ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് നമ്മുടെ സമൂഹത്തിലെ ആളുകൾ വളരെയധികം നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് അല്ലെങ്കിൽ പല രോഗങ്ങളുടെയും ഒരു മൂല കാരണമാണ് നമ്മുടെ സ്ട്രെസ്സ് അതുപോലെ തന്നെ ടെൻഷൻ എന്നൊക്കെ പറയുന്നത്..
അനാവശ്യമായി ഉണ്ടാകുന്ന ഇത്തരം സ്ട്രസ്സ് അതുപോലെ തന്നെ ടെൻഷൻ പലരുടെയും കുടുംബ അന്തരീക്ഷത്തെ അതുപോലെതന്നെ അവരുടെ സാമൂഹ്യ ജീവിതത്തെ അവരുടെ കോൺഫിഡൻസിനെ അവരുടെ നല്ല സമാധാനത്തെ പോലും നശിപ്പിച്ചു കളയുന്ന ഒരു രീതി നമ്മൾ കണ്ടിട്ടുണ്ടാവും അല്ലെങ്കിൽ പലരും അനുഭവിച്ചിട്ടുണ്ടാവും..
അതുപോലെ ഇന്ന് മനസ്സിനെ ബാധിച് നമ്മുടെ ശരീരത്തെ ബാധിക്കുന്ന രോഗങ്ങളുടെ കാറ്റഗറിയിലാണ് പെടുത്തിരിക്കുന്നത്.. നമ്മുടെ ജീവിതശൈലി രോഗങ്ങളുമായിട്ട് ഈ പറയുന്ന രോഗങ്ങൾക്ക് വളരെയധികം ബന്ധമുണ്ട്.. എന്താണ് ഈ സ്ട്രെസ്സ് കൊണ്ടുണ്ടാകുന്ന പ്രധാനപ്പെട്ട രോഗങ്ങളുടെ കാരണങ്ങൾ..
ശരിയായ രീതിയിലുള്ള ന്യൂട്രീഷൻ കൊടുക്കുന്നത് വഴി നമുക്ക് ഇത്തരം പ്രശ്നങ്ങളെ എല്ലാം മറികടക്കാൻ സാധിക്കുമോ എന്നുള്ളതിനെ കുറിച്ചൊക്കെ നമുക്ക് വിശദമായി ഈ വീഡിയോയിലൂടെ ഇന്ന് മനസ്സിലാക്കാം.. ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം ഒരു വ്യക്തി പെട്ടെന്ന് ടെൻഷൻ ആവുക എന്ന് പറയുമ്പോൾ.
ആ ഒരു വ്യക്തിയുടെ ശരീരത്തിലുള്ള കോർട്ടിസോൾ അതുപോലെതന്നെ അഡ്രിനാലിൽ അളവുകൾ വളരെയേറെ വർദ്ധിക്കുന്നു.. പല രീതികൾ കൊണ്ട് ഇത് സംഭവിക്കാം അതായത് നമ്മുടെ ശരീരത്തിന് പ്രവർത്തനങ്ങളെ സഹായിക്കുന്ന പല നാഡീവ്യവസ്ഥകൾ ഉണ്ട്.. ഇത്തരം പ്രശ്നങ്ങളെ മറികടക്കാൻ നമ്മൾ എന്താണ് ചെയ്യേണ്ടത്..
അതിന് എപ്പോഴും നമ്മൾ പറയാറുള്ള കാര്യമാണ് നമ്മൾ റിലാക്സ് ചെയ്യാൻ വേണ്ടിയിട്ട് പലതരത്തിലുള്ള എക്സസൈസ് ചെയ്യുക.. അതുപോലെതന്നെ ഒരുപാട് നല്ല വഴികളിലൂടെ നടക്കുക അതുപോലെതന്നെ സംഗീതം കേൾക്കുക.. ചില ആളുകൾ പറയാറുണ്ട് യോഗ ചെയ്താൽ പ്രാണയമം ചെയ്യുക നിങ്ങൾക്ക് ഇഷ്ടമുള്ള എന്ത് കാര്യവും നിങ്ങൾക്ക് ചെയ്യാവുന്നതാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…