ അച്ഛൻ കഷ്ടപ്പെട്ട് തന്ന സ്വർണങ്ങളാണ്.. അത്രയും കാര്യങ്ങൾ ചെയ്തതൊന്നും അവൾക്കിപ്പോൾ ഓർമ്മയിൽ പോലും ഉണ്ടാവില്ല…
അവളുടെ ഇന്നുവരെയുള്ള എല്ലാ കാര്യങ്ങൾക്കും ഒരു മുടക്കവും വരുത്താതെ ഏട്ടൻ കഷ്ടപ്പെട്ട് എല്ലാം ചെയ്തു കൊടുത്തിട്ടുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….