നമ്മുടെ ജീവിതത്തിൽ നല്ല രീതിയിൽ ഒന്ന് ജീവിച്ചു തുടങ്ങുമ്പോൾ അല്ലെങ്കിൽ ഒന്ന് മെച്ചപ്പെട്ടു തുടങ്ങുമ്പോൾ നമ്മൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് ശത്രു ദോഷം എന്ന് പറയുന്നത്.. വല്ലാത്ത ഒരു പ്രശ്നമാണ്.. ശത്രു ദോഷം എന്ന് പറയുമ്പോൾ അത് വെറും ദോഷം മാത്രമല്ല ശത്രുക്കളുടെ ശല്യവും.
ഒരുതരത്തിലും നമ്മളെ ജീവിക്കാൻ അനുവദിക്കാത്ത രീതിയിലുള്ള ഉപദ്രവങ്ങളും അതിൻറെ കൂടെ ഉണ്ടാവും.. കാരണം അവരെ സംബന്ധിച്ചിടത്തോളം നമ്മുടെ ഉയർച്ച എന്ന് പറയുന്നത് അവർക്ക് ഒരുകാലത്തും സഹിക്കാൻ കഴിയാത്തത് ആയിരിക്കും.. അതുകൊണ്ടുതന്നെ നമ്മളെ കിട്ടുന്ന സാഹചര്യങ്ങളിൽ.
എല്ലാം പലരീതിയിലും നമ്മളെ ദ്രോഹിക്കാൻ ശ്രമിക്കും.. അതുപോലെതന്നെ മാനസികമായി നമ്മളെ വല്ലാതെ തളർത്താനും ശ്രമിക്കും.. അപ്പോൾ ഇത്തരത്തിലുള്ള ശത്രു ദോഷങ്ങൾ നമ്മുടെ ജീവിതത്തിൽ നിന്നും ഒഴിഞ്ഞു പോകാൻ നമുക്ക് ശത്രുക്കളുടെ ശല്യങ്ങൾ ഒന്നുമില്ലാതെ തന്നെ സമാധാനമായി ഇരിക്കാൻ അല്ലെങ്കിൽ ജീവിക്കാൻ സഹായിക്കുന്ന ഒരു പരിഹാരമാർഗ്ഗവും ആയിട്ടാണ്.
ഇന്നത്തെ അധ്യായത്തിൽ പറയാൻ പോകുന്നത്.. നിങ്ങൾക്ക് ചിലപ്പോൾ ശത്രുക്കളെ അറിയാമെങ്കിലും അല്ലെങ്കിൽ അറിയില്ല എങ്കിലും ശത്രുക്കളെ മനസ്സിൽ വിചാരിച്ച് നിങ്ങൾ ഈ പരിഹാരം ചെയ്താൽ ശത്രു ദോഷം നമ്മുടെ ജീവിതത്തിൽ നിന്ന് പാടെ ഇല്ലാതാക്കാൻ കഴിയുന്നതാണ്..
അപ്പോൾ അത് എങ്ങനെയാണ് ചെയ്യേണ്ടത് എന്നുള്ളതിനെ കുറിച്ച് നോക്കാം മാത്രമല്ല ഓരോ വ്യക്തികൾക്കും ഇത് വളരെ നിസ്സാരമായി ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ തന്നെയാണ്..
ഏറ്റവും സങ്കടകരമായ കാര്യം മറ്റൊന്നുമല്ല ഈ ശത്രു എന്ന് പറയുന്നത് നമ്മുടെ വളരെ അടുത്ത ആളുകളും ആയിരിക്കും നമ്മുടെ കൂടെ തന്നെ ചിരിച്ചു നടക്കുന്ന അല്ലെങ്കിൽ നമ്മുടെ തോളിൽ കയ്യിട്ടു തമാശകൾ പറഞ്ഞു നടക്കുന്ന ആളുകൾ തന്നെ ആയിരിക്കാം എന്നുള്ളത് വളരെ വൈകിയായിരിക്കും നമ്മൾ അറിയുന്നതു പോലും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….