ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. ഹെൽത്ത് ചെക്കപ്പിന്റെ ലക്ഷ്യം പരിശോധനകളിലൂടെ രോഗങ്ങൾ വരാനുള്ള സാധ്യതകൾ മുൻകൂട്ടി കണ്ടെത്തുക എന്നുള്ളതാണ്.. രോഗലക്ഷണങ്ങൾ കാണിച്ചു തുടങ്ങുന്നതിനു വളരെ മുൻപ് തന്നെ പ്രമേഹവും.
ഹൃദ്രോഗങ്ങളും കരൾ രോഗങ്ങളും വൃക്ക രോഗങ്ങളും ക്യാൻസർ പോലുള്ള ഒട്ടുമിക്ക രോഗങ്ങളും നേരത്തെ തന്നെ കണ്ടെത്താൻ ഇന്ന് സാധ്യമാണ്..അതുകൊണ്ടുതന്നെ ഇന്ന് ഹെൽത്ത് ചെക്കപ്പിന്റെ പ്രാധാന്യങ്ങൾ വളരെയേറെ കൂടിവരുന്നു.. കൂടുതൽ പരിശോധനകൾ ഇന്ന് ലഭ്യമായത് കൊണ്ട് തന്നെ എന്തൊക്കെ ടെസ്റ്റുകളാണ്.
ഹെൽത്ത് ചെക്കപ്പിന്റെ ഭാഗമായിട്ട് ചെയ്യേണ്ടത് എന്ന് ആദ്യം നമ്മൾ മനസ്സിലാക്കണം.. ബേസിക് ആയിട്ടുള്ള ഒരു ഹെൽത്ത് ചെക്കപ്പ് എന്ന് പറഞ്ഞാൽ നമ്മൾ ആദ്യം നോക്കുന്നത് നമ്മുടെ വെയിറ്റ് തന്നെയാണ്.. അതുപോലെതന്നെ ഹൈറ്റ്.. അത് പലപ്പോഴും നമ്മുടെ വീട്ടിൽ തന്നെ നോക്കാൻ കഴിയുന്ന കാര്യങ്ങളാണ്..
അതുകഴിഞ്ഞ് ബിഎംഐ കാൽക്കുലേറ്റ് ചെയ്യാനും ഇന്ന് സെൽഫ് ആയിട്ട് കഴിയുന്ന കാര്യമാണ്.. അടുത്തതായിട്ട് നോക്കേണ്ടത് ബ്ലഡ് പ്രഷറാണ്.. അത് നമുക്ക് നമ്മുടെ വീട്ടിൽ ഇന്ന് ചെക്ക് ചെയ്യാൻ കഴിയുന്നതാണ്.. അതുപോലെതന്നെ ബ്ലഡിലെ ബ്ലഡ് സെൽസുകളും എന്നു പറഞ്ഞു കഴിഞ്ഞാൽ.
ഒരു ഫ്ലോയിങ് ടിഷ്യു ആയിട്ടാണ് നമ്മൾ ബ്ലഡിനെ കണക്കാക്കുന്നത്.. അപ്പോൾ ഈ പറയുന്ന ബ്ലഡ് നമ്മുടെ ശരീരത്തിന്റെ എല്ലാ ഭാഗത്തുകൂടെയും പോകുന്നുണ്ട്.. മിക്കപ്പോഴും നമ്മൾ എല്ലാ രോഗങ്ങൾക്കും ബ്ലഡ് ടെസ്റ്റ് നടത്താറുണ്ട് കാരണം എല്ലാ കാര്യങ്ങളും ബ്ലഡിൽ അലിഞ്ഞുചേരുന്നത് കൊണ്ട് തന്നെ..
അതുകൊണ്ടുതന്നെ ബ്ലഡില്‍ അടങ്ങിയിരിക്കുന്ന സെൽസുകളും അതുപോലെ അതിന്റെ നമ്പറും ഷേപ്പും ഒക്കെ നോക്കി രോഗം കണ്ടുപിടിക്കാൻ കഴിയുന്ന ഒരു സിറ്റുവേഷൻ ആണ് ബ്ലഡ് റൊട്ടീൻ എന്ന് പറയുന്നത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….