ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. മദ്യം അല്ലാതെ നമ്മുടെ കരളിനെ കൂടുതൽ അപകടത്തിൽ ആക്കുന്ന കുറച്ച് ഭക്ഷണരീതികളെ കുറിച്ചാണ് ഇന്ന് നമ്മൾ ഈ വീഡിയോയിലൂടെ ഡിസ്കസ് ചെയ്യാൻ പോകുന്നത്.. എല്ലാവർക്കും അറിയാം മദ്യപാനം.
നമ്മുടെ കരളിനെ ഏറ്റവും കൂടുതൽ ബാധിക്കുന്നു അല്ലെങ്കിൽ കരളിൻറെ വില്ലനാണ് എന്ന് തന്നെ പറയാം.. അത് ഉപയോഗിക്കാതെ ഇരിക്കുന്നതാണ് ഏറ്റവും ഉത്തമം..
ഇനി അഥവാ നിങ്ങൾ ഉപയോഗിക്കുന്നവരാണ് എങ്കിൽ പോലും അതിൻറെ അളവ് 30 മില്ലിയിൽ കൂടുതൽ ആവാതെ ഇരിക്കുന്നതാണ് ഏറ്റവും നല്ലത്.. അപ്പോൾ മദ്യം പോലെ തന്നെ ചില ഭക്ഷണങ്ങൾ നമ്മുടെ ശരീരത്തിന് ഹാനികരമായിട്ടുണ്ട്.. നമ്മളെല്ലാവരും കേട്ടിട്ടുണ്ടാവും.
അല്ലെങ്കിൽ അറിഞ്ഞിട്ടുണ്ടാവും മുൻപ് മദ്യപാനികളിൽ ആയിരുന്നു ലിവർ സിറോസിസ് പോലുള്ള രോഗങ്ങൾ കണ്ടുവന്നിരുന്നത് പക്ഷേ ഇന്നത്തെ സാഹചര്യം അങ്ങനെയല്ല മദ്യം ഉപയോഗിക്കാത്ത ആളുകളിൽ പോലും ഈ ഒരു അസുഖം വളരെ കൂടുതലായി കണ്ടുവരുന്നു.. അത് പലതരം സ്കിൻ പ്രോബ്ലംസ് ഉണ്ടാക്കുന്നുണ്ട് അതുപോലെതന്നെ ശ്വാസ തടസ്സം പോലുള്ളവ ഉണ്ടാവാം.. അപ്പോൾ അത്തരം ഭക്ഷണങ്ങൾ ഏതൊക്കെയാണ്.
എന്നുള്ളതിനെ കുറിച്ച് നമുക്ക് മനസ്സിലാക്കാം.. അതിൽ ഏറ്റവും പ്രധാനം പഴങ്ങളിൽ മധുരമായിട്ടുള്ള ഫ്രക്ടോസ് ആണ്.. പലപ്പോഴും നമുക്ക് എല്ലാവർക്കും അറിയാത്ത ഒരു കാര്യമാണ് മധുരമുള്ള പഴങ്ങൾ ഒരുപാട് കഴിച്ചാൽ അത് നമ്മുടെ ലിവറിനെ അപകടത്തിൽ ആക്കും എന്നുള്ളത്.. നമ്മളെല്ലാവരും ഇഷ്ടംപോലെ പഴം കഴിക്കുന്ന ആളുകളാണ്.
. എല്ലാ പഴങ്ങളും അല്ല പക്ഷേ ഏറ്റവും മധുരമുള്ള പഴങ്ങളാണ് നമ്മുടെ ലിവറിന് കൂടുതൽ പ്രശ്നം ഉണ്ടാക്കുന്നത്.. പ്രത്യേകിച്ച് ഡയബറ്റിസ് ആയ രോഗികൾ ആണെങ്കിൽ ചെറുപഴം കഴിക്കുമ്പോൾ 100 ഗ്രാമിൽ കൂടുതൽ കൂടാതിരിക്കാൻ ശ്രദ്ധിക്കുക.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….