അവൾ ചിന്നുവിനോട് ആയി പറഞ്ഞു.. ചിന്നു നീ നാളെ വൈകുന്നേരം വീട്ടിലേക്ക് ഒന്നു വരുമോ..അതിനെന്താ ആൻറി ഞാൻ തീർച്ചയായും വരാം.. ഇപ്പോൾ വരണോ അവൾ ചോദിച്ചു.. വേണ്ട കുട്ടി നീ നാളെ വൈകുന്നേരം വന്നാൽ മതി വരുമ്പോൾ മീനാക്ഷിയെയും കൂട്ടിയിട്ട് വരണം.. എന്തിനാണ് അവളെ വിളിച്ചിട്ട് വരുന്നത്.
എന്ന് ഞാൻ ചോദിച്ചില്ല.. എന്തായാലും അതൊരു രഹസ്യമാണ് കാരണം അത് ഇപ്പോൾ തന്നെ അവളെ അറിയിച്ചാൽ ശരിയാവില്ല.. അത് രഹസ്യം ആയതുകൊണ്ട് തന്നെ അതിൻറെ സസ്പെൻസ് പോകും.. പിറ്റേന്ന് എന്തായാലും ജോലിക്ക് വരണ്ട എന്ന് ഞാൻ മീനാക്ഷിയോട് നേരത്തെ പറഞ്ഞിരുന്നു..
ഏകദേശം ഒരു 10 വർഷമായിട്ട് മീനാക്ഷി എൻറെ വീട്ടിൽ ജോലിചെയ്യുന്നുണ്ട്.. അവർക്ക് വേണ്ട കാര്യങ്ങൾ എല്ലാം തന്നെ എന്നെക്കൊണ്ട് പറ്റുന്ന രീതിയിൽ ഞാൻ ചെയ്തു കൊടുക്കാറുണ്ട് അതുപോലെ തന്നെ സഹായിക്കാറുമുണ്ട്.. ഞാൻ നാളെ ജോലിക്ക് വരണ്ട എന്ന് പറഞ്ഞപ്പോൾ മീനാക്ഷിക്ക് വല്ലാതെ സങ്കടം വന്നു കാരണം ഞാൻ പറഞ്ഞു വിടുകയാണ്.
എന്ന് അവൾ തെറ്റിദ്ധരിച്ചു.. ഞാൻ അവളോട് പറഞ്ഞു അതുകൊണ്ടല്ല മീനാക്ഷി നാളെ ഞങ്ങൾ എല്ലാവരും പുറത്തു പോകുകയാണ്.. അതുകൊണ്ടുതന്നെ വൈകീട്ട് വരികയുള്ളൂ വീട്ടിൽ ആരും ഉണ്ടാവില്ല അതുകൊണ്ടാണ് നാളെ വരണ്ട എന്ന് പറഞ്ഞത്.. ഞാൻ അത് പറയുമ്പോഴും അവളുടെ കണ്ണുകളിൽ.
വല്ലാത്ത ഒരു സങ്കടം ഉണ്ടായിരുന്നു.. എൻറെ കൂടെ വർക്ക് ചെയ്യുന്ന ആളുകൾ പലരും എന്നോട് ചോദിച്ചിട്ടുണ്ട് ഇത്രയും പൈസ കൊടുത്തിട്ട് എന്തിനാണ് നീ ജോലിക്കാരിയെ വീട്ടിൽ വച്ചിരിക്കുന്നത് എന്ന്.. എന്തിനാണ് നീ ഇവൾക്ക് വേണ്ടി ഇത്രയും പൈസ കളയുന്നത്.. ഇത്രയും കൂടി കൊടുക്കണ്ട ഇതിൻറെ പകുതി പൈസയ്ക്ക്.
മറ്റു വേളക്കാരെ കിട്ടും അല്ലെങ്കിൽ ഞങ്ങൾ റെഡിയാക്കി തരാം എന്നൊക്കെ പലരും പറയാറുണ്ട്.. അവർ അങ്ങനെയൊക്കെ പറയുമ്പോഴും ഞാൻ അതിനൊന്നും അവർക്ക് ഒരു മറുപടിയും കൊടുക്കാറില്ല. അതിനു കാരണം ഞാൻ ഒരിക്കൽ പോലും അവളെ ജോലിക്കാരിയായി കണ്ടിട്ടില്ല എന്നുള്ളതാണ്..
പിന്നെ നമ്മൾ ഇത്രയും പണം ഉണ്ടാക്കുന്നത് എന്തിനാണ് ആർക്ക് കൊടുക്കാനാണ് അല്ലെങ്കിൽ എവിടെ കൂട്ടിവയ്ക്കാനാണ്..നമ്മുടെ ചുറ്റിലും ഒരുനേരത്തെ ആഹാരത്തിനു വേണ്ടി പോലും എത്രയോ പേര് കഷ്ടപ്പെടുന്നുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…