കേരളത്തിലെ പൊതുവേ എല്ലാവരുടെയും വീടുകളിൽ സന്ധ്യാസമയങ്ങൾ ആയാൽ നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കാറുണ്ട്.. സന്ധ്യയ്ക്ക് നിലവിളക്ക് കൊളുത്തി സകല ദേവി ദേവന്മാരുടെയും സാന്നിധ്യം നമ്മൾ ഇതുവഴി ഉറപ്പുവരുത്താറുണ്ട്.. നിലവിളക്ക് എന്ന് പറയുന്നത് ഒരിക്കലും നിസ്സാര കാര്യമല്ല..
ഈ വിളക്കിൽ സകല ദേവി ദേവന്മാരും കുടികൊള്ളുന്നു എന്നുള്ളതാണ് വിശ്വാസം.. അതുകൊണ്ടുതന്നെയാണ് വീട്ടിൽ ഒരു ദിവസം പോലും നിലവിളക്ക് കൊളുത്താതെ ഇരിക്കരുത് എന്ന് പറയുന്നത്.. പൊതുവേ നിലവിളക്കിന്റെയും അടിഭാഗത്ത് ബ്രഹ്മാവ് ആയിട്ടാണ് സങ്കൽപം.. അതുപോലെതന്നെ.
നിലവിളക്കിന്റെ മധ്യഭാഗത്ത് മഹാവിഷ്ണുവും അതുപോലെ നിലവിളക്കിന്റെ അഗ്രഭാഗത്ത് പരമശിവനും ആയിട്ടാണ് സങ്കൽപ്പം.. അതുപോലെതന്നെ നിലവിളക്കിൽ ഉണ്ടാകുന്ന തിരുനാളങ്ങൾ മഹാലക്ഷ്മി ആയിട്ട് സങ്കൽപ്പിക്കുന്നു.. നിലവിളക്ക് സന്ധ്യാസമയത്ത് കൊളുത്തി വയ്ക്കുമ്പോൾ.
സകല ദേവി ദേവന്മാരും വന്ന അനുഗ്രഹിക്കുന്നു എന്നുള്ളതാണ് വിശ്വാസം.. അതുകൊണ്ടുതന്നെ ഏതൊരു വീട്ടിലാണോ നിത്യേന നിലവിളക്ക് കൊടുക്കാതെ ഇരിക്കുന്നത് അവിടം ദേവി ദേവൻമാരുടെ സാന്നിധ്യം ഒരിക്കലും ഉണ്ടാവുകയില്ല മാത്രമല്ല ആ ഒരു വീട്ടിൽ നെഗറ്റീവ് എനർജികൾ കുടികൊള്ളുകയും ചെയ്യുന്നു.
. ഇത്തരം നെഗറ്റീവ് എനർജികൾ വീട്ടിൽ പ്രവേശിച്ചാൽ പിന്നീട് ആ വീട്ടിലുള്ളവർക്ക് ആർക്കും ഒരു പുരോഗതിയും ഉണ്ടാവില്ല മാത്രമല്ല കഷ്ടകാലങ്ങളും ദുരിതങ്ങളും സാമ്പത്തിക ബുദ്ധിമുട്ടുകളും അവരെ വിട്ട് ഒഴിയുകയുമില്ല.. അതുകൊണ്ടുതന്നെ ഇത്തരം പ്രശ്നങ്ങൾ ഇല്ലാതിരിക്കാൻ സന്ധ്യാസമയങ്ങളിൽ.
എപ്പോഴും നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കുന്നത് വീട്ടിലേക്ക് ഐശ്വര്യം കൊണ്ടുവരുവാനും അതുപോലെതന്നെ ഈശ്വരന്റെ സാന്നിധ്യം ഉണ്ടാകുവാനും ഇതുവഴി സാധിക്കും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….