ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഈയിടെയായി വെയിറ്റ് റിലേറ്റഡ് ആയിട്ട് ബന്ധപ്പെട്ട് ഒരുപാട് കാര്യങ്ങൾ നമ്മൾ കണ്ടു വരാറുണ്ട്.. അതായത് ആരോഗ്യകരമായ രീതിയിൽ എങ്ങനെ അമിതവണ്ണം കുറയ്ക്കാം.. അതുപോലെതന്നെ ഇതിനായിട്ട് പലതരം ടിപ്സുകളും.
മെത്തേഡുകളും തുടങ്ങി ഇത്തരം കാര്യങ്ങൾ ചർച്ച ചെയ്യുന്ന ഒരുപാട് വീഡിയോസ് നമ്മൾ കണ്ടിട്ടുണ്ടാവും.. ഈ വീഡിയോ കാണുന്ന ആളുകളിൽ നിങ്ങൾ ആരെങ്കിലും അമിതവണ്ണം അല്ലെങ്കിൽ കുടവയർ കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്നവർ ഉണ്ടെങ്കിൽ നിങ്ങൾ പ്രധാനമായും മനസ്സിലാക്കേണ്ട ഒരു കാര്യം.
നിങ്ങൾ യഥാർത്ഥത്തിൽ ചെയ്യുന്നത് വെയിറ്റ് ലോസ് ആണെങ്കിൽ കൂടി അതിൽ യഥാർത്ഥത്തിൽ സംഭവിക്കുന്ന ഒരു കാര്യം ഫാറ്റ് ലോസ് ആണ്.. കാരണം ശരീരഭാരം കുറയ്ക്കാൻ അതല്ലെങ്കിൽ കുടവയർ കുറയ്ക്കാൻ ഉദ്ദേശിക്കുന്ന ഒരാളുടെ ശരീരത്തിൽ കൃത്യമായി നടക്കേണ്ട ഒരു കാര്യം യഥാർത്ഥത്തിൽ നടക്കേണ്ട.
ഒരു സംഭവം ഫാറ്റ് ലോസ് തന്നെയാണ്.. അതുകൊണ്ട് ഈ ഒരു വിഷയത്തെക്കുറിച്ച് തന്നെയാണ് ഇന്ന് സംസാരിക്കാൻ ഉദ്ദേശിക്കുന്നത്.. കാരണം വെയിറ്റ് കുറയ്ക്കുന്ന ഒരു പ്രക്രിയയിൽ നമ്മുടെ ശരീരത്തിൽ ഒട്ടേറെ കാര്യങ്ങൾ നടക്കുന്നുണ്ട്.. ഫാറ്റ് ലോസ് സംഭവിക്കുന്നുണ്ട്.. അതുപോലെതന്നെ മസിൽ ലോസ് സംഭവിച്ചേക്കാം..
അതുപോലെതന്നെ വാട്ടർ ലോസ് സംഭവിച്ചേക്കാം.. ചില ആളുകളുടെ കാര്യത്തിൽ ബോൺ ഡെൻസിറ്റിയിൽ വരെ അത് ബാധിക്കാറുണ്ട്.. വെയിറ്റ് ലോസ് എന്നുള്ളതുകൊണ്ട് നമ്മൾ ഉദ്ദേശിക്കുന്നത് കൃത്യമായ രീതിയിൽ ഫാറ്റ് ലോസ് ചെയ്യുക എന്നുള്ളതാണ്.. ഫാറ്റ് ലോസ് എന്നതുകൊണ്ട്.
ഉദ്ദേശിക്കുന്നത് നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലൂടെ ഒരുപാട് ഫാറ്റ് നമ്മുടെ ശരീരത്തിൽ ഡെപ്പോസിറ്റ് ആകുന്നുണ്ട്.. ഈ ഫാറ്റ് ഡെപ്പോസിറ്റ് ആകുന്നതിൽ ഏറ്റവും അപകടകരമായ ഒരു ഫാറ്റ് ആണ് നമ്മുടെ വയറിൻറെ ഭാഗത്ത് അടിഞ്ഞുകൂടുന്ന ഫാറ്റ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…https://youtu.be/TmATP4JReus