2021 സെപ്റ്റംബർ 12 ആം തീയതി.. ബാംഗ്ലൂരിൽ ശങ്കരൻ എന്നുള്ള ഒരു ജേണലിസ്റ്റ് ഉണ്ടായിരുന്നു.. അദ്ദേഹത്തിന് 58 വയസ്സ് ആണ്.. ഒരു ദിവസം അദ്ദേഹം അതായത് ഈ സെപ്റ്റംബർ 12ആം തീയതി തന്നെ വീട്ടിൽ എന്തോ വഴക്കിന്റെ പേരിൽ വീട്ടിൽ നിന്നും ഇറങ്ങും പോകുകയാണ്.. ഇറങ്ങിപ്പോയ നിമിഷം മുതൽ.
ഇദ്ദേഹത്തിൻറെ മകൻ ഒരുപാട് പ്രാവശ്യം അയാളുടെ ഫോണിൽ വിളിച്ചു.. എന്നാൽ ഫോൺ കോൾ അറ്റൻഡ് ചെയ്യാൻ അയാൾ തയ്യാറായില്ല.. മാത്രമല്ല ഇവരുടെ വീട്ടിൽ ഇടയ്ക്കിടയ്ക്ക് ഉണ്ടാകുന്ന വഴക്കുകൾ കൊണ്ട് സഹി കേട്ടിട്ടാണ് ഈ ശങ്കരൻ വീട്ടിൽ നിന്ന് ഇറങ്ങിപ്പോയത്.. അങ്ങനെ അദ്ദേഹത്തിന്റെ ദേഷ്യം എല്ലാം മാറിയപ്പോൾ കുറെ ദിവസങ്ങൾ കഴിഞ്ഞ് അദ്ദേഹത്തിൻറെ മകൻറെ ഫോണിലേക്ക് അയാൾ വിളിക്കുകയാണ്..
എന്നാൽ മകൻറെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു.. അങ്ങനെ അയാളുടെ ഭാര്യയുടെ ഫോണിലേക്ക് വിളിച്ചു . അവരുടെ ഫോണും സ്വിച്ച് ഓഫ് ആയിരുന്നു.. അങ്ങനെ വീട്ടിലുള്ള എല്ലാവരെയും വിളിച്ചപ്പോൾ ഫോൺ കിട്ടാതിരുന്നപ്പോൾ അയാൾക്ക് എന്തോ ഒരു പേടി തോന്നി.. അങ്ങനെ ഇവിടെ തിരഞ്ഞുകൊണ്ട് അയാൾ അയാളുടെ വീട്ടിലേക്ക് വരികയാണ്..
അങ്ങനെ വീട്ടിൽ വന്നിട്ട് ഒരുപാട് തവണ വാതിലിൽ തട്ടി വിളിച്ചു എങ്കിലും ആരെയും കാണാൻ സാധിച്ചില്ല.. ആരും വിളി കേൾക്കുന്നില്ല.. അങ്ങനെയായാൽ വീടിൻറെ പുറകുവശത്തുള്ള വാതിലിനും ജനലിലും എല്ലാം തട്ടി വിളിച്ചു.. അപ്പോഴും ആരും വിളി കേൾക്കാത്തത് കൊണ്ട് തന്നെ അയാൾ തൊട്ടടുത്തുള്ള വീട്ടിലേക്ക് വിളിക്കുകയാണ്..
എന്നാൽ അയൽ വീട്ടിലെ ആളുകൾ എന്തോ ജോലിത്തിരക്കിൽ ആയതുകൊണ്ട് അവരും ഫോൺ അറ്റൻഡ് ചെയ്തില്ല.. അങ്ങനെ അയാൾ കരുതി ഞാൻ പോയ പോലെ അവരും എങ്ങോട്ടെങ്കിലും ഇറങ്ങി പോയിട്ടുണ്ടാകും എന്ന്.. എന്തായാലും അവരുടെ ദേഷ്യം മാറുമ്പോൾ തിരിച്ചുവരും എന്ന് കരുതി അയാൾ അവിടെ നിന്നും പോകുകയാണ്..
അങ്ങനെ സെപ്റ്റംബർ പതിനാറാം തീയതി ഏകദേശം വൈകുന്നേരം ഒരു നാലര സമയം.. അവരുടെ അടുത്ത വീട്ടിലെ ആളുകൾ ഈ ശങ്കരന് ഫോണിൽ തിരിച്ചു വിളിക്കുകയാണ്.. ഇന്നലെ ജോലിത്തിരക്കിൽ ആയതുകൊണ്ട് നിങ്ങളെ വിളിക്കാൻ കഴിഞ്ഞില്ല അതുകൊണ്ടാണ് ഇപ്പോൾ വിളിക്കുന്നത് എന്ന് പറഞ്ഞു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…